"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:


വർഗ്ഗം: സ്കൂൾ
വർഗ്ഗം: സ്കൂൾ
<!--visbot  verified-chils->

22:20, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ആർ എം എച്ച് എസ് എസ് വടവുകോട്
പ്രമാണം:RMHSS.jpg
വിലാസം
വടവ്‌കോട്

വടവ്‌കോട് പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്എച്ച്.എസ് (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

രാജഭരണം പിരത്യജിച്ച് ഋഷിവരനായി മാറിയ കൊച്ചി മഹരാജ്യത്തിന്റ പ്രബലനായ ഭരണാധികാരി രാമപർമ്മ മഹാരാജാവ് വടപ്‌കോട് ദേശത്തിന്റ സർവ്വതോന്മുഖമായ പുരോഗതിക്ക് നൽകിയ സംഭാവനകളെ കൃതജ്ഞാപൂർവ്വം അനുസ്മരിച്ചുകൊണ്ടാണ്. ഈ വിദ്യാലയത്തിന് രാജർഷി മെമ്മോറിയൽ സ്‌കൂൾ എന്ന പേരിട്ടത്. സ്‌കൂളിന്റ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. അഹാരാജാവിന്റ പുത്രനും അന്നത്തെ കൊച്ചി രാജ്യത്തിന്റ വിദ്യാഭ്യാസ ഡയറക്ട്ടറുമായ 1938 അപ്പർപ്രൈമിറ#ിയും 1948 ഹൈസ്‌കൂളും അനുവദിച്ചത്. 2000ൽ ബയർസെകക്ന്ററി വഭാഗം ആരംഭിച്ചു. ശ്രീ. കെ.പി. എബ്രഹാം അഡ്വ കെ.പി. പത്രോസ് ഡോ എലിസബത്ത് എബ്രഹാം ശ്രീമതി ആലീസ് പോൾ എന്നിവർ മനേജർമാരായി സേവനം അനുഷ്ഠിച്ചു 1989 ൽ കാത്തോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂൾസ് കോർപ്പറേറ്റ് മാനേജമേന്റ് ഈ സ്‌കൂൾ ഏറ്റെടുത്തു. കാലം അഭിവദ്യജോസഫ് മാർമക്കോമിയോസ് തിരുമോനിആയിരുന്നു അന്നത്തെ മാനേജ്‌മെന്റ് തുടർന്ന് അഭിവദ്യതോമസ് മാർ അത്താനിയോസിസ് അഭിവദ്യ പൗലോസ് മാർക്ക് പക്കോമിയോസ് എന്നീ തിരുമേനിമാർ മാനേജർമാരായിരുന്നു. അഭിവദ്യ മാത്യൂസ് മാർനേവോതോസിയോസ് തിരുമോനിയാണ് ഇപ്പോഴത്തെ മോനേജർ. നൂറ് ശതമാനം വിജയം അപ്രാപ്യമായിരുന്ന കാലത്ത് മുഴുവൻ വിദ്യാർ്ഥികളേയും തുടർച്ചയായി വിജയിപ്പിച്ച് മഹരാജിവന്റെ റോളിംഗ് ട്രോഫി തന്നെ സ്വ ന്തമാക്കിയ ചരിത്രം കേരള വിദ്യാഭ്യാസചരിത്രത്തിന്റെ ഭാഗമാണ്. അഹത്തായ വിജയങ്ങൾകൊണ്ടും കലാകായികസാമൂഹ്യപ്രവർത്തനങ്ങൾ കൊണ്ടും സംസ്ഥാദേശീയ അവർഡുകൾ ഗുരുക്കന്മാതെക്കൊണ്ടും കേരളത്തിന്റ വിദ്യാഭ്യാസ ചരിത്രത്തിൽ ഖ്യധിനേടി.സമാന്തരമായ ഇംഗ്ലിഷ് മീഡിയം ബോർഡിംഗ് ഹോം സംസ്‌കൃതം അറബി ഭാഷാ പഠനം #െന്നിവ വിദ്യാലയത്തിലുണ്ട്. നാടിന്റ നാനാഭാഗത്തുനിന്നുകിട്ടികൾ ബോർഡിംഗ് ഹോനിൽ വന്ന് പഠിക്കുന്നു. സ്പൗട്ട ആന്റ് ഗൈഡ്‌സ്. എൻ.എസ്.എസ്. കരിയർ ഗൈഡൻസ് വിവിധ ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. +2 വീഭാഗത്തിൽ സയൻസ്. കോമേഴ്‌സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട് സ്‌കൂഴിന്റെ വെബ്‌സൈറ്റ് www.rmhss.org.



സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്പൗട്ട ആന്റ് ഗൈഡ്‌സ് എൻ.എസ്.എസ്. കരിയർ ഗൈഡൻസ്

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