"ആർ.സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(CUBB)
(keralapiravicelebration)
വരി 57: വരി 57:
<gallery>
<gallery>
24556-rcupedy13.short.jpg|സ്കോളര്ഷിപ് വിജയികൾ
24556-rcupedy13.short.jpg|സ്കോളര്ഷിപ് വിജയികൾ
</gallery>
24556-keralapiravi1.short.jpg|keralapiravicelebration
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
</gallery>



15:07, 2 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.സി.യു.പി.എസ് എടത്തിരിത്തി
വിലാസം
എടത്തിരുത്തി

ആർ സി യു പി സ്ക്കൂൾ , എടത്തിരുത്തി
,
680703
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ04802875900
ഇമെയിൽedathiruthyrcup329@gmail.com.
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി, യു പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി ജെസ്സി
അവസാനം തിരുത്തിയത്
02-11-201724556


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുഴകളും, നെൽപാടങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞ എടത്തിരുത്തി ഗ്രാമത്തിലെ ജനങ്ങളെ സാമൂഹികവും ,സാംസ്കാരികവും രാഷ്ട്രിയവുമായ രംഗങ്ങളിൽ ഏറെ ഉയരങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണ് ആർ.സി.യു. പി സ്കൂൾ . വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ മുറവിളികളുടെ ആദ്യ കാലഘട്ടത്തിൽ തന്നെ എടത്തിരുത്തി പള്ളിയോടനുബന്ധിച്ച് 1888 ൽ എടത്തിരുത്തി ആർ സി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം അന്നു മുതൽ ജാതിമത ഭേതമന്യേ ഏവർക്കും മുന്നിൽ അറിവിൻെറ നിറകുടമായി തുളുമ്പി നിൽക്കുന്നു.ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ വെളിച്ചം ആദ്യം നുകർന്നത് കോലാന്ത്ര വേലപ്പൻ മകൻ മാമുണ്ണിയും,കാട്ടൂർ വടക്കുമുറി കൃഷ്ണൻ മകൾ കല്യാണിയുമാണ് . 1906ൽ ഈ വിദ്യാലയത്തിന് അഞ്ചാം തരം വരെയുള്ള അംഗീകാരം ലഭിച്ചു. 1951 നവംബർ22 മുതൽ മാനേജർ ആയിരുന്ന റവ.ഫാ.തോമസ് മാളിയേക്കലിന്റേയും അധ്യാപകരുടേയും നാട്ടുകാരുടേയും കഠിന പ്രയത്നഫലമായി 1955 സെപ്റ്റംബർ 30 ന് യു.പി സ്കൂളായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള വിദ്യാലയം , കുട്ടികളുടെ പാർക്ക് , ശുദ്ധജലം , ഗ്രൗണ്ട് , ചുറ്റുമതിൽ , മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ ടൈലിട്ടു വൃത്തിയാക്കിയ അടുക്കള പെൺ സൗഹൃദ ടോയ്‌ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം 24556-rcupedy7.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം.

</gall <gal 24556-rcupedy5.short.jpg|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം. </gallery>

24556-keralapiravi1.short.jpg|keralapiravicelebration

</gallery> </gallery>

പാഠ്യേതരം

സ്കൗട്ട്
കാർഷിക ക്ലബ്ബ് 24556-rcupedy16.short.jpg|ചോളം വിളവെടുപ്പ് കബ്ബ്

മുൻ സാരഥികൾ

വി.ഐ. ജോസഫ് , സുന്ദര മേനോൻ , പിയൂസ് .ടി. എൽ , കെ.എൽ. കൊച്ചുവർക്കി , എം.കെ. ലളിത , സി.കെ. എൽസി , സി.ജെ. ത്രേസ്സ്യാമ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സൈമൺ , അഡ്വ.ഡേവീസ് മാളിയേക്കൽ , അഡ്വ.സജിൻ കൊല്ലാറ , ഡോ.ശ്യാംദേവ് , ഡോ. സായൂജ് , ഡോ. ഷെറിൻ ,ഫാ. പോൾ .ടി. വിൻസെന്റ് , ഫാ. ജോസ് ടി.വിൻസെന്റ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3774,76.1378|zoom=15}}