"എൽ. പി. എസ്. ഇടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 39230
| സ്കൂൾ കോഡ്= 39230
| സ്ഥാപിതവര്‍ഷം=1952
| സ്ഥാപിതവർഷം=1952
| സ്കൂള്‍ വിലാസം= കാരുവേലിൽ  പി.ഒ, <br/>
| സ്കൂൾ വിലാസം= കാരുവേലിൽ  പി.ഒ, <br/>
| പിന്‍ കോഡ്=691505
| പിൻ കോഡ്=691505
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍= lpsedavattom39230@gmail.com  
| സ്കൂൾ ഇമെയിൽ= lpsedavattom39230@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊട്ടാരക്കര
| ഉപ ജില്ല=കൊട്ടാരക്കര
<!--  എയ്ഡഡ്  -->
<!--  എയ്ഡഡ്  -->
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
<!-- പൊതു വിദ്യാലയം  -->
<!-- പൊതു വിദ്യാലയം  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 67  
| ആൺകുട്ടികളുടെ എണ്ണം= 67  
| പെൺകുട്ടികളുടെ എണ്ണം= 54
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 121  
| വിദ്യാർത്ഥികളുടെ എണ്ണം= 121  
| അദ്ധ്യാപകരുടെ എണ്ണം= 6   
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകന്‍= അജിത.കെ.എസ്             
| പ്രധാന അദ്ധ്യാപകൻ= അജിത.കെ.എസ്             
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ.എസ്           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാർ.എസ്           
| സ്കൂള്‍ ചിത്രം= 39230.jpg ‎|
| സ്കൂൾ ചിത്രം= 39230.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി ഇടവട്ടം എല്‍.പി.എസ് പ്രവര്‍ത്തിച്ചുവരുന്നത്.  
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതൽ സർക്കാർ അംഗീകാരത്തോടുകൂടി ഇടവട്ടം എൽ.പി.എസ് പ്രവർത്തിച്ചുവരുന്നത്.  


ഇടവട്ടം എന്ന  ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ ഇല്ലാത്തതിനാല്‍ അന്നത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായര്‍ തറവാടുകളിലെ പുരുഷന്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് 950 നംബര്‍ രജിസ്ട്രേഷനില്‍ നായര്‍ സര്‍വീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡന്‍റായി വാഴുവേലില്‍ പുത്തന്‍ വീട്ടില്‍ ശ്രീ. എന്‍ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടില്‍ ശ്രീ ഗോപാലപിള്ളയേയും ഖജാന്‍ജിയായി അംബഴവേലിക്കോണത്ത് വീട്ടില്‍ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരില്‍ പ്രദേശത്ത് ഒരു സ്കൂള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിന്‍റെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. 1950 ല്‍ പൂര്‍ത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാന്‍ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂര്‍ വീട്ടില്‍ പി.പി.കൃഷ്ണപിള്ള വക്കീല്‍, കൊട്ടാരക്കര കെ.ജി. രാമന്‍പിള്ള വക്കീല്‍, പി.കെ. രാഘവന്‍പിളള വക്കീല്‍ വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
ഇടവട്ടം എന്ന  ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായർ തറവാടുകളിലെ പുരുഷൻമാർ ഒന്നിച്ചുചേർന്ന് 950 നംബർ രജിസ്ട്രേഷനിൽ നായർ സർവീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡൻറായി വാഴുവേലിൽ പുത്തൻ വീട്ടിൽ ശ്രീ. എൻ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടിൽ ശ്രീ ഗോപാലപിള്ളയേയും ഖജാൻജിയായി അംബഴവേലിക്കോണത്ത് വീട്ടിൽ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരിൽ പ്രദേശത്ത് ഒരു സ്കൂൾ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിൻറെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിൻറെ പണി ആരംഭിക്കുകയും ചെയ്തു. 1950 ൽ പൂർത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാൻ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂർ വീട്ടിൽ പി.പി.കൃഷ്ണപിള്ള വക്കീൽ, കൊട്ടാരക്കര കെ.ജി. രാമൻപിള്ള വക്കീൽ, പി.കെ. രാഘവൻപിളള വക്കീൽ വ്യവസായ പ്രമുഖനായ തങ്ങൾകുഞ്ഞ് മുസലിയാർ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിൻറെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
    
