"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ക്ലബ്ബ് സ്പോൺസർമാർ - മേഴ്സി ടി.കെ (എച്ച്.എസ്.) ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ക്ലബ്ബ് സ്പോൺസർമാർ - മേഴ്സി ടി.കെ (എച്ച്.എസ്.) ബിയാട്രിസ് വി.പി. (യു.പി.)
2018-19 വർഷത്തെ ഗണിത ക്ലബ് 05 -06- 2018 ന് രൂപീകരിച്ചു. 19-6 - 2018 - ന് നടന്ന പൊതുപരിപാടിയിൽ വെച്ച് ക്ലബിന്റെ ഉദ്ഘാടനം നടന്നു.
പ്രസിഡന്റ് - അതുൽ പുഷ്പൻ (എച്ച്.എസ്) കാർത്തിക് (യു.പി.)
എല്ലാ വെള്ളിയാഴ്ചകളിലും ഗണിതാദ്ധ്യാപകരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ യോഗം ചേരുകയും ഗണിതവുമായി ബന്ധപ്പെട്ട ചർച്ചകളുംപ്രവർത്തനങ്ങളും നടക്കുകയും ചെയ്യുന്നു.
സെക്രട്ടറി - ജോസൽ ജോർജ്ജ് (എച്ച്.എസ്.) അനുശ്രീ മാനുവൽ (യു.പി.)
ക്ലബിന്റെ നേതൃത്വത്തിൽ വാരാന്തിക ക്വിസ് നടത്തപ്പെടുന്നു.
27-7 - 2018 - ന് സ്കൂൾ തല ഗണിത പൂക്കളമത്സരം നടത്തി.

00:02, 30 ജൂലൈ 2018-നു നിലവിലുള്ള രൂപം

2018-19 വർഷത്തെ ഗണിത ക്ലബ് 05 -06- 2018 ന് രൂപീകരിച്ചു. 19-6 - 2018 - ന് നടന്ന പൊതുപരിപാടിയിൽ വെച്ച് ക്ലബിന്റെ ഉദ്ഘാടനം നടന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗണിതാദ്ധ്യാപകരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ യോഗം ചേരുകയും ഗണിതവുമായി ബന്ധപ്പെട്ട ചർച്ചകളുംപ്രവർത്തനങ്ങളും നടക്കുകയും ചെയ്യുന്നു. ക്ലബിന്റെ നേതൃത്വത്തിൽ വാരാന്തിക ക്വിസ് നടത്തപ്പെടുന്നു. 27-7 - 2018 - ന് സ്കൂൾ തല ഗണിത പൂക്കളമത്സരം നടത്തി.