"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl| G. H. S. S. KOTTODI}}
{{prettyurl| G. H. S. S. KOTTODI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( കാസറഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍ സെക്കന്ററി സ്കൂളാണ്കൊട്ടോടി സ്കൂള്‍.1955 ല്‍ ആരംഭിച്ച സ്കൂള്‍ 60 വര്‍ഷം പിന്നിട്ടിരിക്കുന്നു.-->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി സ്കൂളാണ്കൊട്ടോടി സ്കൂൾ.1955 ആരംഭിച്ച സ്കൂൾ 60 വർഷം പിന്നിട്ടിരിക്കുന്നു.-->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി..എച്ച്.എസ്.എസ്.കൊട്ടോടി.|
പേര്= ജി..എച്ച്.എസ്.എസ്.കൊട്ടോടി.|
സ്ഥലപ്പേര്= .കൊട്ടോടി
സ്ഥലപ്പേര്= .കൊട്ടോടി
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |
റവന്യൂ ജില്ല= കാസര്‍ഗോഡ് |
റവന്യൂ ജില്ല= കാസർഗോഡ് |
സ്കൂള്‍ കോഡ്= 12021 |
സ്കൂൾ കോഡ്= 12021 |
സ്ഥാപിതദിവസം= 06 |
സ്ഥാപിതദിവസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1955 |
സ്ഥാപിതവർഷം= 1955 |
സ്കൂള്‍ വിലാസം= കൊട്ടൊടി പി.ഒ, <br/>കാസര്‍ഗോഡ് |
സ്കൂൾ വിലാസം= കൊട്ടൊടി പി.ഒ, <br/>കാസർഗോഡ് |
പിന്‍ കോഡ്= 671532 |
പിൻ കോഡ്= 671532 |
സ്കൂള്‍ ഫോണ്‍= 04672224600 |
സ്കൂൾ ഫോൺ= 04672224600 |
സ്കൂള്‍ ഇമെയില്‍= 12021kottodi@gmail.com|
സ്കൂൾ ഇമെയിൽ= 12021kottodi@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://ghsskottodi.blogspot.com|
സ്കൂൾ വെബ് സൈറ്റ്= http://ghsskottodi.blogspot.com|
ഉപ ജില്ല=ഹൊസ്ദുര്‍ഗ് ‌|  
ഉപ ജില്ല=ഹൊസ്ദുർഗ് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ3= |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം=  |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍= മൈമൂന.എം  |
പ്രിൻസിപ്പൽ= മൈമൂന.എം  |
പ്രധാന അദ്ധ്യാപകന്‍= ഷാജി ഫിലിപ്പ്  |
പ്രധാന അദ്ധ്യാപകൻ= ഷാജി ഫിലിപ്പ്  |
പി.ടി.ഏ. പ്രസിഡണ്ട്= ബി .അബ്ദുള്ള. |
പി.ടി.ഏ. പ്രസിഡണ്ട്= ബി .അബ്ദുള്ള. |
ഗ്രേഡ്= 5.5|
ഗ്രേഡ്= 5.5|
സ്കൂള്‍ ചിത്രം=[[പ്രമാണം:Ghssk1.jpg|thumb|ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കൊട്ടോടി]] ‎|
സ്കൂൾ ചിത്രം=[[പ്രമാണം:Ghssk1.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി]] ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍.1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു.1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി.2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍,കോടോംബേളൂര്‍,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ,പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവര്‍.
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷനും അഞ്ചു മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.3,4,5 ക്ലാസ്സുകള്‍ ഒറ്റ ഹാളിലാണ് പ്രവര്‍ത്തിക്കുന്നത്.8,9,10 ക്ലാസ്സുകള്‍ക്ക് പ്രത്യേകം ക്ലാസ്സുമുറികള്‍ ഉണ്ട്.
പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.3,4,5 ക്ലാസ്സുകൾ ഒറ്റ ഹാളിലാണ് പ്രവർത്തിക്കുന്നത്.8,9,10 ക്ലാസ്സുകൾക്ക് പ്രത്യേകം ക്ലാസ്സുമുറികൾ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എന്‍.എസ്.എസ്
* എൻ.എസ്.എസ്
*  ജെ.ആര്‍.സി.
