"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H.S.FOR GIRLS THEVALAKARA}} | {{prettyurl|H.S.FOR GIRLS THEVALAKARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/> ്ിുപ്ുേുപപ--> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലം | | സ്ഥലപ്പേര്= കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41077 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1917 | ||
| | | സ്കൂൾ വിലാസം= അരിനല്ലൂർ പി.ഒ, <br/>കൊല്ലം | ||
| | | പിൻ കോഡ്= 690538 | ||
| | | സ്കൂൾ ഫോൺ= 04762875767 | ||
| | | സ്കൂൾ ഇമെയിൽ= 41077kollam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ചവറ | | ഉപ ജില്ല=ചവറ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= - | | ആൺകുട്ടികളുടെ എണ്ണം= - | ||
| പെൺകുട്ടികളുടെ എണ്ണം= 814 | | പെൺകുട്ടികളുടെ എണ്ണം= 814 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 814 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=[[ചിത്രം:TTV.jpg|200px|thumb|left|ടി.തോമസ് വൈദ്യൻ]] | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. | | പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ.എൻ.അർജുനൻ | ||
| | | സ്കൂൾ ചിത്രം= 41077-a-.jpg.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!--കൊല്ലം ജില്ല--> | <!--കൊല്ലം ജില്ല--> | ||
'''N.H.47 | '''N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
== ചരിത്രം == | == ചരിത്രം == | ||
'''കൊല്ലം | '''കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
എട്ട് കെട്ടിടങ്ങളിലായി 25 | എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.''''' | ||
==<font size=5 color=green>'''പാഠ്യേതര | ==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
</font color> | </font color> | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര /സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | ||
* [[എച്ച്.എസ് . | * [[എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, | '''തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. | ||
കമ്മിറ്റിയുടെ സെക്രട്ടറിയാണ് | കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. . | ||
== | == മുൻ സാരഥികൾ == | ||
* 1949- 1959- റ്റി.ഒ. | * 1949- 1959- റ്റി.ഒ. കോശിവൈദ്യൻ | ||
* 1959 -1984-ശ്രീ. പി.കെ. തോമസ് | * 1959 -1984-ശ്രീ. പി.കെ. തോമസ് വൈദ്യൻ | ||
* 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ | * 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ | ||
* 1986-1987- ശ്രീ. സി.കെ. | * 1986-1987- ശ്രീ. സി.കെ. പൊന്നപ്പൻ നായർ | ||
* 1987-1989- ശ്രീ. തോമസ് മാത്യു | * 1987-1989- ശ്രീ. തോമസ് മാത്യു തരകൻ | ||
* 1989-1991- ശ്രീ. | * 1989-1991- ശ്രീ. എൻ.വി. ചന്ദ്രശേഖരൻ നായർ | ||
* 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ് | * 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ് | ||
* 1993-1997- ശ്രീമതി. ആനി ചാക്കോ | * 1993-1997- ശ്രീമതി. ആനി ചാക്കോ | ||
* 1997-1999- ശ്രീമതി. മേരി | * 1997-1999- ശ്രീമതി. മേരി ജോൺ | ||
* 1999 ( | * 1999 (ഏപ്രിൽ, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മൻ | ||
* 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള | * 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള | ||
* 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ | * 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ | ||
* 2002 ( | * 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ | ||
* 2002-2009- ശ്രീമതി. പി.കെ. രാധമ്മ | * 2002-2009- ശ്രീമതി. പി.കെ. രാധമ്മ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * അർജുന അവാർഡ് നേടിയ കെ. സാറാമ്മ | ||
<!--visbot verified-chils-> |
05:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര | |
---|---|
വിലാസം | |
കൊല്ലം അരിനല്ലൂർ പി.ഒ, , കൊല്ലം 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04762875767 |
ഇമെയിൽ | 41077kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
N.H.47 ൽ ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും ശാസ്താംകോട്ട റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ച് തോപ്പിൽ ജംഗ്ഷനു സമീപമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എട്ട് കെട്ടിടങ്ങളിലായി 25 ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. 11 കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. ലബോറട്ടറി, ലൈബ്രറി എന്നിവയും പ്രവർത്തന സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
തേവലക്കര, മൈനാഗപ്പള്ളി, പടിഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെൻറ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്കൂൾ മാനേജർ. .
മുൻ സാരഥികൾ
- 1949- 1959- റ്റി.ഒ. കോശിവൈദ്യൻ
- 1959 -1984-ശ്രീ. പി.കെ. തോമസ് വൈദ്യൻ
- 1984-1986- ശ്രീമതി. കെ.കെ. സാറാമ്മ
- 1986-1987- ശ്രീ. സി.കെ. പൊന്നപ്പൻ നായർ
- 1987-1989- ശ്രീ. തോമസ് മാത്യു തരകൻ
- 1989-1991- ശ്രീ. എൻ.വി. ചന്ദ്രശേഖരൻ നായർ
- 1991-1993- ശ്രീ. ബി. വിശ്വനാഥ കുറുപ്പ്
- 1993-1997- ശ്രീമതി. ആനി ചാക്കോ
- 1997-1999- ശ്രീമതി. മേരി ജോൺ
- 1999 (ഏപ്രിൽ, മെയ്)- ശ്രീമതി. ശോശാമ്മാ ഉമ്മൻ
- 1999-2000- ശ്രീ. കുഞ്ഞുകൃഷ്ണപിള്ള
- 2000-2002- ശ്രീമതി. കെ.സി. രാജലക്ഷ്മിയമ്മ
- 2002 (ജൂൺ- ഒക്ടോബർ)- ശ്രീമതി. എ. ലളിതാഭായിയമ്മ
- 2002-2009- ശ്രീമതി. പി.കെ. രാധമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അർജുന അവാർഡ് നേടിയ കെ. സാറാമ്മ