"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 14: വരി 14:

ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി  മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക.

=== കേരള സംസ്ഥാന ആരോഗ്യവകുപ്പ്===
കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി.
=== കേരള സംസ്ഥാന വനം വകുപ്പ് ===
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനംവകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഹസനുൽ ബന്ന മൂന്നാം സ്ഥാനവും നേടി.
=== വിദ്യാരംഗം കലാസാഹിത്യവേദി ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.
വിദ്യാരംഗം നടത്തിയ കഥാരചന മത്സരത്തിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജസീന എ.പി എന്ന മിടുക്കി സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
=== അലിഫ് ടാലന്റ് സെർച്ച് എക്സാം ===
കെ.എ.ടി.എഫ് സബ്ജില്ലാ തലത്തിൽ നടത്തിയ അറബിക്ക് ടാലന്റ് സെർച്ച് എക്സാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച ഹസനുൽ ബന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=== മലർവാടി ചിത്രരചനാ മത്സരം ===
മലപ്പുറം ഏരിയാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിനായി നടത്തിയ ജലഛായ ചിത്രരചനാ  മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഫ് ലഹ് ഷാദിൽ, മുഹമ്മദ് ശിബിലി എന്നിവർ ജില്ലതല മത്സരത്തിന് സെലക്ട് ചെയ്യപ്പെട്ട 5 പേരിൽ സ്ഥാനം പിടിച്ചു.
=== യൂറീക്കാ വിജ്ഞാനോത്സവം ===
യുറീക്കാ മേഖലാ വിജ്ഞാനോത്സവത്തിൽ മൂന്ന് വിദ്യാർഥികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

22:26, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം കൊണ്ട് ശരാശരിക്ക് താഴെ വരുന്ന ഒരു സർക്കാർ കലാലയമാണ് ജി.എച്ച്.എസ്. ഇരുമ്പുഴിയെങ്കിലും സബ്ജില്ലതലത്തിലൂം ജില്ലാതലത്തിലും നടക്കുന്ന മത്സരപ്പരീക്ഷകളിലും കലാകായികമേഖലയിലും മുൻപന്തിയിൽ എത്താൻ സ്കൂളിന് സാധിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ ഏതാനും മികവുകൾ മാത്രമാണിവിടെ ചേർക്കുന്നത്.

2017-18 അധ്യായനവർഷത്തിലെ മികവുകൾ

ലയൺസ് ക്ലബ്

ലയൺസ് ക്ലബ്ബ് മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അൻഷിദ്- ഹസനുൽബന്ന ടീം ഒന്നാം സ്ഥാനം നേടി. മഞ്ചേരി സബ്ജില്ലയിൽ വരുന്ന പ്രമുഖ സ്കൂളുകളെ പിന്നിലാക്കിയാണ് സ്കൂളിലെ മിടുക്കൻമാർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയത്.

ഓയിസ്ക ഇൻ്റർനാഷണൽ

ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ 5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു.

ഓയിസ്ക ഇൻ്റർനാഷണലിന്റെ ടോപ്പ് ടീൻ മലപ്പുറം ജില്ലാ മത്സരത്തിൽ പ്രഥമ റൌണ്ടിൽ സ്കൂളിൽനിന്ന് പങ്കെടുത്ത മുഹമ്മദ് അൻഷിദ്, ഹസനുൽ ബന്ന മികച്ച പോയിന്റ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗം, അഭിമുഖം എന്നിവക്ക് ശേഷം സംസ്ഥാനതലത്തിൽ ആൺകുട്ടികളിൽനിന്ന് ജില്ലയെ പ്രതിനിധീകരിക്കാനായി മുഹമ്മദ് അൻഷിദിനെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലേക്ക് ഓരോ ജില്ലയിൽ നിന്നും ഒരാൺകുട്ടിയെയും ഒരു പെൺകുട്ടിയെയുമാണ് തെരഞ്ഞെടുക്കുക.

കേരള സംസ്ഥാന ആരോഗ്യവകുപ്പ്

കേരളാസംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതലത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മിക്ക ഇനങ്ങളിലും സമ്മാനങ്ങൾ സ്കൂൾ ടീം ജില്ലാ ചാമ്പ്യൻമാരായി.

കേരള സംസ്ഥാന വനം വകുപ്പ്

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനംവകുപ്പ് ജില്ലാതലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ മികച്ച വിജയം നേടി. പ്രസംഗ മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ ഹസനുൽ ബന്ന മൂന്നാം സ്ഥാനവും നേടി.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷയും ഭാഷഭേദങ്ങളും എന്ന വിഷയത്തിൽ സെമിനാർ പ്രബന്ധാവതരണത്തിൽ മുഹമ്മദ് അൻഷിദ് സബ്ജില്ല, ജില്ലാ തലങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായി.

വിദ്യാരംഗം നടത്തിയ കഥാരചന മത്സരത്തിൽ ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജസീന എ.പി എന്ന മിടുക്കി സംസ്ഥാനതല ശിൽപശാലയിൽ പങ്കെടുക്കാനുള്ള അർഹത നേടി.

അലിഫ് ടാലന്റ് സെർച്ച് എക്സാം

കെ.എ.ടി.എഫ് സബ്ജില്ലാ തലത്തിൽ നടത്തിയ അറബിക്ക് ടാലന്റ് സെർച്ച് എക്സാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച ഹസനുൽ ബന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മലർവാടി ചിത്രരചനാ മത്സരം

മലപ്പുറം ഏരിയാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിനായി നടത്തിയ ജലഛായ ചിത്രരചനാ മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഫ് ലഹ് ഷാദിൽ, മുഹമ്മദ് ശിബിലി എന്നിവർ ജില്ലതല മത്സരത്തിന് സെലക്ട് ചെയ്യപ്പെട്ട 5 പേരിൽ സ്ഥാനം പിടിച്ചു.

യൂറീക്കാ വിജ്ഞാനോത്സവം