*  ജെ.ആർ.സി.
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
*  ഗണിതശാസ്ത്ര ക്ലബ്ബ്.
*  ഗണിതശാസ്ത്ര ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സയന്‍സ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ്.
*  ഐ.ടി.ക്ലബ്ബ്.
*  ഐ.ടി.ക്ലബ്ബ്.
* മാതൃഭൂമി സീഡ്ക്ലബ്ബ്
* മാതൃഭൂമി സീഡ്ക്ലബ്ബ്
* ഗേള്‍സ് ക്ലബ്ബ്
* ഗേൾസ് ക്ലബ്ബ്
* സൗഹൃദ ക്ലബ്ബ്
* സൗഹൃദ ക്ലബ്ബ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| 5.9.1989 മുതല്‍ 31.5.1990 വരെ
| 5.9.1989 മുതൽ 31.5.1990 വരെ
| കെ.എന്‍.സരസ്വതി അമ്മ
| കെ.എൻ.സരസ്വതി അമ്മ
|-
|-
| 5.7.1990 മുതല്‍ 31.10.1990 വരെ
| 5.7.1990 മുതൽ 31.10.1990 വരെ
| ഡി.പ്രഭാകരന്‍
| ഡി.പ്രഭാകരൻ
|-
|-
| 26.11.1990 മുതല്‍ 17.6.1991 വരെ
| 26.11.1990 മുതൽ 17.6.1991 വരെ
| കെ.അരവിന്ദാക്ഷന്‍
| കെ.അരവിന്ദാക്ഷൻ
|-
|-
| 14.12.1991 മുതല്‍ 30.5.1992 വരെ
| 14.12.1991 മുതൽ 30.5.1992 വരെ
| പി.കെ.അയ്യപ്പന്‍
| പി.കെ.അയ്യപ്പൻ
|-
|-
| 17.8.1992 മുതല്‍ 9.11.1992 വരെ
| 17.8.1992 മുതൽ 9.11.1992 വരെ
| ജി.സുലേഖ
| ജി.സുലേഖ
|-
|-
| 15.1.1993 മുതല്‍ 7.6.1993 വരെ
| 15.1.1993 മുതൽ 7.6.1993 വരെ
| എം.മഹേന്ദ്രന്‍
| എം.മഹേന്ദ്രൻ
|-
|-
| 21.10.1993 മുതല്‍ 31.5.1994 വരെ
| 21.10.1993 മുതൽ 31.5.1994 വരെ
| വി.പി.ലക്ഷ്‌മണന്‍
| വി.പി.ലക്ഷ്‌മണൻ
|-
|-
| 8.6.1994 മുതല്‍ 31.5.1995 വരെ
| 8.6.1994 മുതൽ 31.5.1995 വരെ
| റ്റി.ജാനു
| റ്റി.ജാനു
|-
|-
| 29.7.1995 മുതല്‍ 31.3.1996 വരെ
| 29.7.1995 മുതൽ 31.3.1996 വരെ
| പി.പി.ബാലകൃഷ്ണന്‍
| പി.പി.ബാലകൃഷ്ണൻ
|-
|-
| 15.7.1996 മുതല്‍ 5.6.1997 വരെ
| 15.7.1996 മുതൽ 5.6.1997 വരെ
| പി.വി.ശാന്തകുമാരി
| പി.വി.ശാന്തകുമാരി
|-
|-
| 5.7.1997 മുതല്‍ 3.6.1999 വരെ
| 5.7.1997 മുതൽ 3.6.1999 വരെ
| എം.കെ.രാജന്‍
| എം.കെ.രാജൻ
|-
|-
| 1.9.1999 മുതല്‍ 31.5.2000 വരെ
| 1.9.1999 മുതൽ 31.5.2000 വരെ
| എ.ബാലന്‍
| എ.ബാലൻ
|-
|-
