"Ramankary LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 46405
| സ്കൂൾ കോഡ്= 46405
| സ്ഥാപിതവര്‍ഷം=  1914
| സ്ഥാപിതവർഷം=  1914
| സ്കൂള്‍ വിലാസം= രാമങ്കരി പി. ഓ ആലപ്പുഴ
| സ്കൂൾ വിലാസം= രാമങ്കരി പി. ഓ ആലപ്പുഴ
| പിന്‍ കോഡ്= 689595
| പിൻ കോഡ്= 689595
| സ്കൂള്‍ ഫോണ്‍=  9446444532
| സ്കൂൾ ഫോൺ=  9446444532
| സ്കൂള്‍ ഇമെയില്‍= glpsramankaryschl@gmail.com  
| സ്കൂൾ ഇമെയിൽ= glpsramankaryschl@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വെളിയനാട്  
| ഉപ ജില്ല= വെളിയനാട്  
| ഭരണ വിഭാഗം=ഗവന്മെന്റ്
| ഭരണ വിഭാഗം=ഗവന്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  18
| ആൺകുട്ടികളുടെ എണ്ണം=  18
| പെൺകുട്ടികളുടെ എണ്ണം=11  
| പെൺകുട്ടികളുടെ എണ്ണം=11  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  29
| വിദ്യാർത്ഥികളുടെ എണ്ണം=  29
| അദ്ധ്യാപകരുടെ എണ്ണം=    4  
| അദ്ധ്യാപകരുടെ എണ്ണം=    4  
| പ്രധാന അദ്ധ്യാപകന്‍=  ഗീതാദേവി         
| പ്രധാന അദ്ധ്യാപകൻ=  ഗീതാദേവി         
| പി.ടി.ഏ. പ്രസിഡണ്ട്=    അനിൽകുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്=    അനിൽകുമാർ  
|സ്കൂള്‍ ചിത്രം= 46405.jpg
|സ്കൂൾ ചിത്രം= 46405.jpg
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

46403-school1‎.jpg
46403-school1‎.jpg
== ചരിത്രം ==
== ചരിത്രം ==
           കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്ബബുഴക്കാരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ് .

20:11, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Ramankary LPS
വിലാസം
ആലപ്പുഴ

രാമങ്കരി പി. ഓ ആലപ്പുഴ
,
689595
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9446444532
ഇമെയിൽglpsramankaryschl@gmail.com
കോഡുകൾ
സ്കൂൾ കോഡ്46405 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാദേവി
അവസാനം തിരുത്തിയത്
25-09-201746405

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

46403-school1‎.jpg

ചരിത്രം

         കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് രാമങ്കരി .കർഷക ഗ്രാമമായ രാമങ്കരയിയിലെ കുട്ടികൾ മൂന്നു കിലോമീറ്റർ ദൂരത്തുള്ള വേഴപ്ര എൽ പി സ്കൂളിലാണ് പഠിച്ചിരുന്നത് .യാത്ര സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്തു വള്ളം തുഴഞ്ഞും നീന്തിക്കയറിയുമാണ് അവർ അറിവിന്റെ വെളിച്ചം തേടിയത് ഈ കഷ്ടതകളിൽ നിന്നും രക്ഷ നേടാൻ ഇവിടെയും ഒരു വിദ്യാലയം ആവശ്യമാണെന്ന് ഇവിടുള്ളവർ തിരിച്ചറിഞ്ഞു .കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത് .അങ്ങനെ രാമങ്കരി ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .രാമങ്കരി, മണലാടി മാമ്ബബുഴക്കാരി ,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 112 വയസ്സ് പിന്നിടുകയാണ് .

.......................

ഭൗതികസൗകര്യങ്ങള്‍

40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ....2.കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. .ശശികല ദേവി.....
  2. എലിസമ്മ......
  3. .....ഗീതാമ്മ

== നേട്ടങ്ങള്‍ ==ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം വർഷവും ഓവർ ഓൾ ചാംപ്യൻഷിപ് ജില്ലാ പ്രവർത്തി പരിചയ മേളയിൽ തുടർച്ചയായി രണ്ടാം റണ്ണർ അപ്പ് ......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....

==വഴികാട്ടി=={{#multimaps: 9.4567, 76.4317| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Ramankary_LPS&oldid=389059" എന്ന താളിൽനിന്ന് ശേഖരിച്ചത്