"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==സ്കൂൾ പത്രം== '''പെൺകുട്ടി.''' വിദ്യാരംഗത്തിൻെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
==സ്കൂൾ പത്രം== | ==സ്കൂൾ പത്രം== | ||
'''പെൺകുട്ടി.''' | '''പെൺകുട്ടി.''' | ||
വരി 4: | വരി 7: | ||
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു. | വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 25: | വരി 24: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* മ്യൂസിക് ക്ലബ്ബ് | * മ്യൂസിക് ക്ലബ്ബ് | ||
==വിദ്യാരംഗം== | ==വിദ്യാരംഗം== | ||
വരി 41: | വരി 42: | ||
*ബഷീർ പുസ്തക പ്രദർശനം | *ബഷീർ പുസ്തക പ്രദർശനം | ||
*ബഷീർ പതിപ്പ് പ്രകാശനം | *ബഷീർ പതിപ്പ് പ്രകാശനം | ||
വരി 64: | വരി 62: | ||
*അഗർബത്തി നിർമ്മാണം | *അഗർബത്തി നിർമ്മാണം | ||
*ക്ലേ മോഡലിംഗ് പരിലീലനം | *ക്ലേ മോഡലിംഗ് പരിലീലനം | ||
== കനിവ് == | == കനിവ് == |
00:31, 12 ജൂൺ 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ പത്രം
പെൺകുട്ടി.
വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
- ജെ. ആർ. സി
- SPC യൂണിറ്റ്
- സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)
- NSS യൂണിറ്റ്(HSS)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സേഫ്ടി
- തണൽക്കൂട്ട്(HSS)
- സൗഹൃദ (HSS)
- കരാട്ടെ പരിശീലനം
- ഒൗഷധ സസ്യ ത്തോട്ടം
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മ്യൂസിക് ക്ലബ്ബ്
വിദ്യാരംഗം
2017-18 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 19 വായനാ ദിനം
- ജില്ലാ തല ഉദ്ഘാടനം
- ജൂൺ 19 വായനാദിന പ്രതിജ്ഞ
- പതിപ്പു ന്ർമ്മാണം
- കവിതാലാപനം
- പുസ്തകാസ്വാദനം
- പുസ്തക പ്രദർശനം
- റേഡിയോ കവിതാലാപനം
- റേഡിയോ നാടകം (ഒാടയിൽ നിന്ന്)
ജൂലൈ 5 ബഷീർ ദിനം
- ബഷീർ അനുസ്മരണ പ്രഭാളണം
- ബഷീർ പുസ്തക പ്രദർശനം
- ബഷീർ പതിപ്പ് പ്രകാശനം
ഗെെഡ്സ്
3rd MLP Unit ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളിൽ പ്രവർത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളിൽ നമ്മുടെ വിദ്യാർത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികൾ രാജ്യപുരസ്കാറും 2 കുട്ടികൾ ഗവർണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ പരിശീലിപ്പിക്കൂന്നു
ഇംഗ്ലീഷ് ക്ലബ്ബ്
2017-18 വർഷത്തെ പ്രവർത്തനങ്ങൾ 7-7-17
- 60 കുട്ടികൾ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
28-7-17
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം
പ്രവൃത്തിപരിചയ ക്ലബ്ബ്
കുട്ടികളുടെ നൈപുണികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവർത്തനങ്ങൾ നടത്തി വരുന്നു. വർഷങ്ങളായി സംസ്ഥാന മേളയിൽ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
- ചോക്ക് നിർമ്മാണം
- കുട നിർമ്മാണം
- സോപ്പ് നിർമ്മാണം
- ഫാബ്രിക് പെയിൻറിംഗ് പരിലീലനം
- പപ്പെറ്റ് നിർമ്മാണം
- അഗർബത്തി നിർമ്മാണം
- ക്ലേ മോഡലിംഗ് പരിലീലനം
കനിവ്
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ൽ ആരംഭിച്ചു. ആദ്യം കുട്ടികൾ കൊണ്ടു വരുന്ന ഒാരോ സപൂൺ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങൾ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ൽ എത്തിയപ്പോൾ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നൽകി വരുന്നു.2015 ൽ ശ്രീദേവി എന്ന കുട്ടിക്ക് വീൽചെയർ നൽകി.ഒാണം , പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ ഡ്രസ്സ് മറ്റ് ചെലവുകൾ നൽകി വരുന്നു
നാടോടി വിജ്ഞാന കോശം
( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വർഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക)