"എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(A) |
||
വരി 66: | വരി 66: | ||
</gallery> | </gallery> | ||
==<font color="#CC339900"> | ==<font color="#CC339900"><B>'''സവിശേഷ പ്രവർത്തനങ്ങൾ'''.</B></font>== | ||
*'''ശുചിത്വസേന''' | *'''ശുചിത്വസേന''' | ||
*'''ലഹരി വിരുദ്ധ സേന''' | *'''ലഹരി വിരുദ്ധ സേന''' |
12:39, 5 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.എസ്.എച്ച്.എസ്.എസ് വണ്ടൻമേട് | |
---|---|
വിലാസം | |
വണ്ടൻേമട് വണ്ടൻേമട്പി.ഒ, , ആമയാർ 685551 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 2003 |
വിവരങ്ങൾ | |
ഫോൺ | 04868288155 |
ഇമെയിൽ | meshssvmd@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉബെെദുള്ള |
പ്രധാന അദ്ധ്യാപകൻ | വി.മായ |
അവസാനം തിരുത്തിയത് | |
05-10-2017 | Abhaykallar |
ഇടുക്കി ജില്ലയിൽ വണ്ടൻമേട് പഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .2003ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
2003 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. നെടുംകണ്ടംഎംം.ഇ.എസ്.കോളജിൽ നിന്ന്്പ്രി ഡിഗ്രി വേർപെടുത്തിയ പ്പോഴാണ് വിദ്യാലയം സ്ഥാപിച്ചത്. .2004 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2009ൽ ഇംഗ്ലീഷ് മീഡിയം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
8ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും3 നിലയിലുള്ള ഒറ്റകെട്ടിടത്തിൽ പ്രവർത്തിക്കുന്നു.16 ക്ലാസ് മുറികളുണ്ട്,കൂടാതെ വിശാലമായ സയൻസ് ലാബുകളും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
പാഠ്യേതര പ്രവർത്തനങ്ങൾ
-
എസ്.പി. സി
-
എൻ.സി.സി
-
പരിസ്ഥിതി ക്ലബ്.
-
ഗണിത ക്ലബ്
-
സ്കൂൾ പത്രം
-
വിദ്യാരംഗം കലാ സാഹിത്യ വേദി
-
ക്ലാസ് മാഗസിൻ
-
ബാൻറ് ട്രൂപ്പ്
-
സയ൯സ് ക്ലബ്
-
സോഷ്യൽ സയ൯സ് ക്ലബ്
സവിശേഷ പ്രവർത്തനങ്ങൾ.
- ശുചിത്വസേന
- ലഹരി വിരുദ്ധ സേന
- പ്രാദേശിയ പി. ടി എ കൾ
നേട്ടങ്ങൾ
- അക്കാദമിക നേട്ടങ്ങൾ
- കലാരംഗത്തെ നേട്ടങ്ങൾ
- കായികരംഗത്തെ നേട്ടങ്ങൾ
മാനേജ്മെന്റ്
- സ്കൂൾ മാനേജ൪ - ശ്രീ അബ്ദുൾ റസാഖ്
- ഹൈസ്കൂൾ എച്ച്.എം - ശ്രീമതി മായ വസുന്ധര ദേവി
- ഹൈയ൪ സെക്ക൯ഡറി പ്രി൯സിപ്പാൾ - ശ്രീ ജോ൪ജ് സിജോ ജോസഫ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| ||