"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
കടുപ്പിച്ചെഴുതുവാന്‍ചെരിച്ചെഴുതുവാന്‍Strikeരണ്ടാംഘട്ട തലക്കെട്ട്Insert block of quoted textSmallInsert a tableLine breakതിരശ്ചീനരേഖ (മിതമായി മാത്രം ഉപയോഗിക്കുക)Insert hidden Commentവിക്കിരീതി അവഗണിക്കുകഎണ്ണമിട്ട പട്ടികഎണ്ണമിടാത്ത പട്ടികസൂചിക ചേര്‍ക്കുകവിക്കികണ്ണി ചേര്‍ക്കുവാന്‍പുറത്തേക്കുള്ള കണ്ണി (http:// എന്ന ഉപസര്‍ഗ്ഗം ചേര്‍ക്കാന്‍ ഓര്‍മ്മിക്കുക)ചിത്രം ചേര്‍ക്കുവാ‍ന്‍മീഡിയയിലേക്ക് വിക്കി-കണ്ണി ചേര്‍ക്കുവാന്‍Insert a picture galleryഗണിതസൂത്രവാക്യം (LaTeX)SuperscriptSubscriptRedirect|
കടുപ്പിച്ചെഴുതുവാന്‍ചെരിച്ചെഴുതുവാന്‍Strikeരണ്ടാംഘട്ട തലക്കെട്ട്Insert block of quoted textSmallInsert a tableLine breakതിരശ്ചീനരേഖ (മിതമായി മാത്രം ഉപയോഗിക്കുക)Insert hidden Commentവിക്കിരീതി അവഗണിക്കുകഎണ്ണമിട്ട പട്ടികഎണ്ണമിടാത്ത പട്ടികസൂചിക ചേര്‍ക്കുകവിക്കികണ്ണി ചേര്‍ക്കുവാന്‍പുറത്തേക്കുള്ള കണ്ണി (http:// എന്ന ഉപസര്‍ഗ്ഗം ചേര്‍ക്കാന്‍ ഓര്‍മ്മിക്കുക)ചിത്രം ചേര്‍ക്കുവാ‍ന്‍മീഡിയയിലേക്ക് വിക്കി-കണ്ണി ചേര്‍ക്കുവാന്‍Insert a picture galleryഗണിതസൂത്രവാക്യം (LaTeX)SuperscriptSubscriptRedirect|
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്|
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്|
പേര്=ജി..എച്ച്.എസ്.എസ്. കടവല്ലൂര്‍|
പേര്=സെന്റ് ജോസഫ് & സെന്റ് സിറില്‍ എച്ച് എസ് വെസ്റ്റ് മങ്ങാട്‍|
സ്ഥലപ്പേര്=കടവല്ലൂര്‍|
സ്ഥലപ്പേര്=കടവല്ലൂര്‍|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|

15:34, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
കടവല്ലൂര്‍

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Jensy





ചരിത്രം

മങാട്ട്    ഗ്രാമത്തിന്റെ           ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജൊസെഫ്   ആന്റ്  സെന്റ്   സിരില്സ്  ഹൈസ്കൂള്‍. 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1935-1972 കെ.കെ. ഇട്ടൂപ്പ്
1972-1977 കെ.പി സൂസന്ന
1977-1983 കെ.പി. മാത്തിരി
1983-1986 ഫാ . ജോണ്‍ ഇരു
1986-1993 സി.ജെ. പീറ്റെര്
1993-2002 എം.റ്റി.ആന്റനി
2002-2007 സിസ്റ്റെര് ആനി ഉമ്മന്
2007-2008 സില്ല .കെ.ഇട്ടൂപ്പു
2008-2011 മൊഹിനി .കെ.പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.