"ഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] '''ഹരണം''' എന്നത് അടിസ്ഥാനസംകാരകങ്ങളില്‍ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്.
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''ഹരണം''' എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്.
b യുടെ c മടങ്ങ് a ആണെങ്കില്‍ ഇപ്രകാരം എഴുതാം.
b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം.
:    '''c*b = a '''
:    '''c*b = a '''
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
:<'''sup> a</sup>/<sub> b</sub> = c:'''
: '''<sup> a</sup>/<sub> b</sub> = c'''
ഇവിടെ '''a, b, c '''എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം.
ഇവിടെ '''a, b, c '''എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം.
ഉദാഹരണത്തിന്  
ഉദാഹരണത്തിന്  
:'''2*3 = 6 '''ആയതിനാല്‍
:'''2*3 = 6 '''ആയതിനാൽ
<math>\frac 63 = 2</math>
:'''<sup> 6</sup>/<sub> 3</sub>''' =''' 2'''


== ചിഹ്നം ==
== ചിഹ്നം ==
ഹരണത്തെ സൂചിപ്പിക്കുന്നത് [[ഹാര്യം|ഹാര്യത്തെ]] [[ഹാരകം|ഹാരകത്തിനു]] മുകളില്‍ ഒരു തിരശ്ചീനരേഖ കൊണ്ട് വേര്‍തിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് <math>\frac ab</math>ഇപ്രകാരം എഴുതാം.മിക്ക [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിലും]] ഹരണത്തെ സൂചിപ്പിക്കുന്നത്  <math>a/b\,</math> ഇപ്രകാരമാണ്.
ഹരണത്തെ സൂചിപ്പിക്കുന്നത് [[ഹാര്യം|ഹാര്യത്തെ]] [[ഹാരകം|ഹാരകത്തിനു]] മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് [[Image:Mhab.png‎|20pix]]ഇപ്രകാരം എഴുതാം.മിക്ക [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിലും]] ഹരണത്തെ സൂചിപ്പിക്കുന്നത്  '''<sup> a</sup>/<sub> b</sub>ഇപ്രകാരമാണ്.
അങ്കഗണിതത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി <math>a \div b</math> എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.
അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി '''a÷b'''എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.


[[അംശബന്ധം|അംശബന്ധത്തെ]] സൂചിപ്പിക്കുന്ന ''':''' എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോള്‍ മാത്രം ഉപയോഗിക്കുന്നു.
[[അംശബന്ധം|അംശബന്ധത്തെ]] സൂചിപ്പിക്കുന്ന ''':''' എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു.


{{math-stub|Division}}
{{math-stub|Division}}


[[വര്‍ഗ്ഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രത്തിൽ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്. b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം.

c*b = a

b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.

a/ b = c

ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. ഉദാഹരണത്തിന്

2*3 = 6 ആയതിനാൽ
6/ 3 = 2

ചിഹ്നം

ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് 20pixഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് a/ bഇപ്രകാരമാണ്. അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി a÷bഎന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.

അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു.

"https://schoolwiki.in/index.php?title=ഹരണം&oldid=394254" എന്ന താളിൽനിന്ന് ശേഖരിച്ചത്