"J.B.S.Pandanad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*  
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.3335229,76.5691634|zoom=12}}
|}
|}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

22:41, 30 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

J.B.S.Pandanad
വിലാസം
പാണ്ടനാട്

പാണ്ടനാട് നോർത്ത്.പി.ഒ,
ചെങ്ങന്നൂർ.
,
689124
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽpandanadjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്36357 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅന്നമ്മ ടി. ജെ.
അവസാനം തിരുത്തിയത്
30-10-2017Abilashkalathilschoolwiki


പ്രോജക്ടുകൾ


ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.

ചരിത്രം

ആലപ്പുഴജില്ലയിലെ പാണ്ഡനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പ്രശസ്തമായ പമ്പയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ പാണ്ടനാട്.ആദ്യകാലത്ത് ഒരു കളരിയായി തുടങ്ങി. പിന്നീട് ഈ പ്രദേശത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കുറവ് നികത്തുന്നതിനായി 1932 - ൽ ഒരു വിദ്യാലയം ആരംഭിച്ചു.1936 - ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത് അഞ്ചാം തരംവരെയുള്ള പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1970 - ൽ പുതിയ സ്കൂൾ കെട്ടിടം പണിയാൻ അന്നത്തെ പ്രഥമ അധ്യാപകനായിരുന്ന ശ്രീ കൊച്ചുണ്ണി സാർ നേതൃത്വം നൽകി.അന്ന് പാണ്ടനാട് പഞ്ചായത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കുട്ടികൾ വിദ്യതേടി ഈ ഏക സർക്കാർ സ്കൂളിൽ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സർവ്വ ശ്രീ കൊച്ചുണ്ണി, ലീലാമ,
  2. രത്നകുമാരിയമ്മ തുടങ്ങിയവർ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശേഖരം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-26-01-2017
100%

വഴികാട്ടി


"https://schoolwiki.in/index.php?title=J.B.S.Pandanad&oldid=414784" എന്ന താളിൽനിന്ന് ശേഖരിച്ചത്