"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്നേഹ സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ നടത്തി വരുന്ന ഒരു ചാരിറ്റി പ്രവര്‍ത്തനമാണ്
[[പ്രമാണം:26056sdpybhs karunya sparsam.JPG|thumb|center|Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.]]
'സ്നേഹസ്പര്‍ശം.'ഇതില്‍ കുട്ടികളും അധ്യാപകരും നല്‍കുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും  
കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവർത്തനമാണ്
കുട്ടികള്‍ തന്നെ ശേഖരിച്ച് ജെ.ആര്‍.സി. യുടെ കീഴില്‍ എത്തിക്കുന്നു.നിര്‍ധനരായ കുട്ടികളെയും
'സ്നേഹസ്പർശം.'ഇതിൽ കുട്ടികളും അധ്യാപകരും നൽകുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും  
അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാന്‍ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു.
കുട്ടികൾ തന്നെ ശേഖരിച്ച് ജെ.ആർ.സി. യുടെ കീഴിൽ എത്തിക്കുന്നു.നിർധനരായ കുട്ടികളെയും
ഇപ്പോള്‍ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നല്‍കി കഴിഞ്ഞു.വരും കാലങ്ങളില്‍
അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാൻ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു.
പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ചെയ്യുവാനും ശ്രമം നടക്കുന്നു.
ഇപ്പോൾ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നൽകി കഴിഞ്ഞു.വരും കാലങ്ങളിൽ
പ്രവർത്തനം മെച്ചപ്പെടുത്തി കൂടുതൽ സഹായങ്ങൾ ചെയ്യുവാനും ശ്രമം നടക്കുന്നു.
 
<!--visbot  verified-chils->

14:42, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

Theruvoram Murukan inaugurates the "Sneha Sparsam" charity program by handing over the amount to a needy parent.

കുുട്ടികളുടെ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടത്തി വരുന്ന ജീവകാരുണ്യ സന്നദ്ധ സംഘടന പ്രവർത്തനമാണ് 'സ്നേഹസ്പർശം.'ഇതിൽ കുട്ടികളും അധ്യാപകരും നൽകുന്ന ചെറിയ തുക എല്ലാ ബുധനാഴ്ചയും കുട്ടികൾ തന്നെ ശേഖരിച്ച് ജെ.ആർ.സി. യുടെ കീഴിൽ എത്തിക്കുന്നു.നിർധനരായ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുവാൻ ഇങ്ങനെ സ്വരൂപിക്കുന്ന പണം ചെലവഴിക്കുന്നു. ഇപ്പോൾ ഏകദേശം അര ലക്ഷത്തിലധികം രൂപ സഹായധനമായി നൽകി കഴിഞ്ഞു.വരും കാലങ്ങളിൽ ഈ പ്രവർത്തനം മെച്ചപ്പെടുത്തി കൂടുതൽ സഹായങ്ങൾ ചെയ്യുവാനും ശ്രമം നടക്കുന്നു.