"എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18638
| സ്കൂൾ കോഡ്= 18638
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1952
| സ്ഥാപിതവർഷം=1952
| സ്കൂള്‍ വിലാസം= മങ്കട (P.O),മലപ്പുറം(Dist)
| സ്കൂൾ വിലാസം= മങ്കട (P.O),മലപ്പുറം(Dist)
| പിന്‍ കോഡ്=679324  
| പിൻ കോഡ്=679324  
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= amlpspulikkalparamba@gmail.com
| സ്കൂൾ ഇമെയിൽ= amlpspulikkalparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= എല്‍.പി.
| സ്കൂൾ വിഭാഗം= എൽ.പി.
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=35  
| ആൺകുട്ടികളുടെ എണ്ണം=35  
| പെൺകുട്ടികളുടെ എണ്ണം=40
| പെൺകുട്ടികളുടെ എണ്ണം=40
| വിദ്യാര്‍ത്ഥികളുടെ എണ്ണം=75  
| വിദ്യാർത്ഥികളുടെ എണ്ണം=75  
| അദ്ധ്യാപകരുടെ എണ്ണം=5
| അദ്ധ്യാപകരുടെ എണ്ണം=5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=ഗിരിജാകുമാരി             
| പ്രധാന അദ്ധ്യാപകൻ=ഗിരിജാകുമാരി             
| പി.ടി.ഏ. പ്രസിഡണ്ട്=ഉമ്മര്‍            
| പി.ടി.ഏ. പ്രസിഡണ്ട്=ഉമ്മർ            
| സ്കൂള്‍ ചിത്രം=[[പ്രമാണം:A.M.L.P.S Pulikkalparamba.jpg|thumb|AMLPS Pulikkalparamba]]
| സ്കൂൾ ചിത്രം=[[പ്രമാണം:A.M.L.P.S Pulikkalparamba.jpg|thumb|AMLPS Pulikkalparamba]]
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍പറമ്പ എന്ന ചെറിയ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ല്‍ ആരംഭിച്ചു     
മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു     


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്‌.  1952ല്‍ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തില്‍ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തില്‍ I-V ക്ലാസ്സുകള്‍ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എല്‍പി സ്കൂള്‍ആയി ഇപ്പോള്‍ ഓരോ ഡിവിഷന്‍വീതം 4 ഡിവിഷന്‍ ഉണ്ട് ഒരു അറബിയധ്യാപകന്‍ അടക്കം 5 ടീച്ചേര്‍സ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും  2 അദ്ധ്യാപകരും ഉണ്ട്  50  സെന്‍റ് സ്ഥലത്ത് ഒരുകെട്ടിടത്തില്‍ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജര്‍
മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്‌.  1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും  2 അദ്ധ്യാപകരും ഉണ്ട്  50  സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതില്‍,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്‌  
ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്‌  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




* ഹരിത ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.
1.പരിസ്ഥിതി ദിനാചരണം  
1.പരിസ്ഥിതി ദിനാചരണം  
2.ക്വിസ് പരിപാടികള്‍
2.ക്വിസ് പരിപാടികൾ
3.പരിസരശുചീകരണം  
3.പരിസരശുചീകരണം  
4പ്ലാസ്റ്റിക്ക്ക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍
4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ
5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികള്‍ എന്നിവര്‍ സഹായിക്കുന്നു)
5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)


[[പ്രമാണം:TREE PLANTING.jpg|thumb|AMLPS PULIKKALPARAMBA TREE PLANTING]]
[[പ്രമാണം:TREE PLANTING.jpg|thumb|AMLPS PULIKKALPARAMBA TREE PLANTING]]
വരി 57: വരി 57:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

19:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പുളിക്കൽപറമ്പ
AMLPS Pulikkalparamba
വിലാസം
മങ്കട

മങ്കട (P.O),മലപ്പുറം(Dist)
,
679324
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽamlpspulikkalparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്18638 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജാകുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മങ്കട ഗ്രാമപഞ്ചായത്തിലെ പുളിക്കൽപറമ്പ എന്ന ചെറിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1952ൽ ആരംഭിച്ചു

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ പത്താം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്‌. 1952ൽ നാട്ടുകാരുടെ സഹായത്തോടെ ശ്രീ പരിയന്തടത്തിൽ സൈതൂട്ടി സാഹിബ്‌ ആണ് ഈ വിദ്യാലയം ആരഭിച്ചത്.തുടക്കത്തിൽ I-V ക്ലാസ്സുകൾ ഉണ്ടായിരുന്നു പിന്നീട് I-IV വരെയുള്ള എൽപി സ്കൂൾആയി ഇപ്പോൾ ഓരോ ഡിവിഷൻവീതം 4 ഡിവിഷൻ ഉണ്ട് ഒരു അറബിയധ്യാപകൻ അടക്കം 5 ടീച്ചേർസ് ഉണ്ട് 2006 ലാണ് പ്രിപ്രൈമറി ആരഭിച്ചത്അവിടെ 25 കുട്ടികളും 2 അദ്ധ്യാപകരും ഉണ്ട് 50 സെൻറ് സ്ഥലത്ത് ഒരുകെട്ടിടത്തിൽ 4 ക്ലാസ്സ്മുറിയും ഒരു ഓഫീസ് റൂമുണ്ട്‌ പ്രിപ്രൈമറിക്ക് പ്രത്യേക ക്ലാസ്സ്മുറിയും മറ്റു പ്രാഥമികസൗകര്യങ്ങളും ഉണ്ട് ശ്രീ.അബീദലിയാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ,കുടിവെള്ള സൌകര്യവും,പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾ.

1.പരിസ്ഥിതി ദിനാചരണം 2.ക്വിസ് പരിപാടികൾ 3.പരിസരശുചീകരണം 4പ്ലാസ്റ്റിക്ക്ക് നിർമാർജന പ്രവർത്തനങ്ങൾ 5പൂന്തോട്ടം,പച്ചക്കറിത്തോട്ടം(എംടിഎ,കുട്ടികൾ എന്നിവർ സഹായിക്കുന്നു)

AMLPS PULIKKALPARAMBA TREE PLANTING
SCHOOL VEGITABLE GARDEN

വിദ്യാരംഗം

വഴികാട്ടി