"എം എ എം യു പി എസ് പറമ്പിൽകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abinkp2002 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|HNCKM AUPS Karassery }} | {{prettyurl|HNCKM AUPS Karassery }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പറമ്പിൽകടവ് | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47236 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1949 | ||
| | | സ്കൂൾ വിലാസം= പി.ഒ. പറന്പില്, കോഴിക്കോട് - 12 | ||
| | | പിൻ കോഡ്= 673012 | ||
| | | സ്കൂൾ ഫോൺ= 0495 2268630, 9846345012 | ||
| | | സ്കൂൾ ഇമെയിൽ= kcdevanand@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുന്ദമംഗലം | | ഉപ ജില്ല= കുന്ദമംഗലം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 382 | | ആൺകുട്ടികളുടെ എണ്ണം= 382 | ||
| പെൺകുട്ടികളുടെ എണ്ണം= 328 | | പെൺകുട്ടികളുടെ എണ്ണം= 328 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 710 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.സി. ദേവാനന്ദന് നായര് | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.പി. സന്തോഷ്കുമാര് | | പി.ടി.ഏ. പ്രസിഡണ്ട്= പി.പി. സന്തോഷ്കുമാര് | ||
| | | സ്കൂൾ ചിത്രം= C:\Users\windows7\Desktop\MAM copy.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു കീഴിലാണ് പ്രവര്ത്തിക്കുന്നത്. | കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു കീഴിലാണ് പ്രവര്ത്തിക്കുന്നത്. | ||
വരി 105: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3084721,75.8216175|width=800px|zoom=12}} | {{#multimaps:11.3084721,75.8216175|width=800px|zoom=12}} | ||
<!--visbot verified-chils-> |
21:01, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം എ എം യു പി എസ് പറമ്പിൽകടവ് | |
---|---|
പ്രമാണം:C:\Users\windows7\Desktop\MAM copy.jpg | |
വിലാസം | |
പറമ്പിൽകടവ് പി.ഒ. പറന്പില്, കോഴിക്കോട് - 12 , 673012 | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0495 2268630, 9846345012 |
ഇമെയിൽ | kcdevanand@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.സി. ദേവാനന്ദന് നായര് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു കീഴിലാണ് പ്രവര്ത്തിക്കുന്നത്.
ചരിത്രം
ഇന്ത്യന് സ്വാതന്ത്ര്യസമരചരിത്രത്തിലെ ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ നാമധേയത്തില് കേരളത്തിലെ ആദ്യത്തെ വിദ്യാലയം. എണ്ണമറ്റ സര്ഗപ്രതിഭകള് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം 1949-ലാണ് സ്ഥാപിച്ചത്. 1957-മുതല് മുഹമ്മദ് അബ്ദുറഹിമാന് ഹയര് എലിമെന്ററി സൊസൈറ്റിയുടെ കീഴിലാണ് വിദ്യാലയം പ്രവര്ത്തിക്കുന്നത്. ഒരു ഓലഷെഡില് ഏതാനും കുട്ടികള് മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം ഇന്ന് 23 ഡിവിഷനുകളായി 710 വിദ്യാര്ത്ഥികള് പഠിക്കുന്ന ഒരു സ്ഥാപനമാണ്.30 അധ്യാപകരാണ് ഈ വിദ്യാലയത്തില് പഠിപ്പിക്കുന്നത്. കൂടാതെ 100ഓളം കുട്ടികള് പഠിക്കുന്ന പ്രീപ്രൈമറിയും ഇതിന്റെ ഭാഗമായി പ്രവര്ത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
സ്കൂള് കെട്ടിടങ്ങള്, അടുക്കള, സ്റ്റേജ്, സ്കൂള് വാഹനങ്ങള്
മികവുകൾ
ആധുനിക ലൈബ്രറി, സ്മാര്ട്ട് ക്ലാസ്സ് റൂം, കന്പ്യൂട്ടര് ലാബ്
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, വൈക്കം മുഹമ്മദ്ബഷീര് ചരമദിനം, സ്വാതന്ത്ര്യദിനം, മലയാളപിറവി, ഓണാഘോഷം, ഗാന്ധിജന്മദിനം, മുഹമ്മദ് അബ്ദുറഹിമാന് അനുസ്മരണം, ക്രിസ്തുമസ്ദിനം, പുതുവത്സരദിനം, ഒ.എന്.വി. അനുസ്മരണം
അദ്ധ്യാപകർ
കെ.സി. ദേവാനന്ദന് നായര് (പ്രധാനാധ്യാപകന്), എ. ക്ഷമാദേവി, പി. സുജാത, പി.എം. ഗീത, ഒ.വി. നിഷി, പി. രജീഷ്കുമാര്, കെ. ഭാഗ്യനാഥന്, എന്.കെ. ഖദീജ, സി.കെ. വത്സരാജന്, പി.പി. ജയ, കെ. അബ്ദുള്ജലീല്, കെ. ഹേമന്ത്, എ. റഷീദ, കെ.പി. ഷാഹിദ, സീന. എ, സിന്ധു. വി, കെ. സിന്ധു, സിമി. ഇസഡ്. എ, ടി.എം. ഷമീം, ജാസ്മിന് തറമ്മല്, ആഹ്ലാദ്. കെ, മുര്ഷിദ്. എം, അനീസ. ടി.ടി, സീനഡിംബിള്, ഫസല് റഹ്മാന്. എ, അഹമ്മദ് കാസിം. വി, സജിന. കെ.പി, സുധ. ടി, സിന്ധു. വി, സിന്ധു. എം,
ക്ളബുകൾ
റെയിന്ബോ ഇംഗ്ലീഷ് ക്ലബ്ബ്
മലയാള മണ്ഡലം
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3084721,75.8216175|width=800px|zoom=12}}