"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
*പ്രാദേശിക ചരിത്രം
*പ്രാദേശിക ചരിത്രം
*ആമുഖം
*ആമുഖം
*മേല്‍മുറി ഒരെത്തി നോട്ടം
*മേൽമുറി ഒരെത്തി നോട്ടം
*രാമ സിംഹ കേസ് മേല്‍മുറിക്കുളള ബന്ധം
*രാമ സിംഹ കേസ് മേൽമുറിക്കുളള ബന്ധം
*അറിയപ്പെടുന്ന കായികതാരങ്ള്‍
*അറിയപ്പെടുന്ന കായികതാരങ്ൾ
*ആദ്യത്തെ സ്കൂള്‍
*ആദ്യത്തെ സ്കൂൾ
*ആദ്യതേത മപ്പിള സ്ക്കൂള്‍
*ആദ്യതേത മപ്പിള സ്ക്കൂൾ
*സംസ്കാരത്തിന്റെ പാരമ്പര്യവഴികള്‍
*സംസ്കാരത്തിന്റെ പാരമ്പര്യവഴികൾ
*കോണപാറ ഭൗതിക ചരിത്രം
*കോണപാറ ഭൗതിക ചരിത്രം
*ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
*ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
*വീട്ടുപേരുകള്‍ വിശേഷങള്‍
*വീട്ടുപേരുകൾ വിശേഷങൾ
*ഇനിയും ദൂരമേറെ
*ഇനിയും ദൂരമേറെ


== '''പ്രാദേശിക ചരിത്രം''' ==
== '''പ്രാദേശിക ചരിത്രം''' ==


എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ
എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്വയം രൂപികരികേണ്ടി വന്നു .  
കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്വയം രൂപികരികേണ്ടി വന്നു .  
എങ്കലും പരമാവധി വസ്തുനിഷ്ഠമായും
എങ്കലും പരമാവധി വസ്തുനിഷ്ഠമായും
പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട്
പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട്
ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ
ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ
എഴുതുന്നു
എഴുതുന്നു


== '''ആമുഖം''' ==
== '''ആമുഖം''' ==


നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാര്‍ജ്ജിച്ച      
നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാർജ്ജിച്ച      
അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വര്‍ത്തമാന
അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വർത്തമാന
ജിവിദത്തെ അര്‍ഥപൂര്‍ണമാക്കുന്നഎല്ലാ മുലങ്ങളും ആദര്‍ശങ്ങളും
ജിവിദത്തെ അർഥപൂർണമാക്കുന്നഎല്ലാ മുലങ്ങളും ആദർശങ്ങളും
ചരിത്രത്തില്‍നിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വര്‍ത്തമാനകാല മനുഷ്യനെ  
ചരിത്രത്തിൽനിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വർത്തമാനകാല മനുഷ്യനെ  
പ്രചോദിപ്പിക്കാന്‍ സഹായകമാണ്
പ്രചോദിപ്പിക്കാൻ സഹായകമാണ്
ഇത് മേല്‍മുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി  
ഇത് മേൽമുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി  
കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സില്‍ സൂക്ഷിച്ച് വെക്കുന്നവര്‍
കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സിൽ സൂക്ഷിച്ച് വെക്കുന്നവർ
വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവര്‍.
വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവർ.
ജിവിതത്തിന്‍ ഊടവഴികളില്‍ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവര്‍
ജിവിതത്തിൻ ഊടവഴികളിൽ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവർ
മേല്‍മുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു.
മേൽമുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു.
പുറത്തുകാണുന്ന കര്‍ക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളില്‍ ഇവാടത്തുകാര്‍കാത്തു
പുറത്തുകാണുന്ന കർക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളിൽ ഇവാടത്തുകാർകാത്തു
സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആര്‍‍ദ്രതയുടെയും നിരുറവകളാണ് .
സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആർ‍ദ്രതയുടെയും നിരുറവകളാണ് .






== '''മേല്‍മുറിയിലൂടെ ഒരെത്തി നോട്ടം'''  ==
== '''മേൽമുറിയിലൂടെ ഒരെത്തി നോട്ടം'''  ==




ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങൾ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോൽമുറിയിൽ
ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും  
പോലെ കാട്ടിൽ നിന്ന് കായ്കനികൾ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും  
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു .  
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലർത്തുന്ന ഒരു ജനത നമ്മുടെ പിൻമുറക്കാരയി ജീവിച്ചിരൂന്നു .  
എന്നു നാം വിശ്യസിക്കുന്നു മേല്‍മുറിയുടെ ചരിത്രാന്യേഷണത്തിന് മുതിര്‍‍ന്നപ്പോള്‍
എന്നു നാം വിശ്യസിക്കുന്നു മേൽമുറിയുടെ ചരിത്രാന്യേഷണത്തിന് മുതിർ‍ന്നപ്പോൾ
ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍
ഞാൻ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളിൽ മനുഷ്യൻ അധിവസിക്കാൻ
ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
ഏതാണ്ട് 5000 വര്‍ഷം മുതല്‍ 2000 വര്‍ഷം മുന്‍പുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു
ഏതാണ്ട് 5000 വർഷം മുതൽ 2000 വർഷം മുൻപുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു
തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ്  
തന്നെ നമ്മുടെ നാട്ടിൽ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ്  
അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍
അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോൾ ലഭിച്ച കളിമൺ
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമണ്‍ പാത്രങ്ങളും''' നന്നങ്ങാടി''' എന്നാണ്  
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമൺ പാത്രങ്ങളും''' നന്നങ്ങാടി''' എന്നാണ്  
ചരിത്ര പണ്ഡിതര്‍ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും  
ചരിത്ര പണ്ഡിതർ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും  
ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള  ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു
ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള  ഒരു തലമുറ നമ്മുടെ പിൻമുറക്കാരയി ഈമണിൽ ജീവിച്ചരൂന്നു
വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി  
വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി  
പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന  
പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന  
കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത്  തുടര്‍ന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത്  
കാട്ടു മനുഷ്യരായിക്കാം ഈ മണ്ണിൽ ആദ്യം താമസിച്ചിരുന്നത്  തുടർന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത്  
മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
മനുഷ്യൻ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
നമ്മുടെ നാടിന്റെ(മേൽമുറിയുടെ) വരദാനമായ പുത്തൻതോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാൻ ഇത്
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്.
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്.
ക്യസ്തുവിന് തെട്ടുമുന്‍‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാര്‍ശനികതക്ക്
ക്യസ്തുവിന് തെട്ടുമുൻ‍പുള്ള നുറ്റാണ്ടുകൾ ലോക ദാർശനികതക്ക്
ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിര്‍‍ഭവിച്ചത് ഈ കാലത്താണ്.
ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങൾ ആവിർ‍ഭവിച്ചത് ഈ കാലത്താണ്.
ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ  
ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ  
സന്യാസിമാര്‍ വനങ്ങള്ടെ നിശ്ശബ്ദതയിലും  ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം
സന്യാസിമാർ വനങ്ങള്ടെ നിശ്ശബ്ദതയിലും  ജിവകാരുണ്യ പ്രനർത്തനങ്ങളിലു മാണ് സായൂജ്യം
കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവര്‍ സ്വചന്ദമായി  
കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോൾ അവർ സ്വചന്ദമായി  
എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം.
എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം.
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം.  
മലപ്പുറത്തിൽ നിന്നം കീഴ് മുറിദേശം അതിൽ നിന്നം മേൽമുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേൽമുറിയുണ്ടായതെന്ന് ചരിത്രം.  
മേലില്‍
മേലിൽ






== '''സംസ്കാരത്തിന്റെ പാരമ്പര്യ വഴികള്‍l'''  ==
== '''സംസ്കാരത്തിന്റെ പാരമ്പര്യ വഴികൾl'''  ==




മേല്‍മുറിയുടെ റോഡരികില്‍ മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ.  
മേൽമുറിയുടെ റോഡരികിൽ മരക്കുറ്റികൾ പോലെ നേർച്ചപ്പെട്ടികൾ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോർച്ചപ്പെട്ടികളാണിവ.  
                  
