"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Dinesanvannadil എന്ന ഉപയോക്താവ് പി.കെ.പി.എച്ച്.എസ്.എസ്. ഉളിക്കല് എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കല് എ...) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|P.K.P.H.S.S.ULIKKAL}} | {{prettyurl|P.K.P.H.S.S.ULIKKAL}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ഉളിക്കൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13071 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= ഉളിക്കൽ പി .ഒ, <br/>ഇരിട്ടി, കണ്ണൂർ | ||
| | | പിൻ കോഡ്= 670705 | ||
| | | സ്കൂൾ ഫോൺ= 04602228152 | ||
| | | സ്കൂൾ ഇമെയിൽ= pkphssulikkal@yahoo.co.in | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ഇരിക്കൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അർദ്ധസർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 585 | | ആൺകുട്ടികളുടെ എണ്ണം= 585 | ||
| പെൺകുട്ടികളുടെ എണ്ണം= 600 | | പെൺകുട്ടികളുടെ എണ്ണം= 600 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1185 | ||
| അദ്ധ്യാപകരുടെ എണ്ണം= 43 | | അദ്ധ്യാപകരുടെ എണ്ണം= 43 | ||
| | | പ്രിൻസിപ്പൽ= കെ.എ. മേരി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= റോസ് ലിൻ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.എം. കുര്യാക്കോസ് | | പി.ടി.ഏ. പ്രസിഡണ്ട്= സി.എം. കുര്യാക്കോസ് | ||
| | | സ്കൂൾ ചിത്രം= 13071.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1968ൽ കണ്ണൂർ ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു. 1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 1000 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറിയിൽ 250 വിദ്യാർത്ഥികളും അദ്ധ്യയനം നടത്തുന്നു. | |||
== ''' | == '''ഹൈസ്കൂൾ വിഭാഗം''' == | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
2010 | 2010 ഫെബ്രുവരിയിൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* എം.എം. | * എം.എം. കുമാരൻ (ഇൻ ചാർജ്) (1968-1971) | ||
* എം.കെ. ചന്ദ്രശേഖര | * എം.കെ. ചന്ദ്രശേഖര പണിക്കർ (1971-1976) | ||
* എം.എം. | * എം.എം. കുമാരൻ (1976-1984) | ||
* എം. | * എം. ആർ. വാസുദേവൻ നായർ (1984-1998) | ||
* എം.ഒ. തോമസ് (1998-2001 | * എം.ഒ. തോമസ് (1998-2001 | ||
* എ. | * എ.ആർ. ദാമോദരൻ, (2001-2005) | ||
* കെ. ശോഭ ( 205-2007) | * കെ. ശോഭ ( 205-2007) | ||
* എം.എം. | * എം.എം. മൈക്കിൾ (2007-2009) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ആലീസ് എം.ജെ | *ആലീസ് എം.ജെ | ||
ഐശ്വര്യ. പി. വി (2005) | ഐശ്വര്യ. പി. വി (2005) | ||
വരി 82: | വരി 82: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.039174" lon="75.667648" zoom="16" width="450" height="300" selector="no" controls="large"> | <googlemap version="0.9" lat="12.039174" lon="75.667648" zoom="16" width="450" height="300" selector="no" controls="large"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
12.039971, 75.667219, പി.കെ.പി. | 12.039971, 75.667219, പി.കെ.പി.ഹയർ സെക്കന്ററി സ്കൂൾ, ഉളിക്കൽ | ||
PKPHSS Ulikkal | PKPHSS Ulikkal | ||
12.041251, 75.665889, Vaythur Temple | 12.041251, 75.665889, Vaythur Temple | ||
വരി 93: | വരി 93: | ||
|} | |} | ||
|<font color=blue> | |<font color=blue> | ||
* ജില്ലാ ആസ്ഥാനമായ | * ജില്ലാ ആസ്ഥാനമായ കണ്ണൂർ നനഗരത്തിൽ നിന്നും 48 കി.മി. അകലത്തായി ഇരിട്ടി-ഉളിക്കൽ-കാഞ്ഞിരക്കൊല്ലി റൂട്ടിൽ സ്ഥിതിചെയ്യുന്നു. | ||
* | * നിർദ്ദിഷ്ട കണ്ണൂർ എയർപോർട്ടിൽ നിന്ന് 24 കി.മി. അകലത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | ||
|} | |} | ||
<!--visbot verified-chils-> |
05:36, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ | |
---|---|
വിലാസം | |
ഉളിക്കൽ ഉളിക്കൽ പി .ഒ, , ഇരിട്ടി, കണ്ണൂർ 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04602228152 |
ഇമെയിൽ | pkphssulikkal@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.എ. മേരി |
പ്രധാന അദ്ധ്യാപകൻ | റോസ് ലിൻ ജോസഫ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968ൽ കണ്ണൂർ ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു. 1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 1000 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറിയിൽ 250 വിദ്യാർത്ഥികളും അദ്ധ്യയനം നടത്തുന്നു.
ഹൈസ്കൂൾ വിഭാഗം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
2010 ഫെബ്രുവരിയിൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- എം.എം. കുമാരൻ (ഇൻ ചാർജ്) (1968-1971)
- എം.കെ. ചന്ദ്രശേഖര പണിക്കർ (1971-1976)
- എം.എം. കുമാരൻ (1976-1984)
- എം. ആർ. വാസുദേവൻ നായർ (1984-1998)
- എം.ഒ. തോമസ് (1998-2001
- എ.ആർ. ദാമോദരൻ, (2001-2005)
- കെ. ശോഭ ( 205-2007)
- എം.എം. മൈക്കിൾ (2007-2009)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആലീസ് എം.ജെ
ഐശ്വര്യ. പി. വി (2005) നന്ദിനി. എ (2008) ജെസ്സി മാത്യു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.039174" lon="75.667648" zoom="16" width="450" height="300" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.039971, 75.667219, പി.കെ.പി.ഹയർ സെക്കന്ററി സ്കൂൾ, ഉളിക്കൽ
PKPHSS Ulikkal
12.041251, 75.665889, Vaythur Temple
</googlemap>
|
|