"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== അംഗീകാരങ്ങളില് ചിലത് ==
== അംഗീകാരങ്ങളില് ചിലത് ==
നിരവധി വര്ഷങ്ങളായി യങ്ങ്സ്റ്റേര്സ് ടാലന്റെ എക്സാം ഉപജില്ലയിലെ മികച്ച വിദ്യാലയം
{| class="wikitable"
{| class="wikitable"
|-
|-
! അംഗീകാരം !! സര്ട്ടിഫിക്കറ്റ്
! അംഗീകാരം !! സര്ട്ടിഫിക്കറ്റ്
|-
|-
| മികവ് അവതരണം || [[പ്രമാണം:17524 MIKAVU SELECTION.jpg|thumb|17524 RETIREMENT OF TEACHERS]]
| മികവ് അവതരണം (ബേപ്പൂര് മണ്ഡലം തലം) || [[പ്രമാണം:17524 MIKAVU SELECTION.jpg|thumb|17524 RETIREMENT OF TEACHERS]]
|-
|-
| മനോരമ നല്ലപാഠം || [[പ്രമാണം:17524 NALLAPADAM.jpg|thumb|17524 RETIREMENT OF TEACHERS]]
| മനോരമ നല്ലപാഠം (ജില്ലാ തലം) || [[പ്രമാണം:17524 NALLAPADAM.jpg|thumb|17524 RETIREMENT OF TEACHERS]]
|-
|-
}
}

07:25, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അംഗീകാരങ്ങളില് ചിലത്

നിരവധി വര്ഷങ്ങളായി യങ്ങ്സ്റ്റേര്സ് ടാലന്റെ എക്സാം ഉപജില്ലയിലെ മികച്ച വിദ്യാലയം

}

യൂറീക്ക വിജ്ഞാനോത്സവം

നിരവധി വര്ഷങ്ങളായി പഞ്ചായത്തിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം

അംഗീകാരം സര്ട്ടിഫിക്കറ്റ്
മികവ് അവതരണം (ബേപ്പൂര് മണ്ഡലം തലം)
17524 RETIREMENT OF TEACHERS
മനോരമ നല്ലപാഠം (ജില്ലാ തലം)
17524 RETIREMENT OF TEACHERS
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിലെ എല് എസ് എസ് ജേതാക്കള്

ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 എൽ.എസ്.എസ്. ജേതാക്കളിൽ ആരതി എം., സഞ്ജയ് സി. എന്നവർ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് . കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനവും രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയുമാണ് ഈ വിജയത്തിന് നിദാനം ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. അവർക്ക് നിരവധി മാതൃകാ പരീക്ഷകളും, അവധി ദിനങ്ങളിലും മറ്റു ഒഴിവു സമയങ്ങളിലും പരിശീലന-മോട്ടിവേഷൻ ക്ലാസ്സുകളും നൽകി വരുന്നു.

2017-18

ഹംനദിയ ടി

2016-17

ധ്യാന് രാജ് എം എസ്

2013-14

സഞ്ജയ് സി ആരതി എം

2012-13

തീര്ത്ഥ വിനോദ്.

2010

നന്ദിത സുഭാഷ് വി ശ്രീഹരി കാവ്യ ദിലീപ് മനീഷ ഇ

2009

അര്ച്ചന ശ്രീഷ്മ

2008

വൃന്ദ ജിബിന് ആദില് മുബാറക്

2007

ആര്യനന്ദ ആരതി ഹര്ഷ നീത ഹസ്സന് അമാന്

2006

അനുജാ ലക്ഷ്മി അമ്പിളി അക്ഷയ് അനന്യ എം കെ ഹൃദ്യ


2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

  • ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള് രണ്ടാം സ്ഥാനം
  • ഫറോക്ക് മുന്സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്.
  • ഫറോക്ക് മുന്സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്.
  • ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്ബത്തി നിര്മ്മാണത്തില് അല്ഫിയ സി പിക്ക് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില് പ്രിന്റിങ്ങിന എ ഗ്രേഡ്
  • ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്ട്ടില് മൂന്നാം സ്ഥാനം എ ഗ്രേഡ്.
  • ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
  • കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് എട്ടാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില് രണ്ടാം സ്ഥാനം.
  • ഫറോക്ക് മുന്സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല സ്പോര്ട്സ് മത്സരത്തില് മികച്ച വിജയം.
  • ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം


2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

  • ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്
  • അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.