                  
പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാന്‍ വന്നവരെ മാപ്പിളമാര്‍‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവര്‍ ശുഹദാക്കള്‍ ‍‍‍‍‍‍‍എന്ന പേരില്‍ അറിയപ്പെടുന്നു.
പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാൻ വന്നവരെ മാപ്പിളമാർ‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവർ ശുഹദാക്കൾ ‍‍‍‍‍‍‍എന്ന പേരിൽ അറിയപ്പെടുന്നു.
അന്നുമുതല്‍ ശുഹദാക്കളുടെ സ്മരണപുതുക്കാന്‍ എല്ലാവര്‍ഷവും നേര്‍ച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാര്‍ അന്ന് നേര്‍ച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേര്‍ച്ച നടക്കുന്നുണ്ടെങ്കിലും മേല്‍മുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു.
അന്നുമുതൽ ശുഹദാക്കളുടെ സ്മരണപുതുക്കാൻ എല്ലാവർഷവും നേർച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാർ അന്ന് നേർച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേർച്ച നടക്കുന്നുണ്ടെങ്കിലും മേൽമുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു.
മേല്‍മുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികള്‍ സുക്ഷിക്കുന്നവരാണ് മേല്‍മുറിക്കാര്‍.
മേൽമുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികൾ സുക്ഷിക്കുന്നവരാണ് മേൽമുറിക്കാർ.
മേല്‍മുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മല്‍ പള്ളിയാണ്‍. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേല്‍മുറിയുടെ പ്രസിദ്ധമായ ആലത്തൂര്‍പടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.
മേൽമുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മൽ പള്ളിയാൺ. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേൽമുറിയുടെ പ്രസിദ്ധമായ ആലത്തൂർപടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.
                              
                              
നിരവധി പണ്ടിതന്‍മാര്‍ക്ക് ജന്മം നല്കിയ മഹത്തായ ദര്‍സ് നടക്കുന്നത് ആലത്തൂര്‍പടി പള്ളിയിലാണ്. 'പൊടിയാട്ടെ ദര്‍സ് ' എന്ന പേരില്‍ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദര്‍സിന്റെ പാരമ്പര്യം ഇന്നും ആലത്തൂര്‍പടിയില്‍ നിലനില്‍കുന്നുണ്ട്.
നിരവധി പണ്ടിതൻമാർക്ക് ജന്മം നല്കിയ മഹത്തായ ദർസ് നടക്കുന്നത് ആലത്തൂർപടി പള്ളിയിലാണ്. 'പൊടിയാട്ടെ ദർസ് ' എന്ന പേരിൽ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദർസിന്റെ പാരമ്പര്യം ഇന്നും ആലത്തൂർപടിയിൽ നിലനിൽകുന്നുണ്ട്.


മേല്‍മുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.
മേൽമുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.


എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാര്‍ത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.
എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാർത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.




വരി 96: വരി 96:




മേല്‍മുറിയുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ മിഴിവേകുന്ന ചരിത്ര സംഭഴങ്ങള്‍ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനില്‍പിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്.
മേൽമുറിയുടെ ധീര സ്മരണകൾക്ക് മുന്നിൽ മിഴിവേകുന്ന ചരിത്ര സംഭഴങ്ങൾ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്.
ഇന്നും 1921ലെ മലബാര്‍ ലഹളയില്‍ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങള്‍ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നു.
ഇന്നും 1921ലെ മലബാർ ലഹളയിൽ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങൾ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നു.




== '''ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം'''' ==
== '''ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം'''' ==




സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
 
[[വർഗ്ഗം:എന്റെ ഗ്രാമം]]
 
<!--visbot  verified-chils->

11:43, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഉളളടക്കം

  • പ്രാദേശിക ചരിത്രം
  • ആമുഖം
  • മേൽമുറി ഒരെത്തി നോട്ടം
  • രാമ സിംഹ കേസ് മേൽമുറിക്കുളള ബന്ധം
  • അറിയപ്പെടുന്ന കായികതാരങ്ൾ
  • ആദ്യത്തെ സ്കൂൾ
  • ആദ്യതേത മപ്പിള സ്ക്കൂൾ
  • സംസ്കാരത്തിന്റെ പാരമ്പര്യവഴികൾ
  • കോണപാറ ഭൗതിക ചരിത്രം
  • ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം
  • വീട്ടുപേരുകൾ വിശേഷങൾ
  • ഇനിയും ദൂരമേറെ

പ്രാദേശിക ചരിത്രം

എന്റെ നാടയ മേൽമുറി, കോണാംപാറ എന്നിവയുടെ പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം കുറിക്കുകയാണ് ഇതിൽ ചില അനുഭവങ്ങൾ സ്വയം രൂപികരികേണ്ടി വന്നു . എങ്കലും പരമാവധി വസ്തുനിഷ്ഠമായും പൂർണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂർത്തിയാക്കാൻ ഞാൻ ശമിച്ചിടുണ്ട് ആകാംക്ഷ പൂർവമായ അനേഷണങ്ങൾക്ക് ഇടയിൽ ലഭിച്ച വിവരങ്ങൾ ഞാനിവിടെ എഴുതുന്നു

