"P.T.M.U.P.S. Mulliyakurssi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 48342
| സ്കൂൾ കോഡ്= 48342
| സ്ഥാപിതവര്‍ഷം= June-6, 1979  
| സ്ഥാപിതവർഷം= June-6, 1979  
| സ്കൂള്‍ വിലാസം= മുള്ളിയാകുർശ്ശി, പട്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= മുള്ളിയാകുർശ്ശി, പട്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 679325  
| പിൻ കോഡ്= 679325  
| സ്കൂള്‍ ഫോണ്‍= 04933 270390  
| സ്കൂൾ ഫോൺ= 04933 270390  
| സ്കൂള്‍ ഇമെയില്‍= mulliakurssiup@gmail.com  
| സ്കൂൾ ഇമെയിൽ= mulliakurssiup@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
| സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
| ഉപ ജില്ല= മേലാറ്റൂർ
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= എയ്ഡഡ്  
| ഭരണ വിഭാഗം= എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി  
| പഠന വിഭാഗങ്ങൾ1= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  338
| ആൺകുട്ടികളുടെ എണ്ണം=  338
| പെൺകുട്ടികളുടെ എണ്ണം= 367
| പെൺകുട്ടികളുടെ എണ്ണം= 367
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 705   
| വിദ്യാർത്ഥികളുടെ എണ്ണം= 705   
| അദ്ധ്യാപകരുടെ എണ്ണം=  27   
| അദ്ധ്യാപകരുടെ എണ്ണം=  27   
| പ്രധാന അദ്ധ്യാപകന്‍= ഇസ് ഹാഖ്‌ അലി കെ. വി           
| പ്രധാന അദ്ധ്യാപകൻ= ഇസ് ഹാഖ്‌ അലി കെ. വി           
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുന്നാസർ C.T           
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുന്നാസർ C.T           
| സ്കൂള്‍ ചിത്രം= schoolptma.jpg‎ ‎|
| സ്കൂൾ ചിത്രം= schoolptma.jpg‎ ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെ  പെരിന്തല്‍മണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  1/2 കി ലോമീറ്റര്‍ മാത്രം അകലെ മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.  
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ  പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1/2 കി ലോമീറ്റർ മാത്രം അകലെ മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.  


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നില്‍ നിന്നിരുന്ന മുളള്യാകുര്‍ശി ഗ്രാമത്തില്‍ കുട്ടികള്‍ക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുര്‍ശ്ശി എ.എം.എല്‍.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എല്‍. പി. സ്കുള്‍ പഠനത്തിന് ശേഷം യു.പി.സകൂള്‍ പഠനം നേടണമെങ്കില്‍ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാര്‍ക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകള്‍ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.സാ‌മൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുര്‍ശ്ശി എല്‍. പി. സ്കൂള്‍ മാനേജര്‍ മര്‍ഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തല്‍ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂണ്‍ 6 ന് 78 വിദ്യാര്‍ത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവര്‍ത്ത നമാരംഭിച്ചു. 1979 ല്‍ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുര്‍ശ്ശി മേല്‍മുറി മദ്രസയിലാണ് പ്രവര്‍ത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീന്‍ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകന്‍. 1980 ല്‍ മേല്‍മുറി മദ്രസയില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തന മാരംഭിച്ചു. 1981-82ല്‍ 5,6,7 ക്ലാസു കളോടെ പൂര്‍ണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷന്‍ ട്രസ്റ്റ് (IMT), 1982 ല്‍ കെ.വി. മരക്കാരുകുട്ടി ഹാജിയില്‍ നിന്നും സ്കൂള്‍ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുല്‍ ഖാദര്‍ മൗലവിയും പിന്നീട് KM അബാദുല്‍ അഹദ് തങ്ങളും മാനേജര്‍മാരായി.
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നിൽ നിന്നിരുന്ന മുളള്യാകുർശി ഗ്രാമത്തിൽ കുട്ടികൾക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുർശ്ശി എ.എം.എൽ.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എൽ. പി. സ്കുൾ പഠനത്തിന് ശേഷം യു.പി.സകൂൾ പഠനം നേടണമെങ്കിൽ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാർക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകൾ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തന മാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.
   
