"ഗവ.എച്ച്എസ്എസ് കാക്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| അനധ്യാപകരുടെ എണ്ണം= 5 | | അനധ്യാപകരുടെ എണ്ണം= 5 | ||
| പ്രിന്‍സിപ്പല്‍= പ്രസന്ന | | പ്രിന്‍സിപ്പല്‍= പ്രസന്ന | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= രാജന് പി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= മഹേഷ് ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= മഹേഷ് ബാബു | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
15:36, 30 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്എസ്എസ് കാക്കവയൽ | |
---|---|
വിലാസം | |
കാക്കവയല്‍ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-08-2017 | Shajumachil |
ചരിത്രം
ഡെക്കാന്‍ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2100 വരെ നിമ്ന്നോതങ്ങളില്‍ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിന്റെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിന്റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേര്‍ന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കര്‍ണ്ണാടകയിലെ കൂര്‍ഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിന്റെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയില്‍ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുന്‍പ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെന്‍സസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോള്‍ ചില ഗോത്രസമൂഹങ്ങള്‍ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിന്റെ സമീപസംസ്ഥാനങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാര്‍ഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികള്‍ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയില്‍ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂര്‍വമായ സസ്യജീവിജാലങ്ങളും പുല്‍മേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയില് ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയില്‍ വയനാട് ഇപ്പോള്‍ കുതിച്ചുയര്‍ന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാള് വഴീകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കില്‍ മുട്ടില്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കാക്കവയല്‍ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയല്‍ . തുടര്‍ന്നുവായിക്കുക
ഭൗതികസൗകര്യങ്ങള്
ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ട് വീര്‍പ്പ് മുട്ടിക്കഴിയുകയുന്ന സ്ഥാപനം...പി ടി എ പ്രസി ശ്രീ മഹേഷ് ബാബു കെ എസ് ന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനം നടന്നു വരുന്നു..12 ക്ലാസ് മുറികള്‍ ഹൈസ്കൂളിലും 3 ക്ലാസ് മുറികള്‍ ഹയര്‍ സെക്കണ്ടറിയിലും ടൈല്‍ വിരിച്ചു കഴിഞ്ഞു. രക്ഷിതാക്കള്‍,പൂര്‍വവിദ്യാര്‍ഥികള്‍,പൂര്‍വാധ്യാപകര്‍,അധ്യാപകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്താല്‍ അഭിവൃദ്ധി പ്രാപിച്ച് വരുന്നു.8,9,10 ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനം കല്പററ എം എല്‍ എ ശ്രീ സി കെ ശശീന്ദ്രന് 20/01/2017 ന് നിര്‍വഹിച്ചു.സ്കൂള്‍ വികസനസമിതി ചെയര്മാന് ശ്രീ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പേര് | ക്ലാസ് | പഠിച്ചവര്‍ഷം | രാജു | ഒന്‍പത് | 1997 |
---|
വഴികാട്ടി
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കല്പററയില് നിന്നും ബത്തേരി റൂട്ടില്‍ ഏകദേശം 12 കി മി സഞ്ചരിച്ചാല്‍ കാക്കവയലില്‍ എത്താം |
{{#multimaps:11.647402, 76.144502|zoom=13}}