"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St. Ephrem's H.S. Chirackadavu}} | {{prettyurl|St. Ephrem's H.S. Chirackadavu}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചിറക്കടവ് | | സ്ഥലപ്പേര്= ചിറക്കടവ് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 32020 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം=ചിറക്കടവ് പി.ഒ , <br/>കാഞ്ഞിരപ്പള്ളി | ||
| | | പിൻ കോഡ്= 686520 | ||
| | | സ്കൂൾ ഫോൺ= 04828230256 | ||
| | | സ്കൂൾ ഇമെയിൽ= kply32020@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി | | ഉപ ജില്ല= കാഞ്ഞിരപ്പള്ളി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=245 | | ആൺകുട്ടികളുടെ എണ്ണം=245 | ||
| പെൺകുട്ടികളുടെ എണ്ണം= 140 | | പെൺകുട്ടികളുടെ എണ്ണം= 140 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 385 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി വിമല ജേക്കബ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഗാസ്പർ കഴുന്നടി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഗാസ്പർ കഴുന്നടി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 32020_3.JPG | | ||
|ഗ്രേഡ് =2 | |ഗ്രേഡ് =2 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില്‍ 1979 ല്‍ റവ.ഡോ.ആന്റണി നിരപ്പേല്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്. | .== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില്‍ 1979 ല്‍ റവ.ഡോ.ആന്റണി നിരപ്പേല്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്. | ||
<gallery> | <gallery> | ||
വരി 51: | വരി 51: | ||
</gallery> | </gallery> | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* <big>[[സ്കൗട്ട് & ഗൈഡ്സ്.]] | * <big>[[സ്കൗട്ട് & ഗൈഡ്സ്.]] | ||
ശ്രീമതി ടൈനി മാത്യു വിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഒരു യൂണിറ്റ് 2017-18 അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു. | ശ്രീമതി ടൈനി മാത്യു വിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഒരു യൂണിറ്റ് 2017-18 അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു. | ||
* | * | ||
[[ | [[എൻ.സി.സി.]] | ||
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ് ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു . | കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ് ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു . | ||
[[ക്ലാസ് | [[ക്ലാസ് മാഗസിൻ.]] | ||
എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. | എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. | ||
ഷം പ്രവർത്തനം ആരംഭിച്ചു. | ഷം പ്രവർത്തനം ആരംഭിച്ചു. | ||
* [[ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
സ്കൂളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്സ് ക്ലബ്, ഹിന്ദി ക്ലബ്,നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു | സ്കൂളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്സ് ക്ലബ്, ഹിന്ദി ക്ലബ്,നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു | ||
വരി 76: | വരി 76: | ||
സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ് | സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ. എം.ജെ. തോമസ്. 1979- 1989 | ശ്രീ. എം.ജെ. തോമസ്. 1979- 1989 | ||
വരി 91: | വരി 91: | ||
ശ്രീമതി ലൗലി ആന്റണി 2014-2017 | ശ്രീമതി ലൗലി ആന്റണി 2014-2017 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ) | ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ) | ||
വരി 98: | വരി 98: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാഞ്ഞിരപ്പള്ളി മണിമല | * കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ഠൗണിന് സമീപം | ||
|---- | |---- | ||
* കോട്ടയത്ത് നിന്നും 44 കി. മീ. | * കോട്ടയത്ത് നിന്നും 44 കി. മീ. | ||
വരി 116: | വരി 116: | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
23:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ് | |
---|---|
വിലാസം | |
ചിറക്കടവ് ചിറക്കടവ് പി.ഒ , , കാഞ്ഞിരപ്പള്ളി 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04828230256 |
ഇമെയിൽ | kply32020@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി വിമല ജേക്കബ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
.== ചരിത്രം ==മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില്‍ 1979 ല്‍ റവ.ഡോ.ആന്റണി നിരപ്പേല്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും 12 ഡിവിഷനുകളിലായി 491 കുട്ടികളുമുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കർ പുരയിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ളാസ് മുറികളും നന്നായി സജ്ജീകരിച്ച ഒരു സയൻസ് ലാബും കംബ്യൂട്ടർ ലാബും കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്. ബ്രോഡ് ബാന്റുകണക് ഷനുള്ള ഇന്റർനെറ്റു സൗകര്യവും ലാബിലുണ്ട്.
-
കുറിപ്പ്1
-
കുറിപ്പ്2
പാഠ്യേതര പ്രവർത്തനങ്ങൾ
ശ്രീമതി ടൈനി മാത്യു വിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഒരു യൂണിറ്റ് 2017-18 അധ്യയനവർഷം പ്രവർത്തനം ആരംഭിച്ചു.
എൻ.സി.സി.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ് ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .
ക്ലാസ് മാഗസിൻ.
എല്ലാ വർഷവും കുഞ്ഞു സാഹിത്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നു. ഷം പ്രവർത്തനം ആരംഭിച്ചു.
സ്കൂളിൽ വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്സ് ക്ലബ്, ഹിന്ദി ക്ലബ്,നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു
. ജൂനിയർ റെഡ് ക്രോസ്
ശ്രീമതി തൃപ്തി മേരി നേതൃത്വം നൽകുന്ന ജൂനിയർ റെഡ് ക്രോസ്സിൽ 50 കുട്ടികൾ പ്രവർത്തിക്കുന്നു.
ചിത്രങ്ങൾ
മാനേജ്മെന്റ്
സെന്റ് എഫ്രേം'സ് ചർച്ച് ചിറക്കടവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. എം.ജെ. തോമസ്. 1979- 1989
ശ്രീ. മത്തായി കെ.ഒ. 1989-1995
ശ്രീ.സ്കറിയാ ജോസഫ് 1995-2005
ശ്രീ ജോസ് വർഗീസ് 2005-2012
ശ്രീമതി പ്രസന്നകുമാരി എൻ 2012-2014
ശ്രീമതി ലൗലി ആന്റണി 2014-2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഫാദർ ബോബി മണ്ണoപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.533379" lon="76.78791" width="350" height="350" overview="yes"> 11.071469, 76.077017, 9#B2758BC5 9.5283, 76.792717 sehs </googlemap>
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.