   
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
1.അമീന്‍മാഷ് 2.ശാന്തമ്മ ടീച്ചര്‍ 3.തുളസി ടീച്ചര്‍ 4. MT അബ്ദുറഹ്മാന്‍(കുഞ്ഞിപ്പു) മാസ്റ്റര്‍.5. KK അബ്ദുല്‍ നാസര്‍ മാസ്റ്റര്‍. 6. കെ. വി.ഇസ് ഹാഖ്‌ അലി മാസ്റ്റര്‍.
1.അമീൻമാഷ് 2.ശാന്തമ്മ ടീച്ചർ 3.തുളസി ടീച്ചർ 4. MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു) മാസ്റ്റർ.5. KK അബ്ദുൽ നാസർ മാസ്റ്റർ. 6. കെ. വി.ഇസ് ഹാഖ്‌ അലി മാസ്റ്റർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത്. ഇപ്പോൾ
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത്. ഇപ്പോൾ
പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും   
പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും   
വരി 43: വരി 43:
പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു
പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* മൊർണിങ്ങ് അസംബ്ലി
* മൊർണിങ്ങ് അസംബ്ലി
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
വരി 58: വരി 58:
* സ്കൂൾ പ്രവർത്തി പരിചയ മേള .
* സ്കൂൾ പ്രവർത്തി പരിചയ മേള .
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* മൽസരപ്പരീക്ഷ പരിശീലനം
* മൽസരപ്പരീക്ഷ പരിശീലനം
* ചെസ്സ് പരിശീലനം
* ചെസ്സ് പരിശീലനം
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം  
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം  
== ഭരണനിര്‍വഹണം ==
== ഭരണനിർവഹണം ==
* കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്  
* കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്  
* പി.ടി.എ.
* പി.ടി.എ.
വരി 71: വരി 71:
[[പ്രമാണം:PTMAUP.png|thumb|mapPTMUP]]
[[പ്രമാണം:PTMAUP.png|thumb|mapPTMUP]]
https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en
https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en
<!--visbot  verified-chils->

22:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

P.T.M.U.P.S. Mulliyakurssi
വിലാസം
മുള്ളിയാകുർശ്ശി

മുള്ളിയാകുർശ്ശി, പട്ടിക്കാട് പി.ഒ,
മലപ്പുറം
,
679325
സ്ഥാപിതംJune-6, 1979
വിവരങ്ങൾ
ഫോൺ04933 270390
ഇമെയിൽmulliakurssiup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ് ഹാഖ്‌ അലി കെ. വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1/2 കി ലോമീറ്റർ മാത്രം അകലെ മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നിൽ നിന്നിരുന്ന മുളള്യാകുർശി ഗ്രാമത്തിൽ കുട്ടികൾക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുർശ്ശി എ.എം.എൽ.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എൽ. പി. സ്കുൾ പഠനത്തിന് ശേഷം യു.പി.സകൂൾ പഠനം നേടണമെങ്കിൽ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാർക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകൾ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തന മാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.

മുൻ സാരഥികൾ

1.അമീൻമാഷ് 2.ശാന്തമ്മ ടീച്ചർ 3.തുളസി ടീച്ചർ 4. MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു) മാസ്റ്റർ.5. KK അബ്ദുൽ നാസർ മാസ്റ്റർ. 6. കെ. വി.ഇസ് ഹാഖ്‌ അലി മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, സ്റ്റോർ റൂം, 30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • മൊർണിങ്ങ് അസംബ്ലി
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
  • സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
  • കോ ഓപ്പറേറ്റീവ് സൊസയ്റ്റി
  • പാരന്റ് കൗൺസിലിങ്ങ്
  • പെൺകുട്ടികൾക്ക് എയറൊബിക്സ്
  • അഡൾട് എജുകേഷൻ
  • സാഹിത്യ സമാജം
  • ബാലകലൊൽസവം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം

ഭരണനിർവഹണം

  • കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്. എം. സി

വഴികാട്ടി

പ്രമാണം:PTMAUP.png
mapPTMUP

https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en


"https://schoolwiki.in/index.php?title=P.T.M.U.P.S._Mulliyakurssi&oldid=403754" എന്ന താളിൽനിന്ന് ശേഖരിച്ചത്