"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ | തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ | ||
ഒരു | ഒരു പ്രദേശമാണ് കലയന്താനി.. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി | ||
ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച കലയൻതാനി സെന്റ് ജോർജ്സ് ഹൈസ്കൾ | ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച കലയൻതാനി സെന്റ് ജോർജ്സ് ഹൈസ്കൾ | ||
1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.നന്നായി പോകുന്നു. | 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.നന്നായി പോകുന്നു. |
14:16, 13 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി | |
---|---|
പ്രമാണം:Sghs2.jpg | |
വിലാസം | |
കലയന്താനി
വിദ്യാഭ്യാസ ജില്ല=തൊടുപുഴ കലയന്താനി , 685 588 , ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04862276911 |
ഇമെയിൽ | 29001sghs@gmail.com |
വെബ്സൈറ്റ് | http://www.sghsskalayanthani.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോഷി മാത്യൂ പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു . |
അവസാനം തിരുത്തിയത് | |
13-11-2017 | 29001sghs |
കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ ജോർജ് ഹൈസ്കൾ കലയന്താനി
ചരിത്രം
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ
ഒരു പ്രദേശമാണ് കലയന്താനി.. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച കലയൻതാനി സെന്റ് ജോർജ്സ് ഹൈസ്കൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.നന്നായി പോകുന്നു.
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രരി , ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയെഴുത്തുമാസിക.
- കല , കായികം
- തയ്യൽ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |
- തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- തൊടുപുഴ നിന്ന് 10 കി.മി. അകലം
|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.