"ജിവിഎച്ച് എസ്എസ്ഏറ്റുമാനൂർ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവതാംകൂര്‍ ദിവാനായിരുന്ന മന്നത്തു കൃഷ്ണന്‍നായര്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കളിന് തറക്കല്ലിട്ടു.1945-ല്‍ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‍ത്തി.1947-ല്‍ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂള്‍ പൂര്‍ണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂള്‍ മലയാള മീഡിയമായി മാറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.  1974-ല്‍ വിദ്യാര്‍ത്ഥികളുടെ ആധിക്യത്താല്‍ സ്കൂള്‍ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബര്‍ 3-ന് ഗേള്‍സ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആണ്‍കുച്ചികളെ ഇവിടെ നിലനിര്‍ത്തി ബോയ്സ് ഹൈസ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ തുടര്‍ന്ന് അറിയപ്പെട്ടു.1974-75-ല്‍ പ്രഥമ എസ്.എസ്.എല്‍.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ല്‍ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണല്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തിച്ച് തുടങ്ങി.അങ്ങനെ ഗവണ്‍മേന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഏറ്റുമാനൂര്‍ എന്ന നാമധേയത്തില്‍ ഇന്നും. നാടിന്റെ പൊന്‍തിലകമായി പരിലസിക്കുന്നു.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു. തിരുവതാംകൂർ ദിവാനായിരുന്ന മന്നത്തു കൃഷ്ണൻനായർ ഇംഗ്ലീഷ് മിഡിൽ സ്ക്കളിന് തറക്കല്ലിട്ടു.1945-ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയർത്തി.1947-ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂൾ പൂർണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂൾ മലയാള മീഡിയമായി മാറി. ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു.  1974-ൽ വിദ്യാർത്ഥികളുടെ ആധിക്യത്താൽ സ്കൂൾ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബർ 3-ന് ഗേൾസ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആൺകുച്ചികളെ ഇവിടെ നിലനിർത്തി ബോയ്സ് ഹൈസ്ക്കൂൾ ഏറ്റുമാനൂർ എന്ന നാമധേയത്തിൽ തുടർന്ന് അറിയപ്പെട്ടു.1974-75-പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണൽ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ച് തുടങ്ങി.അങ്ങനെ ഗവൺമേന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ ഏറ്റുമാനൂർ എന്ന നാമധേയത്തിൽ ഇന്നും. നാടിന്റെ പൊൻതിലകമായി പരിലസിക്കുന്നു.
 
<!--visbot  verified-chils->

13:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു. തിരുവതാംകൂർ ദിവാനായിരുന്ന മന്നത്തു കൃഷ്ണൻനായർ ഇംഗ്ലീഷ് മിഡിൽ സ്ക്കളിന് തറക്കല്ലിട്ടു.1945-ൽ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ നാലാം ഫോറം ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയർത്തി.1947-ൽ ആറാം ഫോറം തുടങ്ങിയതോടെ ഹൈസ്ക്കൂൾ പൂർണ്ണമായി.1947-ന് ശേഷം ഈ സ്ക്കൂൾ മലയാള മീഡിയമായി മാറി. ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. 1974-ൽ വിദ്യാർത്ഥികളുടെ ആധിക്യത്താൽ സ്കൂൾ നിയന്ത്രിക്കാനാകാതെ വരുകയും സെപ്തബർ 3-ന് ഗേൾസ് ഹൈസ്ക്കൂളെന്നും , ബോയ്സ് ഹൈസ്ക്കൂളെന്നും രണ്ടായി തിരിച്ചു.ആൺകുച്ചികളെ ഇവിടെ നിലനിർത്തി ബോയ്സ് ഹൈസ്ക്കൂൾ ഏറ്റുമാനൂർ എന്ന നാമധേയത്തിൽ തുടർന്ന് അറിയപ്പെട്ടു.1974-75-ൽ പ്രഥമ എസ്.എസ്.എൽ.സി. ബാച്ച് ഇവിടെ പരീക്ഷ എഴുതി.1990-ൽ ഈ സ്ക്കൂളിനോടനുബന്ധിച്ച് വൊക്കേഷണൽ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ച് തുടങ്ങി.അങ്ങനെ ഗവൺമേന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ ഏറ്റുമാനൂർ എന്ന നാമധേയത്തിൽ ഇന്നും. നാടിന്റെ പൊൻതിലകമായി പരിലസിക്കുന്നു.