    
ഇടവട്ടത്ത് പുത്തന്‍വീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളില്‍ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പില്‍ നിന്ന് 1951ല്‍ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡന്‍റിനുതന്നെ സ്കൂള്‍ മാനേജര്‍ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരില്‍ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ല്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡിനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ സ്റ്റാന്‍ഡേര്‍ഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡിനും അംഗീകാരം കിട്ടി. തുടര്‍ന്ന് അപ്ഗ്രേഡിനു ശ്രമിച്ചെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ സ്കൂളില്‍ നിന്നും 50 മീറ്റര്‍ മാറി ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവ ഉള്ളതാണ്. വളരെ പാവപ്പെട്ടവരും പട്ടികജാതി ക്കാര്‍ ഉള്‍പ്പെടെയുള്ളവരും പഠിക്കുന്ന ഈ സ്കൂളില്‍ 6, 7 ക്ലാസ്സുകള്‍ അനുവദിക്കേണ്ടതായിട്ടുണ്ട്. 1990 മുതല്‍ പ്രീ-പ്രൈമറി സ്കുളും പ്രവര്‍ത്തനം ആരംഭിച്ചു. 100 അടി നീളത്തിലും 50 അടി വീതിയിലും രൂപകല്പന ചെയ്ത് പണിതീര്‍ത്ത ഇടവട്ടം എല്‍.പി.എസ്. അതേ പ്രൌഡിയില്‍തന്നെ ഇന്നും തുടരുന്നു.
ഇടവട്ടത്ത് പുത്തൻവീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളിൽ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പിൽ നിന്ന് 1951ൽ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡൻറിനുതന്നെ സ്കൂൾ മാനേജർ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരിൽ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ൽ രണ്ടാം സ്റ്റാൻഡേർഡിനും തുടർന്നുള്ള വർഷങ്ങളിൽ ഓരോ സ്റ്റാൻഡേർഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാൻഡേർഡിനും അംഗീകാരം കിട്ടി. തുടർന്ന് അപ്ഗ്രേഡിനു ശ്രമിച്ചെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ സ്കൂളിൽ നിന്നും 50 മീറ്റർ മാറി ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ ഉള്ളതാണ്. വളരെ പാവപ്പെട്ടവരും പട്ടികജാതി ക്കാർ ഉൾപ്പെടെയുള്ളവരും പഠിക്കുന്ന ഈ സ്കൂളിൽ 6, 7 ക്ലാസ്സുകൾ അനുവദിക്കേണ്ടതായിട്ടുണ്ട്. 1990 മുതൽ പ്രീ-പ്രൈമറി സ്കുളും പ്രവർത്തനം ആരംഭിച്ചു. 100 അടി നീളത്തിലും 50 അടി വീതിയിലും രൂപകല്പന ചെയ്ത് പണിതീർത്ത ഇടവട്ടം എൽ.പി.എസ്. അതേ പ്രൌഡിയിൽതന്നെ ഇന്നും തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


