"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| ഉപ ജില്ല= | | ഉപ ജില്ല= കുഴൽമന്ദം | ||
| | | സ്കൂൾ കോഡ്= 21062 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂർ,<br />മാത്തൂർ,പാലക്കാട് | ||
| | | പിൻ കോഡ്= 678571 | ||
| | | സ്കൂൾ ഫോൺ= 04922214032 | ||
| | | സ്കൂൾ ഇമെയിൽ= cfdvhss@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= http://www.cfdhsmathur.com | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 402 | | ആൺകുട്ടികളുടെ എണ്ണം= 402 | ||
| പെൺകുട്ടികളുടെ എണ്ണം= 431 | | പെൺകുട്ടികളുടെ എണ്ണം= 431 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=833 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| | | പ്രിൻസിപ്പൽ= വനജകുമാരി.സി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വനജകുമാരി.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശങ്കരൻ | ||
| | | സ്കൂൾ ചിത്രം= | | ||
|ഗ്രേഡ്=3| | |ഗ്രേഡ്=3| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് | പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
== '''എത്തിനോട്ടം''' ==[[Image:|center|240px| | == '''എത്തിനോട്ടം''' ==[[Image:|center|240px|സ്കൂൾ ചിത്രം | ||
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 | സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ | ||
തുടങ്ങി 23 വരെ | തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ | ||
മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. | മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. | ||
1993 | 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ | ||
പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. | |||
അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും | |||
പരിശ്രമഫലമായി | പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ | ||
പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ | പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ | ||
പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും | ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ആതുരസേവനം | * ആതുരസേവനം | ||
* | * നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം | ||
* പ്രത്യേക പരിഗണന | * പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി | ||
== 2010-2011 അധ്യയന | == 2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ == | ||
* ക്ലബുകളുടെ ഉത്ഘാടനം. | * ക്ലബുകളുടെ ഉത്ഘാടനം. | ||
* | * സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം. | ||
* റാലി,ബോധവല്ക്കരണം. | * റാലി,ബോധവല്ക്കരണം. | ||
* | * ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന. | ||
* ബഹിരാകാശ പ്രശ്നോത്തരി. | * ബഹിരാകാശ പ്രശ്നോത്തരി. | ||
* ടെലിസ്ക്കോപ്പ് | * ടെലിസ്ക്കോപ്പ് നിർമ്മാണം. | ||
*ഇംഗ്ലീഷ് ക്ലബ് - *പരിസ്ഥിതിദിനാചരണം-- | *ഇംഗ്ലീഷ് ക്ലബ് - *പരിസ്ഥിതിദിനാചരണം-- സ്ലോഗൻസ്, പ്ലക്കാർഡ് | ||
*ഹിരോഷിമാദിനം. | *ഹിരോഷിമാദിനം. | ||
- മൈ | - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന. | ||
- യുദ്ധവിരുദ്ധ | - യുദ്ധവിരുദ്ധ പ്ലക്കാർഡ്. | ||
* | * ബർണാഡ്ഷായുടെ ജന്മദിനം. | ||
- | - സ്പെൽചെക്ക് മത്സരം. | ||
*ക്വിറ്റ് ഇന്ത്യാദിനം -- | *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി. | ||
* | * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്. | ||
*വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. | *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. | ||
ബഷിർ ദിനം | |||
*സംസ്ക്യൂത ക്ലബ് - സംസ്ക്യൂതദിനം | *സംസ്ക്യൂത ക്ലബ് - സംസ്ക്യൂതദിനം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
18 | 18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | ||
മാനേജർ ശ്രീ.ഹരിദാസ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ശ്രീ. | * ശ്രീ. ശാന്തകുമാരൻ | ||
* ശ്രീ. | * ശ്രീ. വർഗ്ഗീസ് | ||
* ശ്രീ. എം. | * ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്) | ||
* ശ്രീ. എം.കെ. സുദേവന് | * ശ്രീ. എം.കെ. സുദേവന് | ||
* ശ്രീമതി. പി. | * ശ്രീമതി. പി.ആർ. രാധാമണി. | ||
== നിലവിലെ ഹെഡ് | == നിലവിലെ ഹെഡ് മാസ്റ്റർ == | ||
* വനജകുമാരി .സി. | * വനജകുമാരി .സി. | ||
വരി 111: | വരി 111: | ||
== മികവുകള് == | == മികവുകള് == | ||
* ഉപജില്ലാ | * ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം. | ||
* ജില്ലാ - സംസ്ഥാന | * ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം. | ||
* കായിക | * കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം. | ||
* | * വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ. | ||
* ചെസ് | * ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 126: | വരി 126: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂർ,- പാലക്കാട് നാഷണല് ഹൈവേയിൽ, കുഴൽമന്ദം ജംഗ് ഷണിൽ നിന്നും 8 കി.മി. ദൂരം. | ||
* | * സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം .. മാത്തൂർ | ||
|} | |} | ||
|} | |} | ||
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }} | {{#multimaps: 11.071508, 76.077447 | width=800px | zoom=16 }} | ||
<!--visbot verified-chils-> |
04:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ | |
---|---|
വിലാസം | |
പാലക്കാട് സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂർ, , മാത്തൂർ,പാലക്കാട് 678571 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04922214032 |
ഇമെയിൽ | cfdvhss@yahoo.in |
വെബ്‍സൈറ്റ് | http://www.cfdhsmathur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21062 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വനജകുമാരി.സി |
പ്രധാന അദ്ധ്യാപകൻ | വനജകുമാരി.സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പാലക്കാട് ജില്ലയിൽ മാത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം
സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആതുരസേവനം
- നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി
2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ
* ക്ലബുകളുടെ ഉത്ഘാടനം. * സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം. * റാലി,ബോധവല്ക്കരണം. * ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന. * ബഹിരാകാശ പ്രശ്നോത്തരി. * ടെലിസ്ക്കോപ്പ് നിർമ്മാണം. *ഇംഗ്ലീഷ് ക്ലബ് - *പരിസ്ഥിതിദിനാചരണം-- സ്ലോഗൻസ്, പ്ലക്കാർഡ് *ഹിരോഷിമാദിനം. - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന. - യുദ്ധവിരുദ്ധ പ്ലക്കാർഡ്. * ബർണാഡ്ഷായുടെ ജന്മദിനം. - സ്പെൽചെക്ക് മത്സരം. *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി. * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്. *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം.
ബഷിർ ദിനം
*സംസ്ക്യൂത ക്ലബ് - സംസ്ക്യൂതദിനം
മാനേജ്മെന്റ്
18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ഹരിദാസ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. ശാന്തകുമാരൻ
- ശ്രീ. വർഗ്ഗീസ്
- ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
- ശ്രീ. എം.കെ. സുദേവന്
- ശ്രീമതി. പി.ആർ. രാധാമണി.
നിലവിലെ ഹെഡ് മാസ്റ്റർ
* വനജകുമാരി .സി.
മികവുകള്
- ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം.
- ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
- കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം.
- വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
- ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}