ആമുഖം

നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി സമാർജ്ജിച്ച അനുഭവങ്ങളുടെ ജിവരേഖയാണ് ചരിത്രം . ചരിത്രമാണ് ജനതയുടെ വഴികാട്ടി വർത്തമാന ജിവിദത്തെ അർഥപൂർണമാക്കുന്നഎല്ലാ മുലങ്ങളും ആദർശങ്ങളും ചരിത്രത്തിൽനിന്നാണ് ഉരുത്തിരിയുന്നത് ഈചരിത്രം വർത്തമാനകാല മനുഷ്യനെ പ്രചോദിപ്പിക്കാൻ സഹായകമാണ് ഇത് മേൽമുറി ഗ്രാമ മനുസുകളുടെവിശുദ്ധഭൂമി കളങ്കമില്ലതെചിരിക്കാനുളള സിദ്ധികൈമോശം വരാതെ മനസ്സിൽ സൂക്ഷിച്ച് വെക്കുന്നവർ വിത്യസ്ത സംസ്കാരങ്ങളോട് അന്യോന്യം ഇടഞ്ഞും, ഇണങ്ങിയും പരിശീലിച്ചവർ. ജിവിതത്തിൻ ഊടവഴികളിൽ നിഷ്കളങ്കതയുടെ മുദ്ര എറ്റു വാങ്ങിയവർ മേൽമുറിയുടെ നിഷ്കളങ്കതയും,സ്വച്ചശാന്തിയും ഇവിടത്തുകാരുടെ സ്യകാര്യമാകുന്നു. പുറത്തുകാണുന്ന കർക്കശത്ന്റെയും പുരുഷ്യത്തിന്റെയും ഉളളിൽ ഇവാടത്തുകാർകാത്തു സൂക്ഷിക്കുന്നത് ലാളിത്യത്തിന്റെയും ആർ‍ദ്രതയുടെയും നിരുറവകളാണ് .


മേൽമുറിയിലൂടെ ഒരെത്തി നോട്ടം

ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങൾ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോൽമുറിയിൽ ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു പോലെ കാട്ടിൽ നിന്ന് കായ്കനികൾ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലർത്തുന്ന ഒരു ജനത നമ്മുടെ പിൻമുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു മേൽമുറിയുടെ ചരിത്രാന്യേഷണത്തിന് മുതിർ‍ന്നപ്പോൾ ഞാൻ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളിൽ മനുഷ്യൻ അധിവസിക്കാൻ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം ഏതാണ്ട് 5000 വർഷം മുതൽ 2000 വർഷം മുൻപുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടിൽ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ് അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോൾ ലഭിച്ച കളിമൺ ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമൺ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതർ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള ഒരു തലമുറ നമ്മുടെ പിൻമുറക്കാരയി ഈമണിൽ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന കാട്ടു മനുഷ്യരായിക്കാം ഈ മണ്ണിൽ ആദ്യം താമസിച്ചിരുന്നത് തുടർന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത് മനുഷ്യൻ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട് നമ്മുടെ നാടിന്റെ(മേൽമുറിയുടെ) വരദാനമായ പുത്തൻതോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാൻ ഇത് ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്. ക്യസ്തുവിന് തെട്ടുമുൻ‍പുള്ള നുറ്റാണ്ടുകൾ ലോക ദാർശനികതക്ക് ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങൾ ആവിർ‍ഭവിച്ചത് ഈ കാലത്താണ്. ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയും ദു:ഖ ഹേതുവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാർ വനങ്ങള്ടെ നിശ്ശബ്ദതയിലും ജിവകാരുണ്യ പ്രനർത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോൾ അവർ സ്വചന്ദമായി എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം. മലപ്പുറത്തിൽ നിന്നം കീഴ് മുറിദേശം അതിൽ നിന്നം മേൽമുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേൽമുറിയുണ്ടായതെന്ന് ചരിത്രം. മേലിൽ


സംസ്കാരത്തിന്റെ പാരമ്പര്യ വഴികൾl

മേൽമുറിയുടെ റോഡരികിൽ മരക്കുറ്റികൾ പോലെ നേർച്ചപ്പെട്ടികൾ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോർച്ചപ്പെട്ടികളാണിവ.