           ഒന്നര ഏക്കറിലധികം സ്ഥലത്ത് 12 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും കംപ്യൂട്ടര്‍ലാബ്, സ്റ്റോര്‍റും, വിശാലമായ കളിസ്ഥലം, പ്രീ-പ്രൈമറി കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്റും, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയുണ്ട്.
           ഒന്നര ഏക്കറിലധികം സ്ഥലത്ത് 12 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും കംപ്യൂട്ടർലാബ്, സ്റ്റോർറും, വിശാലമായ കളിസ്ഥലം, പ്രീ-പ്രൈമറി കുട്ടികൾക്ക് പ്രത്യേകം ക്ലാസ്റും, ചിൽഡ്രൻസ് പാർക്ക് എന്നിവയുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  വിദ്യാരംഗം കലാ-സാഹിത്യ വേദി
*  വിദ്യാരംഗം കലാ-സാഹിത്യ വേദി
*  ഗണിത ക്ലബ്ബ്  
*  ഗണിത ക്ലബ്ബ്  
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
*  സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
സയന്‍സ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
*  ഔഷധതോട്ട നിര്‍മ്മാണം
*  ഔഷധതോട്ട നിർമ്മാണം
*  പച്ചക്കറിതോട്ട നിര്‍മ്മാണം
*  പച്ചക്കറിതോട്ട നിർമ്മാണം
ദിനാചരണങ്ങള്‍
ദിനാചരണങ്ങൾ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''
'''
== സ്കൂളിലെ പ്രഥമ അദ്ധ്യാപകര്‍ ==
== സ്കൂളിലെ പ്രഥമ അദ്ധ്യാപകർ ==


1. സരോജിനി കുഞ്ഞമ്മ
1. സരോജിനി കുഞ്ഞമ്മ
വരി 59: വരി 59:
7. കെ.എസ്. അജിത
7. കെ.എസ്. അജിത


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കളക്ടര്‍ കെ.ഗോപാലന്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിവിധ സര്‍വ്വീസ് മേഖലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍
കളക്ടർ കെ.ഗോപാലൻ, ഡോക്ടർമാർ, എഞ്ചിനീയർമാർ, വിവിധ സർവ്വീസ് മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർ




==വഴികാട്ടി==
==വഴികാട്ടി==


* പവിത്രേശ്വരം-കുണ്ടറ റൂട്ടില്‍ പവിത്രേശ്വരത്ത്നിന്നും ഒന്നര കി.മി അകലെ
* പവിത്രേശ്വരം-കുണ്ടറ റൂട്ടിൽ പവിത്രേശ്വരത്ത്നിന്നും ഒന്നര കി.മി അകലെ


പൊരീയ്ക്കല്‍ ജംഗ്ഷില്‍ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു.
പൊരീയ്ക്കൽ ജംഗ്ഷിൽ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു.
 
<!--visbot  verified-chils->

21:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ. പി. എസ്. ഇടവട്ടം
വിലാസം
ഇടവട്ടം

കാരുവേലിൽ പി.ഒ,
,
691505
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽlpsedavattom39230@gmail.com
കോഡുകൾ
സ്കൂൾ കോഡ്39230 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത.കെ.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതൽ സർക്കാർ അംഗീകാരത്തോടുകൂടി ഇടവട്ടം എൽ.പി.എസ് പ്രവർത്തിച്ചുവരുന്നത്.

