"മാർ തോമ ബധിര വിദ്യാലയം , ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 144: വരി 144:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കാസഗോഡ് ടൗണില്‍ നിന്നും 10 കി.മി. അകലെ  NH 17 ന് തൊട്ട് ജി എച്ച് എസ് ചെര്‍ക്കള സെ‍ ന്‍ടലിന് 1/2 കി.മി. പിറകിലായി  നഗരത്തില്‍ സ്ഥിതിചെയ്യുന്നു.         
*കാസറഗോഡ് ടൗണില്‍ നിന്നും 10 കി.മി. അകലെ  NH 17 ന് ചേര്‍ന്ന് ‍ജി എച്ച് എസ് ചെര്‍ക്കള  
സെ‍ന്ടലിന് 1/2 കി.മി. പിറകിലായി  സ്ഥിതിചെയ്യുന്നു.         
|----  
|----  
*കാസറഗേട് റെയില്‍വേ‍ സ്ടേഷനില്‍ നിന്ന്  10 കി.മി.  അകലം
*കാസറഗോഡ് റെയില്‍വേ‍ സ്ടേഷനില്‍ നിന്ന്  10 കി.മി.  അകലം


|}
|}

20:57, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാർ തോമ ബധിര വിദ്യാലയം , ചെർക്കള
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം30 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Mthsdc




കാസറഗോഡ് ജില്ലയീല് ചെങ്കളഗ്രാമപഞ്ചായത്തില് ചെര്‍ക്കയില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ഡെഫ് സ്കൂള്‍.മാര്തൊമാസഭയുഡെ കീഴിലു 1981 ജൂണ് 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസരഗൊഡ് ജില്ലയിലെ ബധിരര്ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.

ചരിത്രം

മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി ആരംഭിച്ചതാണ് മാര്‍ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യ പ്രസ്ഥാനമാണ് നമ്മുടേത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി കുട്ടികള്‍ പഠിക്കുന്നു.

 ==  ഭൗതിക സാഹചര്യങ്ങള്‍  == 
 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനു ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എക്കോ ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവ്രുത്തി പരിചയ പരിശീലനം
  • സയന്സ് ക്ലബ്ബു
  • ഗണിത ശസ്ത്ര ക്ലബ്ബു
  • സോഷ്യല് സയന്സ് ക്ല്ബ്ബു
  • ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.