"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=ലിറ്റൽ ഫ്ളവർ എൽ.പി സ്ക്കൂൽ പെരിഞ്ചേരി | ||
| സ്ഥലപ്പേര്=പെരിഞ്ചേരി | | സ്ഥലപ്പേര്=പെരിഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= | ||
| | | സ്കൂൾ കോഡ്=22222 | ||
| സ്ഥാപിതദിവസം=01 | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=ഒക്ടോബർ | ||
| | | സ്ഥാപിതവർഷം=1921 | ||
| | | സ്കൂൾ വിലാസം=ലിറ്റൽ ഫ്ളവർ എൽ.പി സ്ക്കൂൽ പെരിഞ്ചേരി, പി.ഒ പെരിഞ്ചേരി | ||
| | | പിൻ കോഡ്=680306 | ||
| | | സ്കൂൾ ഫോൺ=0487 2340062 | ||
| | | സ്കൂൾ ഇമെയിൽ= littleflowerperinchery@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേർപ്പ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=92 | | ആൺകുട്ടികളുടെ എണ്ണം=92 | ||
| പെൺകുട്ടികളുടെ എണ്ണം=93 | | പെൺകുട്ടികളുടെ എണ്ണം=93 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=185 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി.അല്ലി തെരേസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=വർഗീസ് കെ .എഫ് | ||
| | | സ്കൂൾ ചിത്രം=22222-LFLPS.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവ്ർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി. | |||
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിൻറെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10,2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ത്തമാക്കാൻ സാധിച്ചു. | |||
വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
സബ്ബ് ജില്ല കലാകായിക | സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാന്പ്യൻഷിപ്പ് കരസ്ത്തമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
46 | 46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കന്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/സുരക്ഷ ക്ലബ്ബ്|സുരക്ഷ ക്ലബ്ബ്]] | *[[{{PAGENAME}}/സുരക്ഷ ക്ലബ്ബ്|സുരക്ഷ ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | *[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ബുൾ ബുൾ|ബുൾ ബുൾ]] | ||
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | *[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | *[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]] | ||
*[[{{PAGENAME}}/ക്ലാസ്സ് | *[[{{PAGENAME}}/ക്ലാസ്സ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
== | ==മുൻ സാരഥികൾ== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1921 വള്ളുപ്പാറ ലാസർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1958 സുബ്രമണ്യ അയ്യർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1966 സ്വാമി മാസ്റ്റർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/1മുൻ സാരഥികൾ|970 ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1973 എം.ടി മേരി ടീച്ചർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1975 ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1980 റോസി വടക്കൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|985-90 റോസി വടക്കൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1990-94 സി.സിസിനിയ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1994-98 സി.ഒസ്കാർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|1998-2000 സി.മേരി റെക്സി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|2000-2003 സി.തെരേസ സലോമി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|2003-2007 സി.നൈസി ചെറിയാൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|2007-2011 സി. റാണി ആൻറണി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|2011-2016 സി. ജിൻസി തെരേസ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/മുൻ സാരഥികൾ|2016- സി.അല്ലി തെരേസ്]] | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*[[{{PAGENAME}}/പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർതഥികൾ|സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി]] | ||
*[[{{PAGENAME}}/പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർതഥികൾ|ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ]] | ||
*[[{{PAGENAME}}/പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർതഥികൾ|ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ]] | ||
*[[{{PAGENAME}}/പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർതഥികൾ|അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെന്പർ]] | ||
*[[{{PAGENAME}}/പ്രശസ്തരായ | *[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർതഥികൾ|ഫാ.നിയോ ടെക്നിക്]] | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/നേട്ടങ്ങൾ|സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
08:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി | |
---|---|
വിലാസം | |
പെരിഞ്ചേരി ലിറ്റൽ ഫ്ളവർ എൽ.പി സ്ക്കൂൽ പെരിഞ്ചേരി, പി.ഒ പെരിഞ്ചേരി , 680306 | |
സ്ഥാപിതം | 01 - ഒക്ടോബർ - 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2340062 |
ഇമെയിൽ | littleflowerperinchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.അല്ലി തെരേസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചേർപ്പ് പഞ്ചായത്തിലെ നാലാം വാർഡിൽ പെരിഞ്ചേരി എന്ന ചെറു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921 ഒക്ടോബർ 1 ന് ആരംഭിച്ച ഈ വിദ്യാലയത്തിൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവ്ർത്തിച്ചു വരുന്നു. 1966 ൽ പളളി മാനേജുമെൻറിൽ നിന്നും ഫ്രാൻസിസ്ക്കൻ ക്ലാറിസ്റ്റ് കോണഗ്രിഗേഷന് കൈമാറി. ഇങ്ങനെ സ്ക്കൂൾ എഫ്.സി.സി യുടെ കീഴിലായി.
ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിൻറെ തിരുമുറ്റത്തേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥികളും പഠനേതര പാഠ്യവിഷയങ്ങളിൽ വൻ മികവു പുലർത്തികൊണ്ട് 2011-12 ൽ സബ് ജില്ലയിലെ മികച്ച ഒന്നാമത്തെ സ്കൂളായും 2009-10,2010-11 കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന സ്ഥാനവും കരസ്ത്തമാക്കാൻ സാധിച്ചു. വിദ്യാർത്ഥികളുടെ സർവ്വോന്മുകമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന ഹെഡ്മിസ്ട്രസും കൂട്ടായ്മയോടെ അഹോരാത്രം പണിടെടുക്കുന്ന അധ്യാപക വൃന്ദവും ഈ വിദ്യാലയത്തിനുണ്ട്. പി.ടി.എ , എം.പി.ടി.എ , എസ്.എസ്.ജി , പൂർവ്വ വിദ്യാർത്ഥി സംഘടന തുടങ്ങിയ സംഘടനകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സബ്ബ് ജില്ല കലാകായിക പ്രവർത്തി പരിചയ മേളയിൽ ഇവിടുത്തതെ വിദ്യാർത്ഥികൽ പങ്കെടുത്ത് മിക്ക വർഷങ്ങളിലും ഓവർ ഓൾ ചാന്പ്യൻഷിപ്പ് കരസ്ത്തമാക്കാറുണ്ട്. ഇങ്ങനെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഞങ്ങൽ പരിശ്രമിക്കുന്നതിന്റെ ഉത്തമ നിദാന്തങ്ങളാണ് ഈ സ്കൂളിൻറെ സമഗ്ര വികസനം എന്ന് പറയാം.
ഭൗതികസൗകര്യങ്ങൾ
46 സെൻറ് ഭുമിയിലാണ് വിദ്യലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 14 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കന്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- 1921 വള്ളുപ്പാറ ലാസർ
- 1958 സുബ്രമണ്യ അയ്യർ
- 1966 സ്വാമി മാസ്റ്റർ
- 970 ഞങ്ങാഴി ഗോവിന്ദൻ മാസ്റ്റർ
- 1973 എം.ടി മേരി ടീച്ചർ
- 1975 ഇ.എൻ ത്രസ്യക്കുട്ടി ടീച്ചർ
- 1980 റോസി വടക്കൻ
- 985-90 റോസി വടക്കൻ
- 1990-94 സി.സിസിനിയ
- 1994-98 സി.ഒസ്കാർ
- 1998-2000 സി.മേരി റെക്സി
- 2000-2003 സി.തെരേസ സലോമി
- 2003-2007 സി.നൈസി ചെറിയാൻ
- 2007-2011 സി. റാണി ആൻറണി
- 2011-2016 സി. ജിൻസി തെരേസ
- 2016- സി.അല്ലി തെരേസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുഭാഷ് ടി.വി - ആർ. ടി.ഒ തലശ്ശേരി
- ജിത്തു ജോസഫ് - ഫിലിം ഡയറക്ടർ
- ശ്രീ. ഫ്രാൻസിസ് മുത്തുപീഡിയ എസ്.ഐ
- അഡ്വ. അനീഷ് - മുൻ പഞ്ചായത്ത് പ്രസിഡൻറ് , അവിണിശ്ശേരി, ബ്ലോക്ക് മെന്പർ
- ഫാ.നിയോ ടെക്നിക്
നേട്ടങ്ങൾ .അവാർഡുകൾ.
- സബ്ബ് ജില്ലയിൽ രണ്ട് തവണ മികച്ച രണ്ടാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 1991- ഒന്നാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2008-മൂന്നാമത്ത മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2009- രണ്ടാമത്തെ മികച്ച സ്കൂൾ
- സബ്ബ് ജില്ലയിൽ 2010-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2011-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2012-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2013-മികച്ച ഒന്നാമത്തെ സ്കൂൾ
- സബ്ബ് ജില്ലയിൽ 2014-രണ്ടാമത്തെ മികച്ച സ്കൂൾ