"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുളളിക്കാനം
| സ്ഥലപ്പേര്= പുളളിക്കാനം
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന
| റവന്യൂ ജില്ല=ഇടുക്കി
| റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 30032
| സ്കൂൾ കോഡ്= 30032
| സ്ഥാപിതദിവസം= 05
| സ്ഥാപിതദിവസം= 05
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1975
| സ്ഥാപിതവർഷം= 1975
| സ്കൂള്‍ വിലാസം= പുളളിക്കാനം പി.ഒ,
വാഗമൊന്‍
| സ്കൂൾ വിലാസം= പുളളിക്കാനം പി.ഒ,
വാഗമൊൻ
| പിന്‍ കോഡ്= 686503
| പിൻ കോഡ്= 686503
| സ്കൂള്‍ ഫോണ്‍= 9947215348
| സ്കൂൾ ഫോൺ= 9947215348
| സ്കൂള്‍ ഇമെയില്‍= sthspullikkanam@gmail.com
| സ്കൂൾ ഇമെയിൽ= sthspullikkanam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പീരുമേട്
| ഉപ ജില്ല= പീരുമേട്
| ഭരണം വിഭാഗം= എയ്ഡെഡ്
| ഭരണം വിഭാഗം= എയ്ഡെഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 110
| ആൺകുട്ടികളുടെ എണ്ണം= 110
| പെൺകുട്ടികളുടെ എണ്ണം= 88
| പെൺകുട്ടികളുടെ എണ്ണം= 88
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 198
| വിദ്യാർത്ഥികളുടെ എണ്ണം= 198
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10

| പ്രധാന അദ്ധ്യാപകന്‍= സി. ത്രെസ്യാമ്മ വി. റ്റി
| പ്രധാന അദ്ധ്യാപകൻ= സി. ത്രെസ്യാമ്മ വി. റ്റി
| പി.ടി.ഏ. പ്രസിഡണ്ട്= വില്‍സന്‍
| പി.ടി.ഏ. പ്രസിഡണ്ട്= വിൽസൻ
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം= DSC00470.jpg ‎|
| സ്കൂൾ ചിത്രം= DSC00470.jpg ‎|

ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമണ്‍ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍ തോമസ് ഹൈസ്കൂള്‍'''.  നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ല്‍ ആരാധനസന്യാസിനികള്‍ ആരംഭിച്ചതാണീ സ്കൂള്‍.
ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമൺ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻ തോമസ് ഹൈസ്കൂൾ'''.  നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1976 ൽ ആരാധനസന്യാസിനികൾ ആരംഭിച്ചതാണീ സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
1975 ല്‍ സര്‍ക്കാര്‍ ഉത്തരവായതനുസരിച്ച് 1976 ജൂണ്‍ മുതല്‍ പുള്ളിക്കാനം സെന്‍ തോമസ് യു. പി സ്കൂള്‍ പ്രവര്‍‍ത്തനം ആരംഭിച്ചു. സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കര്‍ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവര്‍കള്‍ തീര്‍ത്തും സൗജന്യമായി നല്‍കുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ല്‍ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ല്‍ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂര്‍ണ്ണ യു. പി സ്കൂളായി. ഈ സ്കൂള്‍ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിന്‍സ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിര്‍ലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിര്‍മ്മാണ്‍പ്രവര്‍‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാര്‍ക്ക് എല്ലാവിധ നേത്റുത്വങ്ങളും നല്‍കി നിര്‍മ്മാണ്‍ജോലികളേയും സ്കൂള്‍ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാര്‍ത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോര്‍ജ് മറ്റത്തിലച്ചനാണ്.

7-ആം ക്ലാസ് പടനം പൂര്‍ത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂണ്‍ മുതല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.

1983 ല്‍ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തില്‍ നിന്നും 1986 മാര്‍ച്ചില്‍ ആദ്യമായി എസ്.എസ്.എല്‍.സി പടനം പൂര്‍ത്തിയാക്കി കുട്ടികള്‍ പുറത്തിറങ്ങി.