| 1.6.2000 മുതല്‍ 29.5.2001 വരെ
| 1.6.2000 മുതൽ 29.5.2001 വരെ
| കെ.വിമലാദേവി
| കെ.വിമലാദേവി
|-
|-
| 6.6.2001 മുതല്‍ 31.5.2002 വരെ
| 6.6.2001 മുതൽ 31.5.2002 വരെ
| ലളിതാബായി
| ലളിതാബായി
|-
|-
| 12.6.2002 മുതല്‍ 7.5.2003 വരെ
| 12.6.2002 മുതൽ 7.5.2003 വരെ
| എം.രുഗ്‌മിണി
| എം.രുഗ്‌മിണി
|-
|-
| 7.5.2003 മുതല്‍ 23.6.2004 വരെ
| 7.5.2003 മുതൽ 23.6.2004 വരെ
| കെ.വി.വേണു
| കെ.വി.വേണു
|-
|-
| 23.6.2004 മുതല്‍ 24.5.2005 വരെ
| 23.6.2004 മുതൽ 24.5.2005 വരെ
| പി.എം.ദിവാകരന്‍ നമ്പൂതിരിപ്പാട്
| പി.എം.ദിവാകരൻ നമ്പൂതിരിപ്പാട്
|-
|-
| 18.10.2005 മുതല്‍ 2.6.2006 വരെ
| 18.10.2005 മുതൽ 2.6.2006 വരെ
| എ.റ്റി.അന്നമ്മ
| എ.റ്റി.അന്നമ്മ
|-
|-
| 28.6.2006 മുതല്‍ 4.6.2007 വരെ
| 28.6.2006 മുതൽ 4.6.2007 വരെ
| പി.ചന്ദ്രശേഖരന്‍
| പി.ചന്ദ്രശേഖരൻ
|-
|-
| 4.6.2007 മുതല്‍ 30.5.2008 വരെ
| 4.6.2007 മുതൽ 30.5.2008 വരെ
| എ.ഗോപാലന്‍
| എ.ഗോപാലൻ
|-
|-
| 31.5.2008 മുതല്‍ 25.7.2008 വരെ
| 31.5.2008 മുതൽ 25.7.2008 വരെ
| സൗമിനി കല്ലത്ത്
| സൗമിനി കല്ലത്ത്
|-
|-
| 2.8.2008 മുതല്‍ 11.6.2009 വരെ
| 2.8.2008 മുതൽ 11.6.2009 വരെ
| കെ.എം.തുളസി
| കെ.എം.തുളസി
|-
|-
| 1.7.2009 മുതല്‍ 31.3.2013 വരെ
| 1.7.2009 മുതൽ 31.3.2013 വരെ
| പി.ജെ.മാത്യു
| പി.ജെ.മാത്യു
|-
|-
| 21.6.2013 മുതല്‍ 31.3.2014 വരെ
| 21.6.2013 മുതൽ 31.3.2014 വരെ
| ലതിക
| ലതിക
|-
|-
| 4.6.2014 മുതല്‍ 3.6.2015 വരെ
| 4.6.2014 മുതൽ 3.6.2015 വരെ
| എം.ഭാസ്കരന്‍
| എം.ഭാസ്കരൻ
|-
|-
| 4.6.2015 മുതല്‍
| 4.6.2015 മുതൽ
| ഷാജി ഫിലിപ്പ്
| ഷാജി ഫിലിപ്പ്
|-
|-
വരി 149: വരി 149:
|-
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 155: വരി 155:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാതയിലൂടെ 22 കി.മീ. ചുള്ളിക്കര - കുറ്റിക്കോല്‍ റോഡ് - 3 കി.മീ.- കൊട്ടോടി ടൗണ്‍ - ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കൊട്ടോടി.
* കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലൂടെ 22 കി.മീ. ചുള്ളിക്കര - കുറ്റിക്കോൽ റോഡ് - 3 കി.മീ.- കൊട്ടോടി ടൗൺ - ഗവ.ഹയർസെക്കന്ററി സ്കൂൾ കൊട്ടോടി.
|----
|----
* കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  25.5 കി.മി.  അകലം
* കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും  25.5 കി.മി.  അകലം
|}
|}
|}
|}
{{#multimaps:12.4340852,75.2143484 |zoom=13}}
{{#multimaps:12.4340852,75.2143484 |zoom=13}}
<!--visbot  verified-chils->

04:48, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. എസ്. കൊട്ടോടി
ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി
വിലാസം
.കൊട്ടോടി വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്

671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04672224600
ഇമെയിൽ12021kottodi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമൈമൂന.എം
പ്രധാന അദ്ധ്യാപകൻഷാജി ഫിലിപ്പ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.

ഭൗതികസൗകര്യങ്ങൾ

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.3,4,5 ക്ലാസ്സുകൾ ഒറ്റ ഹാളിലാണ് പ്രവർത്തിക്കുന്നത്.8,9,10 ക്ലാസ്സുകൾക്ക് പ്രത്യേകം ക്ലാസ്സുമുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ജെ.ആർ.സി.
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
  • ഗണിതശാസ്ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്ബ്.
  • ഐ.ടി.ക്ലബ്ബ്.
  • മാതൃഭൂമി സീഡ്ക്ലബ്ബ്
  • ഗേൾസ് ക്ലബ്ബ്
  • സൗഹൃദ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

5.9.1989 മുതൽ 31.5.1990 വരെ കെ.എൻ.സരസ്വതി അമ്മ
5.7.1990 മുതൽ 31.10.1990 വരെ ഡി.പ്രഭാകരൻ
26.11.1990 മുതൽ 17.6.1991 വരെ കെ.അരവിന്ദാക്ഷൻ
14.12.1991 മുതൽ 30.5.1992 വരെ പി.കെ.അയ്യപ്പൻ
17.8.1992 മുതൽ 9.11.1992 വരെ ജി.സുലേഖ
15.1.1993 മുതൽ 7.6.1993 വരെ എം.മഹേന്ദ്രൻ
21.10.1993 മുതൽ 31.5.1994 വരെ വി.പി.ലക്ഷ്‌മണൻ
8.6.1994 മുതൽ 31.5.1995 വരെ റ്റി.ജാനു
29.7.1995 മുതൽ 31.3.1996 വരെ പി.പി.ബാലകൃഷ്ണൻ
15.7.1996 മുതൽ 5.6.1997 വരെ പി.വി.ശാന്തകുമാരി
5.7.1997 മുതൽ 3.6.1999 വരെ എം.കെ.രാജൻ
1.9.1999 മുതൽ 31.5.2000 വരെ എ.ബാലൻ
1.6.2000 മുതൽ 29.5.2001 വരെ കെ.വിമലാദേവി
6.6.2001 മുതൽ 31.5.2002 വരെ ലളിതാബായി
12.6.2002 മുതൽ 7.5.2003 വരെ എം.രുഗ്‌മിണി
7.5.2003 മുതൽ 23.6.2004 വരെ കെ.വി.വേണു
23.6.2004 മുതൽ 24.5.2005 വരെ പി.എം.ദിവാകരൻ നമ്പൂതിരിപ്പാട്
18.10.2005 മുതൽ 2.6.2006 വരെ എ.റ്റി.അന്നമ്മ
28.6.2006 മുതൽ 4.6.2007 വരെ പി.ചന്ദ്രശേഖരൻ
4.6.2007 മുതൽ 30.5.2008 വരെ എ.ഗോപാലൻ
31.5.2008 മുതൽ 25.7.2008 വരെ സൗമിനി കല്ലത്ത്
2.8.2008 മുതൽ 11.6.2009 വരെ കെ.എം.തുളസി
1.7.2009 മുതൽ 31.3.2013 വരെ പി.ജെ.മാത്യു
21.6.2013 മുതൽ 31.3.2014 വരെ ലതിക
4.6.2014 മുതൽ 3.6.2015 വരെ എം.ഭാസ്കരൻ
4.6.2015 മുതൽ ഷാജി ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.4340852,75.2143484 |zoom=13}}