"വിദ്യാരംഗംകലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
തഗലക |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<[[ഗവ.മോഡൽ,എച്ച് എസ് എസ് വെങ്ങാനൂർ]] | |||
ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാഞ്ഞിരംകുളംകോേളജ്) നിർവ്വഹിച്ചു. തുടർന്ന് നിരവധി പ്രോഗ്രാമുകൾ ആ ആഴ്ചയിൽ സംഘടിപ്പിച്ചു. | |||
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി. | |||
ഗുരുവന്ദനം | ഗുരുവന്ദനം | ||
വിവിധ ക്ലബ്ബുകളുടെ | വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. | ||
40ഓളം | 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. | ||
<!--visbot verified-chils-> | |||
18:03, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
<ഗവ.മോഡൽ,എച്ച് എസ് എസ് വെങ്ങാനൂർ ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാഞ്ഞിരംകുളംകോേളജ്) നിർവ്വഹിച്ചു. തുടർന്ന് നിരവധി പ്രോഗ്രാമുകൾ ആ ആഴ്ചയിൽ സംഘടിപ്പിച്ചു.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി.മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു.കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
ഗുരുവന്ദനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.