"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |മേരിക്കുട്ടി ജോണ്‍ | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | |എന്‍.എ.ആന്റണി | ||
|- | |- | ||
|1955- 58 | |1955- 58 | ||
|പി | |പി ദിവാകരന്‍പിള്ള | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
|- | |-ഏലിയാമ്മ കോരുത് | ||
|1961 - 72 | |1961 - 72 | ||
| | |എ.വി.ജോണ്‍ | ||
|- | |- | ||
|1972 - 83. | |||
|-സി.എം.ജോസ് | |||
|1983 - 87 | |1983 - 87 | ||
| | |മറിയക്കുട്ടി | ||
|- | |- | ||
|1987 - 88 | |1987 - 88 | ||
| | |പി.എം.റോസി | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
|എ. | |എ.കെ.സരസ്വതിയമ്മ | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
| | |കെ.ജി.സുകൃത | ||
|- | |- | ||
|1992-01 | |1992-01 | ||
| | |പി.സി.തങ്കമ്മ | ||
|- | |- | ||
|2001 - 02 | |2001 - 02 | ||
| | |കുമാരിഗിരിജ | ||
|- | |- | ||
|2002- | |2002- 05 | ||
| | |സുമതിക്കുട്ടിയമ്മ | ||
|- | |- | ||
| | |2005- 07 | ||
|ബേബി ജോസഫ് | |ബേബി ജോസഫ് | ||
|- | |- |
21:39, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Gvhskdy1 |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ് കടുത്തുരുത്തി ഗവണ്മെന്റ് വൊക്കെഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്. കോട്ടയം എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനില്‍ നിന്നും 200മീറ്റര്‍ അകലെയാണ് ഇതിന്റെ സ്ഥാനം.
ചരിത്രം
അമ്മ മഹാറാണിയുടെ ഭരണകാലത്ത് 1885 കാലഘട്ടത്തിലാണ് ഈ സ്ക്കൂള്സ്ഥാപിതമായത്.ബര്ണാക്കുലര് മിഡില്‍ സ്ക്കൂള് എന്നായിരുന്നു ഇതിന്റെ ആദ്യകാലത്തെ പേര്.1975-ല്‍ അപ്പര്‍പ്രൈമറിയായും 1980-ല്ഹൈസ്ക്കൂളായും 2000-ല്വൊക്കേഷണല് ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.100 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബാലാരിഷ്ടതകള്‍ പലതും മാറാത്ത ഈ വിദ്യാലയം പല വിശിഷ്ടവ്യക്തികളേയും സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ ഏകദേശം 300 വദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
-
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്|
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാ |
1929 - 41 | കെ. |
1941 - 42 | കെ |
1942 - 51 | മേരിക്കുട്ടി ജോണ്‍ |
1951 - 55 | എന്‍.എ.ആന്റണി |
1955- 58 | പി ദിവാകരന്‍പിള്ള |
1958 - 61 | |
1961 - 72 | എ.വി.ജോണ്‍ |
1972 - 83. | |
1983 - 87 | മറിയക്കുട്ടി |
1987 - 88 | പി.എം.റോസി |
1989 - 90 | എ.കെ.സരസ്വതിയമ്മ |
1990 - 92 | കെ.ജി.സുകൃത |
1992-01 | പി.സി.തങ്കമ്മ |
2001 - 02 | കുമാരിഗിരിജ |
2002- 05 | സുമതിക്കുട്ടിയമ്മ |
2005- 07 | ബേബി ജോസഫ് |
2007 - 10 | പി സോമിനി |
സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.759306" lon="76.48819" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765837, 76.512394 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.