"ജി.എച്ച്.എസ്സ്.അത്താനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Athanikkal}}
{{prettyurl|GHS Athanikkal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| ഗ്രേഡ്= 5
| ഗ്രേഡ്= 5
| സ്ഥലപ്പേര്= മണ്ണത്തൂര്‍
| സ്ഥലപ്പേര്= മണ്ണത്തൂർ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28032
| സ്കൂൾ കോഡ്= 28032
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം= മണ്ണത്തൂര്‍ പി.ഒ, <br/>കൂത്താട്ടുകുളം
| സ്കൂൾ വിലാസം= മണ്ണത്തൂർ പി.ഒ, <br/>കൂത്താട്ടുകുളം
| പിന്‍ കോഡ്= 686667
| പിൻ കോഡ്= 686667
| സ്കൂള്‍ ഫോണ്‍= 04852 875099
| സ്കൂൾ ഫോൺ= 04852 875099
| സ്കൂള്‍ ഇമെയില്‍= ghsathanical@gmail.com
| സ്കൂൾ ഇമെയിൽ= ghsathanical@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഉപ ജില്ല=കൂത്താട്ടുകുളം  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 229
| ആൺകുട്ടികളുടെ എണ്ണം= 229
| പെൺകുട്ടികളുടെ എണ്ണം= 186
| പെൺകുട്ടികളുടെ എണ്ണം= 186
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 415
| വിദ്യാർത്ഥികളുടെ എണ്ണം= 415
| അദ്ധ്യാപകരുടെ എണ്ണം= 28
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍= സുമം.പിജെ     
| പ്രിൻസിപ്പൽ= സുമം.പിജെ     
| പ്രധാന അദ്ധ്യാപകന്‍= മേരിഎബ്രാഹം   
| പ്രധാന അദ്ധ്യാപകൻ= മേരിഎബ്രാഹം   
| പി.ടി.ഏ. പ്രസിഡണ്ട്=  അനിത ബേബീ,
| പി.ടി.ഏ. പ്രസിഡണ്ട്=  അനിത ബേബീ,
| സ്കൂള്‍ ചിത്രം= G ATHANICKAL.jpg ‎|  
| സ്കൂൾ ചിത്രം= G ATHANICKAL.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->




==<FONT COLOR =RED><FONT SIZE = 6>''ആമുഖം'' </FONT></FONT COLOR>==
==<FONT COLOR =RED><FONT SIZE = 6>''ആമുഖം'' </FONT></FONT COLOR>==


എറണാകുളം ജില്ലയില്‍, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ മണ്ണത്തൂര്‍ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1917 ല്‍ ഒരു എല്‍.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌  വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌'.2016 നവംബറില്‍ സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.2017 നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ്  ഇവ.
എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1917 ഒരു എൽ.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌  വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌'.2016 നവംബറിൽ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.2017 നവംബർ വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ്  ഇവ.