ഇടവട്ടം എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായർ തറവാടുകളിലെ പുരുഷൻമാർ ഒന്നിച്ചുചേർന്ന് 950 നംബർ രജിസ്ട്രേഷനിൽ നായർ സർവീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡൻറായി വാഴുവേലിൽ പുത്തൻ വീട്ടിൽ ശ്രീ. എൻ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടിൽ ശ്രീ ഗോപാലപിള്ളയേയും ഖജാൻജിയായി അംബഴവേലിക്കോണത്ത് വീട്ടിൽ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവർത്തനങ്ങൾ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരിൽ പ്രദേശത്ത് ഒരു സ്കൂൾ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിൻറെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിൻറെ പണി ആരംഭിക്കുകയും ചെയ്തു. 1950 ൽ പൂർത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാൻ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂർ വീട്ടിൽ പി.പി.കൃഷ്ണപിള്ള വക്കീൽ, കൊട്ടാരക്കര കെ.ജി. രാമൻപിള്ള വക്കീൽ, പി.കെ. രാഘവൻപിളള വക്കീൽ വ്യവസായ പ്രമുഖനായ തങ്ങൾകുഞ്ഞ് മുസലിയാർ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിൻറെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഇടവട്ടത്ത് പുത്തൻവീട്ടിലെ ബന്ധുവും കൈതക്കോട് മൈലപ്പള്ളിൽ കുടുംബാംഗവും അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.ദിവാരക്കുറുപ്പിൽ നിന്ന് 1951ൽ സ്കൂളിന് അംഗീകാരം കിട്ടുകയും കരയോഗ പ്രസിഡൻറിനുതന്നെ സ്കൂൾ മാനേജർ എന്ന സ്ഥാനവും കരയോഗം തീരുമാനിച്ചു. കോമളശ്ശേരിൽ ജെ.സരോജിനിദേവി കുഞ്ഞമ്മയെ ആദ്യ ഹെഡ്മിസ്ട്രസായി നിയമിച്ചു. 1952ൽ രണ്ടാം സ്റ്റാൻഡേർഡിനും തുടർന്നുള്ള വർഷങ്ങളിൽ ഓരോ സ്റ്റാൻഡേർഡുവീതം കൂടി 1955 ന് അഞ്ചാം സ്റ്റാൻഡേർഡിനും അംഗീകാരം കിട്ടി. തുടർന്ന് അപ്ഗ്രേഡിനു ശ്രമിച്ചെങ്കിലും ഇതുവരെയും കിട്ടിയില്ല. ഈ സ്കൂളിൽ നിന്നും 50 മീറ്റർ മാറി ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ ഉള്ളതാണ്. വളരെ പാവപ്പെട്ടവരും പട്ടികജാതി ക്കാർ ഉൾപ്പെടെയുള്ളവരും പഠിക്കുന്ന ഈ സ്കൂളിൽ 6, 7 ക്ലാസ്സുകൾ അനുവദിക്കേണ്ടതായിട്ടുണ്ട്. 1990 മുതൽ പ്രീ-പ്രൈമറി സ്കുളും പ്രവർത്തനം ആരംഭിച്ചു. 100 അടി നീളത്തിലും 50 അടി വീതിയിലും രൂപകല്പന ചെയ്ത് പണിതീർത്ത ഇടവട്ടം എൽ.പി.എസ്. അതേ പ്രൌഡിയിൽതന്നെ ഇന്നും തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

         ഒന്നര ഏക്കറിലധികം സ്ഥലത്ത് 12 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും കംപ്യൂട്ടർലാബ്, സ്റ്റോർറും, വിശാലമായ കളിസ്ഥലം, പ്രീ-പ്രൈമറി കുട്ടികൾക്ക് പ്രത്യേകം ക്ലാസ്റും, ചിൽഡ്രൻസ് പാർക്ക് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ-സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • സയൻസ് ക്ലബ്ബ്
  • ഔഷധതോട്ട നിർമ്മാണം
  • പച്ചക്കറിതോട്ട നിർമ്മാണം
  • ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രഥമ അദ്ധ്യാപകർ

1. സരോജിനി കുഞ്ഞമ്മ 2. ചെമ്പകക്കുട്ടിയമ്മ 3. ഗോപാലകൃഷ്ണപിള്ള 4. ചന്ദ്രകുമാരിയമ്മ 5. ലീലാമണിയമ്മ 6. ബി. രമാദേവി 7. കെ.എസ്. അജിത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കളക്ടർ കെ.ഗോപാലൻ, ഡോക്ടർമാർ, എഞ്ചിനീയർമാർ, വിവിധ സർവ്വീസ് മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർ


വഴികാട്ടി

  • പവിത്രേശ്വരം-കുണ്ടറ റൂട്ടിൽ പവിത്രേശ്വരത്ത്നിന്നും ഒന്നര കി.മി അകലെ

പൊരീയ്ക്കൽ ജംഗ്ഷിൽ നിന്നും 10 അടി മാറി സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=എൽ._പി._എസ്._ഇടവട്ടം&oldid=403075" എന്ന താളിൽനിന്ന് ശേഖരിച്ചത്