പണ്ട്കാലത്ത് മലപ്പുറത്തിനടുത്തോടുള്ള എല്ലാ മുസ്ലിംഗളും ജുമുഅ നമസ്കരിച്ചിരുന്നത് മലപ്പുറം വലിയപള്ളിയിലായിരുന്നു. വലിയങ്ങാടിപള്ളിക്ക് മുസ്ലിംഗളെ കൊള്ളചെയ്യാൻ വന്നവരെ മാപ്പിളമാർ‍ സധൈര്യം നേരിട്ടു. ഇവരോടൊപ്പം എല്ലാ വിഭാഗം ആളുകളും അണിനിരന്നു. ഈ പടയോട്ടത്തിന് ജീവരക്തം നല്കേണ്ടിവന്ന അനേകം പേരുണ്ട് അവർ ശുഹദാക്കൾ ‍‍‍‍‍‍‍എന്ന പേരിൽ അറിയപ്പെടുന്നു. അന്നുമുതൽ ശുഹദാക്കളുടെ സ്മരണപുതുക്കാൻ എല്ലാവർഷവും നേർച്ച നടക്കുമായിരുന്നു. പൊടിയാട്ടുകാർ അന്ന് നേർച്ചവസ്തുക്കളൊക്കെ പിരിച്ചെടുത്ത് സിയാറത്തിനായി കൂട്ടമായി മലപ്പുറത്ത്പോവുക പതിവായിരുന്നു. ഇതായിരുന്നു പ്രസിദ്ധമായ 'പൊടിയാട്ടെ പെട്ടി'. ഇന്നും ഈ നേർച്ച നടക്കുന്നുണ്ടെങ്കിലും മേൽമുറിയുടെ പൊടിയാട്ടെ പെട്ടി വെറും ചരിത്രമായി അവശേഷിച്ചു. മേൽമുറി ഇന്നും പള്ളികളാലും മത വിദ്യാഭ്യാസം കൊണ്ടും സമൃദ്ധമാണ്. പാരമ്പര്യമായി ലഭിച്ച ഈ അനുഗ്രഹ വഴികൾ സുക്ഷിക്കുന്നവരാണ് മേൽമുറിക്കാർ. മേൽമുറിയിലെ ആദ്യത്തെ പള്ളി ഇരുപത്തേഴിലെ പാറമ്മൽ പള്ളിയാൺ. അതിന് മുമ്പ് മേല്മുറിക്കാരുടെ ആശ്രയം മലപ്പുറം പള്ളിയായിരുന്നു. മേൽമുറിയുടെ പ്രസിദ്ധമായ ആലത്തൂർപടി ജുമുഅത്ത് പള്ളി സ്ഥാപിതമായത് 1886 ലാണ്. ആദ്യം ഓലയും പുല്ലും മേഞ്ഞ നിസ്കാര പള്ളിയായിരുന്നു.

നിരവധി പണ്ടിതൻമാർക്ക് ജന്മം നല്കിയ മഹത്തായ ദർസ് നടക്കുന്നത് ആലത്തൂർപടി പള്ളിയിലാണ്. 'പൊടിയാട്ടെ ദർസ് ' എന്ന പേരിൽ ഇത് ഇന്നും പ്രസിദ്ധമാണ്. ഈ ദർസിന്റെ പാരമ്പര്യം ഇന്നും ആലത്തൂർപടിയിൽ നിലനിൽകുന്നുണ്ട്.

മേൽമുറിയില് പള്ളികള് അവരുടെ സാംസ്കാരിക കേന്ദ്രങ്ങളാണ്. മേല്മുറിക്കാരുടെ ജീവിത ചക്രത്തിന്റെ ദിശ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.

എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാർത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു.


ചരിത്രത്തിന്റെ പാഠം

മേൽമുറിയുടെ ധീര സ്മരണകൾക്ക് മുന്നിൽ മിഴിവേകുന്ന ചരിത്ര സംഭഴങ്ങൾ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനിൽപിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. ഇന്നും 1921ലെ മലബാർ ലഹളയിൽ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങൾ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളിൽ കാണാൻ സാധിക്കുന്നു.


ചരിത്രത്തിൽ ഇടം കണ്ടെത്തിയ ക്ഷേത്രം'

സാമൂതിരി രാജാവിന്റെ സാമന്തൻമാരായ പാറ നമ്പീശൻമാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.