==<FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
==<FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മുകളേല്‍ വര്‍ഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാര്‍, മണ്ടോളില്‍ (നെല്ലിത്താനത്ത്‌ പുത്തന്‍ പുരയില്‍) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂള്‍ കെട്ടിടം പണിത്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കില്‍ സ്ഥിതിചെയ്യുന്ന `അത്താണി' മണ്‍മറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണര്‍ത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കല്‍ എന്ന പേരിന്‌ കാരണമായത്‌.എല്‍.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1984 ല്‍ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റര്  ശ്രീ.  റോയീ വര്ഗ്ഗിസാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കല്‍ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞന്‍, അരീത്തടത്തില്‍ വര്‍ക്കിയാശാന്‍, , മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കല്‍ സ്‌കൂള്‍ ഹൈസ്‌കൂളായും ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.
മുകളേൽ വർഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത്‌ പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂൾ കെട്ടിടം പണിത്‌ സർക്കാരിലേക്ക്‌ സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കൽ എന്ന പേരിന്‌ കാരണമായത്‌.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റര്  ശ്രീ.  റോയീ വര്ഗ്ഗിസാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, , മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവർ ഇവരിൽ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കര്‍ എട്ടൂസെന്റു സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. അഞ്ചാം ക്ലാസിന് സ്മാര്‍ട്ട് ക്ലാസ്സ് റൂമും.
ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. അഞ്ചാം ക്ലാസിന് സ്മാർട്ട് ക്ലാസ്സ് റൂമും.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''കെ.ജെ.ജോസ്,
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''കെ.ജെ.ജോസ്,
ചാക്കോ,
ചാക്കോ,
വി.സി.ജോര്‍ജ്ജ്,
വി.സി.ജോർജ്ജ്,
കെ.കെ.നാരായണന്‍,
കെ.കെ.നാരായണൻ,
എം.എം.ചാക്കോ,
എം.എം.ചാക്കോ,
പി.എല്‍.ജോണ്,
പി.എൽ.ജോണ്,
മോളി ജോര്‍ജ്ജ്,,
മോളി ജോർജ്ജ്,,
ഇ.കെ.അമ്മിണി,
ഇ.കെ.അമ്മിണി,
കെ. റെയ്ചല്‍ ഉമ്മന്‍
കെ. റെയ്ചൽ ഉമ്മൻ
ആ.ര്‍.ദാമോദര പണിക്കര്‍
ആ..ദാമോദര പണിക്കർ
എം. കെ. രാജു,
എം. കെ. രാജു,
കെ.ജെ.ജോസ്,
കെ.ജെ.ജോസ്,
എല്‍ ‍ഡേവി, എച്ച്.റാബിയ ബീവി,എ.കെ.ലീലാവതി,കെ.ആര്‍.കൃഷ്ണന്‍കുട്ടി,കെ.സുശീല,
എൽ ‍ഡേവി, എച്ച്.റാബിയ ബീവി,എ.കെ.ലീലാവതി,കെ.ആർ.കൃഷ്ണൻകുട്ടി,കെ.സുശീല,
വി.ആര്‍.ഗീതാ ഭായി,
വി.ആർ.ഗീതാ ഭായി,
പി,എന്‍. സാബു,
പി,എൻ. സാബു,
കെ.ആര്‍.ഫിലോമിന,
കെ.ആർ.ഫിലോമിന,
പി.ആര്‍.വിജയ ലക്​ഷ്മി,
പി.ആർ.വിജയ ലക്​ഷ്മി,
കെ.നൂര്‍ജഹാന്‍,
കെ.നൂർജഹാൻ,
എം.എം.വിലാസിനി
എം.എം.വിലാസിനി
റോയി വര്‌ഗ്ഗീസ്
റോയി വര്‌ഗ്ഗീസ്
എം. പി.ശ്യാമള
എം. പി.ശ്യാമള
ഹുസൈന്‍
ഹുസൈൻ
സുരേന്ദ്രന്‍
സുരേന്ദ്രൻ
സിസമ്മ
സിസമ്മ
മേരി എബ്രാഹം
മേരി എബ്രാഹം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എം. ജേക്ക ബ് - മുന്‍ മന്ത്രി
*ടി.എം. ജേക്ക ബ് - മുൻ മന്ത്രി
*മണ്ണത്തുര്‍ വര്‍ഗ്ഗീസ് - രക്തസാക്ഷി
*മണ്ണത്തുർ വർഗ്ഗീസ് - രക്തസാക്ഷി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.876822" lon="76.580672" type="satellite" zoom="16" height="600" controls="large">
<googlemap version="0.9" lat="9.876822" lon="76.580672" type="satellite" zoom="16" height="600" controls="large">
വരി 107: വരി 107:
</googlemap>
</googlemap>
|}
|}
|SH 42  ന് തൊട്ട് കൂത്താട്ടുകുളം നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി പിറവം റോഡില്‍ വാളിയപ്പാടം.         
|SH 42  ന് തൊട്ട് കൂത്താട്ടുകുളം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പിറവം റോഡിൽ വാളിയപ്പാടം.         
* വാളിയപ്പാടത്തു നിന്ന്  3കി.മി.  അകലെ GHSS ATHANICKAL
* വാളിയപ്പാടത്തു നിന്ന്  3കി.മി.  അകലെ GHSS ATHANICKAL
|}
|}
വരി 113: വരി 113:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==  
== മേൽവിലാസം ==  
ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍ ,മണ്ണത്തൂൂര് പീ.ഓ​
ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ ,മണ്ണത്തൂൂര് പീ.

19:06, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.അത്താനിക്കൽ
വിലാസം
മണ്ണത്തൂർ

മണ്ണത്തൂർ പി.ഒ,
കൂത്താട്ടുകുളം
,
686667
,
എറണാകുളം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04852 875099
ഇമെയിൽghsathanical@gmail.com
കോഡുകൾ
സ്കൂൾ കോഡ്28032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമം.പിജെ
പ്രധാന അദ്ധ്യാപകൻമേരിഎബ്രാഹം
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌. 1917 ൽ ഒരു എൽ.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌'.2016 നവംബറിൽ സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്.2017 നവംബർ വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇവ.

ചരിത്രം

മുകളേൽ വർഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത്‌ പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂൾ കെട്ടിടം പണിത്‌ സർക്കാരിലേക്ക്‌ സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്‌. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കൽ എന്ന പേരിന്‌ കാരണമായത്‌.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ൽ ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 ൽ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റര് ശ്രീ. റോയീ വര്ഗ്ഗിസാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ്‌ ഇപ്പോൾ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്‌,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, , മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവർ ഇവരിൽ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. അഞ്ചാം ക്ലാസിന് സ്മാർട്ട് ക്ലാസ്സ് റൂമും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജെ.ജോസ്, ചാക്കോ, വി.സി.ജോർജ്ജ്, കെ.കെ.നാരായണൻ, എം.എം.ചാക്കോ, പി.എൽ.ജോണ്, മോളി ജോർജ്ജ്,, ഇ.കെ.അമ്മിണി, കെ. റെയ്ചൽ ഉമ്മൻ ആ.ർ.ദാമോദര പണിക്കർ എം. കെ. രാജു, കെ.ജെ.ജോസ്, എൽ ‍ഡേവി, എച്ച്.റാബിയ ബീവി,എ.കെ.ലീലാവതി,കെ.ആർ.കൃഷ്ണൻകുട്ടി,കെ.സുശീല, വി.ആർ.ഗീതാ ഭായി, പി,എൻ. സാബു, കെ.ആർ.ഫിലോമിന, പി.ആർ.വിജയ ലക്​ഷ്മി, കെ.നൂർജഹാൻ, എം.എം.വിലാസിനി റോയി വര്‌ഗ്ഗീസ് എം. പി.ശ്യാമള ഹുസൈൻ സുരേന്ദ്രൻ സിസമ്മ മേരി എബ്രാഹം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എം. ജേക്ക ബ് - മുൻ മന്ത്രി
  • മണ്ണത്തുർ വർഗ്ഗീസ് - രക്തസാക്ഷി

വഴികാട്ടി

മേൽവിലാസം

ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ ,മണ്ണത്തൂൂര് പീ.ഓ