"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
അനുപമ ടീച്ചർ | അനുപമ ടീച്ചർ | ||
==മുടിയേറ്റ് ശില്പശാല== | ==മുടിയേറ്റ് ശില്പശാല== | ||
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ | വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്. | ||
[[പ്രമാണം:Vidyaarangam.jpeg|90%px|ലഘുചിത്രം|ഇടത്ത്|മുടിയേറ്റ്]] | [[പ്രമാണം:Vidyaarangam.jpeg|90%px|ലഘുചിത്രം|ഇടത്ത്|മുടിയേറ്റ്]] | ||
22:12, 7 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യ വേദി പാനൂർ സബ്ജില്ലാ തല സാഹിത്യോത്സവത്തിൽ കുറെ വർഷങ്ങളായി ഈ വിദ്യാലയം ചാമ്പ്യൻഷിപ് നിലനിർത്തി വരികയാണ്.ഈ അടുത്തു സ്‌കൂളിൽ സംഘടിപ്പിച്ച മുടിയേറ്റ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
- കൺവീനർ
അനുപമ ടീച്ചർ
മുടിയേറ്റ് ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദി മുടിയേറ്റ് ശില്പശാല നടത്തി.വിദ്യാരംഗം പാനൂർ ഉപജില്ലാ കമ്മിറ്റി ഫോക്‌ലോർ അക്കാദമിയുമായി സഹകരിച് മുടിയേറ്റ് ശില്പശാല സംഘടിപ്പിച്ചു.ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ കെ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.നഗര സഭാ അംഗം കെ കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു.ഡി ഡി ഇ. യു കരുണാകരൻ മുഖ്യാതിഥി ആയിരുന്നു.ചിത്രകാരൻ കെ കെ മാരാർ പ്രഭാഷണം നടത്തി.എ ഇ ഒ. കെ സുനിൽകുമാർ,എം.പി.ഉദയഭാനു ,പി കെ പ്രവീൺ,പ്രധാനാധ്യാപിക പി വി പ്രീത,വി കെ ശശികല,കെ സുവിൻ,എം കെ വസന്തൻ,സുന്ദരേശൻ തലത്തിൽ എന്നിവർ പ്രസംഗിച്ചു.മറയൂർ ശ്രീഭദ്ര മുടിയേറ്റ് സംഘമാണ് പരിപാടി അവതരിപ്പിച്ചത്.
ഓർമ്മകളിലൂടെ സുൽത്താൻ...
പാനൂർ:പാനൂർ പി .ആർ. എം. എച്ച്. എസ് . എസിൽ ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു .
വിളക്കോട്ടൂർ യൂ പി സ്‌കൂളിൽ വെച്ചുനടന്ന വിദ്യാരംഗം പാനൂർ ഉപജില്ലാ ശിൽപശാലയിലെ വിജയികൾ
ഹൈസ്കൂൾ വിഭാഗം
- കവിതാലാപനം
ഗൗരി നന്ദ ടി.പി.- പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ
- ചിത്രം
ആർഷ കെ.പി.പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ
- നാടൻ പാട്ട്
സാരംഗ് സുധീർ കുമാർ-പി.ആർ.എം.എച്ച്.എസ്.എസ്
- കഥ
സൂര്യനന്ദ .കെ.കെ.പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ
- നാടകാഭിനയം
അർജുൻ കെ.പി.- പി.ആർ.എം.എച്ച്.എസ്.പാനൂർ
- കവിതാ രചന
മാളവിക പി.- പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