സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ ഗണിത ക്ലബ് 05 -06- 2018 ന് രൂപീകരിച്ചു. 19-6 - 2018 - ന് നടന്ന പൊതുപരിപാടിയിൽ വെച്ച് ക്ലബിന്റെ ഉദ്ഘാടനം നടന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഗണിതാദ്ധ്യാപകരുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ യോഗം ചേരുകയും ഗണിതവുമായി ബന്ധപ്പെട്ട ചർച്ചകളുംപ്രവർത്തനങ്ങളും നടക്കുകയും ചെയ്യുന്നു. ക്ലബിന്റെ നേതൃത്വത്തിൽ വാരാന്തിക ക്വിസ് നടത്തപ്പെടുന്നു. 27-7 - 2018 - ന് സ്കൂൾ തല ഗണിത പൂക്കളമത്സരം നടത്തി.