"എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

16:09, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം
വിലാസം
പെരുവന്താനം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ജോണി ഫിലിപ്പ്
അവസാനം തിരുത്തിയത്
16-12-2009Drcidukki




മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂള്‍. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പ‍റുദീസയായ തേക്കടിയെയും കൂട്ടിയിണക്കുന്ന കെ.കെ.റോഡിന്റെ മദ്ധ്യഭാഗത്ത് സഥിതി ചെയ്യുന്ന സുന്ദരപ്രദേശമാണ് പെരുവന്താനം. 1954-ല്‍ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മേയില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തന്‍പറമ്പില്‍ ഗീവര്‍ഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. 1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോണ്‍ ആലുങ്കല്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ടിച്ചു. ബഹു.കുന്നത്ത് ലൂക്കാ അച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ലബ്.
  • സോഷ്യല്‍ സയന്‍സ് ക്ലബ്.
  • മാത് സ് ക്ലബ്.
  • ക്ലാസ് മാഗസിന്‍.
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

കത്തോലിക്കാ സഭയുടെ കാഞ്ഞിരപ്പള്ളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.തോമസ് ഈറ്റോലില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാ.ജോര്‍ജ് കൊട്ടാടിക്കുന്നേല്‍ സ്കൂള്‍ മാനേജരായും സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ടോമി ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ കെ.വി.വര്‍ഗീ‍സ് കൊച്ചുകുന്നേലുമാണ്.

മുന്‍ പ്രഥമാദ്ധ്യാപകര്‍

സ്കൂളിന്റെ മുന്‍ ‍ഭരണസാരഥികള്‍.

1964 - 66 ഫാ.എ.സി.മാത്യു ആലുങ്കല്‍
1966 - 67 അബ്രഹാം കോര
1967 - 68 മത്തായീ വെള്ളാപ്പാണി
1968 - 70 ഫാ.അവിരാ നെടുംതകിടി
1970 -73 പി.കെ.ജോസഫ് പന്തിരുവേലി
1973 - 74 എ.പി.കുര്യന്‍ അലിക്കുന്നേല്‍
1974 - 75 പി.ജെ.ജോസഫ് പുല്ലുകാട്ട്
1975 - 76 കെ.ജോര്‍ജ് കിഴക്കേക്കുറ്റ്
1976 -77 സി.ടി.മാത്യു ജീരകത്തില്‍
1977 - 79 കെ.എ.അബ്രാഹം കടുകന്മാക്കല്‍
1979 - 80 എം.എ.ആന്റണി മണ്ണാത്ത്
1980 - 82 പീലിപ്പോസ് കുഴിക്കാട്ട്
1982 - 83 ചിന്നമ്മ പീറ്റര്‍
1983 - 85 സി.വി.ജോസഫ് ചീരാംകുഴി
1985 - 88 കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പില്‍
1988 - 90 സി. പി.സി.മറിയാമ്മ
1990 - 93 പി.ജെ.ജോസഫ് പുരയിടം
1993 - 95 എ.ജെ.ഏലിയാമ്മ വലക്കമറ്റം
1995 - 96 പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേല്‍
1996 - 2001 അന്നമ്മ ജോസഫ്
2001 - 2002 പി.റ്റി.മാത്യു
2002 - 04 കെ.എഫ്.ഫ്രാന്‍സിസ്
2004 -06 ബേബി സെബാസ്റ്റ്യന്‍
2006 - 08 സി.ടി.മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

*ഡോ. കെ.ടി.ജോണ്‍  കോഴിമല - പ്രസിദ്ധ ഫിസിഷ്യന്‍
*പി.വി.വര്‍ക്കി  - ചീഫ്  ഇലക്ട്രിക്കല്‍ ‍ഇന്‍സ്പെക്റ്റര്‍,തിരുവനന്തപുരം
*പി.ഇ.വര്‍ക്കി - ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍
*സി.റ്റി.മാത്യു ചരളേല്‍ - ഹെഡ്മാസ്റ്റര്‍  

വഴികാട്ടി

<googlemap version="0.9" lat="9.622414" lon="77.099304" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.