ഇന്നും നല്ല രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ ഈ സരസ്വതീക്ഷേത്രത്തില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.
1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെൻ തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിർമ്മാൺപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാർക്ക് എല്ലാവിധ നേത്റുത്വങ്ങളും നൽകി നിർമ്മാൺജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
7-ആം ക്ലാസ് പടനം പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിട്ത്തില്‍ 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.
1983 ൽ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും 1986 മാർച്ചിൽ ആദ്യമായി എസ്.എസ്.എൽ.സി പടനം പൂർത്തിയാക്കി കുട്ടികൾ പുറത്തിറങ്ങി.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഇന്നും നല്ല രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർത്ഥികൾ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിട്ത്തിൽ 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റെഡ് ക്രോസ്.
* റെഡ് ക്രോസ്.
* ദീപിക ബാലസഖ്യം
* ദീപിക ബാലസഖ്യം
* കെ. സി. എസ്. എല്‍
* കെ. സി. എസ്. എൽ
* വിന്‍സെന്റ് ഡി പോള്‍
* വിൻസെന്റ് ഡി പോൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
യു. പി സ്കൂള്‍ ആരംഭിച്ച കാലം മുതല്‍ ഇതിന്റെ മാനേജര്‍മാരായി ബഹുമാന്യരായ സി. മാര്‍ട്ടിന്‍ മേരി, മദര്‍ ഇസ്പിരിത്ത്, സി. സില്‍വെസ്റ്റര്‍, സി. ആനി തേക്കുംതോട്ടം, സി. റോസ് മാവേലിക്കുന്നേല്‍ എന്നിവര്‍ സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു. ഇപ്പോള്‍ മദര്‍ റേച്ചല്‍ വെള്ളക്കട ഇതിന്റ്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.
യു. പി സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മാനേജർമാരായി ബഹുമാന്യരായ സി. മാർട്ടിൻ മേരി, മദർ ഇസ്പിരിത്ത്, സി. സിൽവെസ്റ്റർ, സി. ആനി തേക്കുംതോട്ടം, സി. റോസ് മാവേലിക്കുന്നേൽ എന്നിവർ സ്തുത്യർഹമായി സേവനമനുഷ്ടിച്ചു. ഇപ്പോൾ മദർ റേച്ചൽ വെള്ളക്കട ഇതിന്റ്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിന്‍സ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈന്‍ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യന്‍, ശ്രീമതി കെ. ആര്‍ ഓമന.
സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിൻസ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈൻ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യൻ, ശ്രീമതി കെ. ആർ ഓമന.

== പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പൂർവവിദ്യാർത്ഥികൾ ==
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീര്‍ത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാര്‍ത്ഥികള്‍. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയര്‍ന്ന നിലയില്‍ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാര്‍ത്ഥികള്‍ എത്തി ചേര്‍ന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ വസ്തുതയാണ്. ‍
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീർത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാർത്ഥികൾ. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയർന്ന നിലയിൽ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാർത്ഥികൾ എത്തി ചേർന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ വസ്തുതയാണ്. ‍

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

04:31, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.റ്റി.എച്ച്.എസ് പുളളിക്കാനം
വിലാസം
പുളളിക്കാനം

പുളളിക്കാനം പി.ഒ,
വാഗമൊൻ

686503
സ്ഥാപിതം05 - 06 - 1975
വിവരങ്ങൾ
ഫോൺ9947215348
ഇമെയിൽsthspullikkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ത്രെസ്യാമ്മ വി. റ്റി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇടുക്കി ജില്ലയിലെ പ്രക്രുതിരമണീയമായ വാഗമൺ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ തോമസ് ഹൈസ്കൂൾ. നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1976 ൽ ആരാധനസന്യാസിനികൾ ആരംഭിച്ചതാണീ സ്കൂൾ.

ചരിത്രം

1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെൻ തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിർമ്മാൺപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാർക്ക് എല്ലാവിധ നേത്റുത്വങ്ങളും നൽകി നിർമ്മാൺജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.

7-ആം ക്ലാസ് പടനം പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.

1983 ൽ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും 1986 മാർച്ചിൽ ആദ്യമായി എസ്.എസ്.എൽ.സി പടനം പൂർത്തിയാക്കി കുട്ടികൾ പുറത്തിറങ്ങി.

ഇന്നും നല്ല രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർത്ഥികൾ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിട്ത്തിൽ 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• റെഡ് ക്രോസ്.
• ദീപിക ബാലസഖ്യം
• കെ. സി. എസ്. എൽ
• വിൻസെന്റ് ഡി പോൾ

മാനേജ്മെന്റ്

യു. പി സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മാനേജർമാരായി ബഹുമാന്യരായ സി. മാർട്ടിൻ മേരി, മദർ ഇസ്പിരിത്ത്, സി. സിൽവെസ്റ്റർ, സി. ആനി തേക്കുംതോട്ടം, സി. റോസ് മാവേലിക്കുന്നേൽ എന്നിവർ സ്തുത്യർഹമായി സേവനമനുഷ്ടിച്ചു. ഇപ്പോൾ മദർ റേച്ചൽ വെള്ളക്കട ഇതിന്റ്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിൻസ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈൻ എബ്രാഹം, സി. ത്രെസ്യാമ്മ കുര്യൻ, ശ്രീമതി കെ. ആർ ഓമന.

പൂർവവിദ്യാർത്ഥികൾ

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീർത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കരുടെ മക്കളാണ് ഇവിടെ പടിക്കുന്ന വിദ്യാർത്ഥികൾ. എങ്കിലും കടിനമായ പരിശ്രമഫലം ആയി സ്വദേശ്ത്തും വിദേശത്തും വളരെ ഉയർന്ന നിലയിൽ ഈ വിദ്യാലയത്തിലെ പൂര്വ്വ വിദ്യാർത്ഥികൾ എത്തി ചേർന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ വസ്തുതയാണ്. ‍

വഴികാട്ടി