"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Editing) |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 62: | വരി 62: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
* ജെ.ആര്‍.സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
19:33, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട് | |
---|---|
വിലാസം | |
അടക്കാത്തോട് കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,English |
അവസാനം തിരുത്തിയത് | |
08-09-2017 | 14037 |
ചരിത്രം
മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ല്‍ അന്നത്തെ ഇടവകവികാരി റവ.ഫാദര്‍ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീല്‍ ഒരു ഹൈസ്കുള്‍ അനുവദിച്ചുു. റവ. ഫാദര്‍ അബ്രഹാം കാപ്പംകുന്നേല്‍ സ്കൂള്‍ മാനേജരായി ഹെഡ് മാസ്റ്റര്‍ പി.ഒ വര്‍ക്കി സാറിന്റെ നേതൃത്വത്തില്‍ 5-7-1982-ല്‍ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവര്‍ത്തനമാരംഭിച്ചുു.തുടക്കത്തില്‍ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ല്‍ സംമ്പൂര്‍ണ ഹൈസ്കൂള്‍ ആയിതീര്‍ന്നു. ഇപ്പോള്‍ മൊത്തം 6 ഡിവിഷനുകളിലായി 216 കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു ജീവിതത്തിന്റെ വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതില്‍ നമുക്കഭിമാനിക്കാം. 1988 വരെ സിങ്കിള്‍ മാനേജ്മെന്റ് സ്കൂള്‍ ആയി പ്രവര്‍ത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ല്‍ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാദര്‍ ജോൺ ,സ്കൂൾ മാനേജർ റവ .ഫാദർ ജോണി കുന്നത്ത് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ സാർ ആണ് .
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള്‍ ഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
13 കമ്പ്യൂട്ടറുകളുള്ള ഒരു ലാബുുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ.ആര്‍.സി
മാനേജ്മെന്റ്
മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ ജോെസ പൊരുന്നേടം രക്ഷാധികാരിയും ഫാദര്‍ ജോൺ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ വർക്കി പി ജെ സാർ ആണ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ഒ വര്‍ക്കി, പി.ജെ മേരി, കെ.എം ജോസ്, കെ.എസ്.മാനുവല്‍, കെ.സി ദേവസ്യ, കെ. എ അന്നക്കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ബിജു - ഡോക്ടര്‍
- ജോമോന്‍ മാത്യു - ഓഫീസര്‍
- ഉണ്ണി മേനോന്‍ -
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.