"ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Nasarkiliyayi എന്ന ഉപയോക്താവ് GTTI(Women) Nadakkavu എന്ന താൾ ജി. ടി. ടി. ഐ. (വിമന്‍) നടക്കാവ് എന്നാക്കി മാറ്റിയിരിക്...)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17262
| സ്കൂൾ കോഡ്= 17262
| സ്ഥാപിതദിവസം=.....
| സ്ഥാപിതദിവസം=.....
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം=എര‍ഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്  
| സ്കൂൾ വിലാസം=എര‍ഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്  
| പിന്‍ കോഡ്= 673011
| പിൻ കോഡ്= 673011
| സ്കൂള്‍ ഫോണ്‍= 04952368657
| സ്കൂൾ ഫോൺ= 04952368657
| സ്കൂള്‍ ഇമെയില്‍= gttiwomwnkkd@gmail.com
| സ്കൂൾ ഇമെയിൽ= gttiwomwnkkd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 07
| ആൺകുട്ടികളുടെ എണ്ണം= 07
| പെൺകുട്ടികളുടെ എണ്ണം= 04
| പെൺകുട്ടികളുടെ എണ്ണം= 04
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 11
| വിദ്യാർത്ഥികളുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം=4
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിന്‍സിപ്പല്‍=റോസ് മേരി
| പ്രിൻസിപ്പൽ=റോസ് മേരി
| പ്രധാന അദ്ധ്യാപകന്‍=റോസ് മേരി
| പ്രധാന അദ്ധ്യാപകൻ=റോസ് മേരി
| പി.ടി.ഏ. പ്രസിഡണ്ട്=സുനില്‍
| പി.ടി.ഏ. പ്രസിഡണ്ട്=സുനിൽ
| സ്കൂള്‍ ചിത്രം= 17262-1.jpeg
| സ്കൂൾ ചിത്രം= 17262-1.jpeg
}}
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ടി ടി ഐ വുമണ്‍ നടക്കാവ് മോഡല്‍ എല്‍.പി സ്കൂള്‍.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ടി ടി ഐ വുമൺ നടക്കാവ് മോഡൽ എൽ.പി സ്കൂൾ.


==ചരിത്രം==
==ചരിത്രം==


     കോഴിക്കോട് നഗരത്തില്‍ മധ്യത്തില്‍ സിറ്റി സബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡല്‍ എല്‍. പി. സ്കൂള്‍ നടക്കാവ്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന വിദ്യാലയത്തില്‍ ഡി എ‍‍ഡ്, ഡി.എല്‍. എഡ്, പി.പി.ടി.ടി.സി,ലോവര്‍ പ്രൈമറി സ്കൂള്‍, ഇംഗ്ലീഷ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.
     കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ സിറ്റി സബ് ജില്ലയിൽ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂൾ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡൽ എൽ. പി. സ്കൂൾ നടക്കാവ്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന വിദ്യാലയത്തിൽ ഡി എ‍‍ഡ്, ഡി.എൽ. എഡ്, പി.പി.ടി.ടി.സി,ലോവർ പ്രൈമറി സ്കൂൾ, ഇംഗ്ലീഷ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 47: വരി 47:
മലയാളം ക്ലബ് :-  'അമ്മ മലയാളം ക്ലബ്
മലയാളം ക്ലബ് :-  'അമ്മ മലയാളം ക്ലബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


പ്രശസ്ത സാഹിത്യകാരി യായ വത്സല ടീച്ചർ  
പ്രശസ്ത സാഹിത്യകാരി യായ വത്സല ടീച്ചർ  
വരി 60: വരി 60:
കനകകുമാരി ടീച്ചർ
കനകകുമാരി ടീച്ചർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 68:
==വഴികാട്ടി==
==വഴികാട്ടി==
കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ്
കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ്
<!--visbot  verified-chils->

21:13, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്
വിലാസം
നടക്കാവ്

എര‍ഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്
,
673011
സ്ഥാപിതം..... - 06 - 1917
വിവരങ്ങൾ
ഫോൺ04952368657
ഇമെയിൽgttiwomwnkkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്17262 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസ് മേരി
പ്രധാന അദ്ധ്യാപകൻറോസ് മേരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ടി ടി ഐ വുമൺ നടക്കാവ് മോഡൽ എൽ.പി സ്കൂൾ.

ചരിത്രം

   കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ സിറ്റി സബ് ജില്ലയിൽ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂൾ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡൽ എൽ. പി. സ്കൂൾ നടക്കാവ്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഡി എ‍‍ഡ്, ഡി.എൽ. എഡ്, പി.പി.ടി.ടി.സി,ലോവർ പ്രൈമറി സ്കൂൾ, ഇംഗ്ലീഷ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം 1917 ൽ സാമൂതിരി രാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ കൊട്ടാരവും സ്ഥലവുമാണ് സ്കൂളായി മാറിയത് . പ്രൈമറി വിഭാഗം എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് ടൈലു കൾ പാകിയും അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ നിർമിച്ചും റാമ്പ് തയ്യാറാക്കിയും മെച്ചപ്പെട്ട സൗകര്യമുള്ളതാക്കി മാറ്റി .പച്ചക്കറി കൃഷിക്കുള്ള സ്ഥലവും കുളവും ബാട്മിന്ടൺ കോർട്ടും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .

ക്ലബ്ബുകൾ :- സയൻസ് ക്ലബ് :- എ പി ജെ അബ്ദുൾകലാം ക്ലബ് ഗണിതക്ലബ്‌ :- രാമാനുജൻ ഗണിതക്ലബ്‌ ഹെൽത്ത് ക്ലബ് :- വെൽനെസ് ക്ലബ് ഹരിത ക്ലബ് :- ഗ്രീൻവാലി ക്ലബ് ഇംഗ്ലീഷ് ക്ലബ് : ഹാലോ ഇംഗ്ലീഷ് ക്ലബ് മലയാളം ക്ലബ് :- 'അമ്മ മലയാളം ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്ത സാഹിത്യകാരി യായ വത്സല ടീച്ചർ ,ചാത്തുക്കുട്ടി മാസ്റ്റർ സുബ്രമണ്യൻ മാസ്റ്റർ ലിസി ടീച്ചർ കദീജ ടീച്ചർ

മുഹമ്മദ് മാസ്റ്റർ 

കെ അബ്ദുൽ ഗഫൂർ മാസ്റ്റർ മുംതാസ് ടീച്ചർ കനകകുമാരി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡിൽ നിന്നും നടക്കാവ് ജംഗ്ഷനിൽ വന്ന ശേഷം വയനാട് റോഡിൽ കൊട്ടാരംറോഡി നരികിലുള്ള ബിൽഡിങ്


"https://schoolwiki.in/index.php?title=ജി._ടി._ടി._ഐ._(വിമൻ)_നടക്കാവ്&oldid=402087" എന്ന താളിൽനിന്ന് ശേഖരിച്ചത്