"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* 6.2.2017തിങ്കളാഴ്ച SITC യുടെ നേത്രത്വത്തില്‍ സ്കൂല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് VIII, IX ക്ലാസ്സുകളിലെ ക...)
No edit summary
വരി 1: വരി 1:
==സമഗ്ര വിദ്യാഭ്യാസ പദ്ധതി==
  സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A  K.J.മാക്സിയുടെ നേതൃത്വത്തില്‍ നടത്തിയ അക്ഷരദീപം പദ്ധതിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ" സിയ. ഡി. കബ്രാള്‍". ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിയായി തെരെഢ്ഢെടുക്കപ്പെട്ട "മെഹര്‍ സിയാന്‍ സനം ". ക്ലാസ്സ് തലത്തില്‍  ഒന്നാം സ്ഥാനത്തെത്തിയ "മൃദുല എം റെനി 6‍ഡി , സാനിയ മിഥുന്‍ 5 ഡി  ആന്‍മരിയ ചാക്കോ 5ഡി എന്നിവര്‍ക്ക് ഗോള്‍ഡ് മെഡലും സമ്പന്നമായി ലഭിച്ചു.


{{Infobox School
{{Infobox School

12:44, 9 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

സമഗ്ര വിദ്യാഭ്യാസ പദ്ധതി

 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A  K.J.മാക്സിയുടെ നേതൃത്വത്തില്‍ നടത്തിയ അക്ഷരദീപം പദ്ധതിയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ" സിയ. ഡി. കബ്രാള്‍". ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിയായി തെരെഢ്ഢെടുക്കപ്പെട്ട "മെഹര്‍ സിയാന്‍ സനം ". ക്ലാസ്സ് തലത്തില്‍  ഒന്നാം സ്ഥാനത്തെത്തിയ "മൃദുല എം റെനി 6‍ഡി , സാനിയ മിഥുന്‍ 5 ഡി  ആന്‍മരിയ ചാക്കോ 5ഡി എന്നിവര്‍ക്ക് ഗോള്‍ഡ് മെഡലും സമ്പന്നമായി ലഭിച്ചു.









സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
സ്ഥാപിതം24 - നവംമ്പര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''എറണാകുളം'''
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-08-201726007



ആമുഖം

ചരിത്രത്തിന്റെ ഏടുകളില്‍ വിജയത്തിന്റെ തിലകക്കുറി ചാര്‍ത്തി അനേകായിരങ്ങള്‍ക്ക് വിദ്യയുടെ വെളിച്ചം പകര്‍ന്നുകൊണ്ട്, ഫോര്‍ട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇന്‍‍ഡ്യന്‍‍ ഗേള്‍‍സ് ഹൈ സ്ക്കൂള്‍ 1889 ല്‍ കനോഷ്യന്‍ സന്യാസിനി സഭാംഗങ്ങളാല്‍ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇന്‍‍ഡ്യന്‍ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടര്‍ന്ന് 1986 മുതല്‍ കേരളസര്‍ക്കാരിന്റെ കീഴിലും കനോഷ്യന്‍ സഭാ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്തുത്യര്‍ഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു.

നേട്ടങ്ങള്‍

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തില്‍-- സംസ്ഥാനതലത്തില്‍ സയന്‍സ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയന്‍സ് കോണ്‍ഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാര്‍ത്ഥിനികള്‍ എല്ലാവര്‍ഷവും പങ്കെടുക്കുകയും ഗ്രയ്സ് മാര്‍ക്ക് നേടുകയും ചെയ്യുന്നു. പ്രവര്‍ത്തിപരിജയമേളയില്‍-- ജില്ല തലത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടി . സംസ്ഥാനതലത്തില്‍ A ഗ്രയ‍്‍ഡോടെ വിജയിച്ചു

പ്രവര്‍ത്തനങ്ങള്‍

നല്ലപാഠം : പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച്ചകളില്‍ 200 റോളം പൊതിച്ചോറുകള്‍ വിദ്യാര്‍ത്ഥികള്‍ നല്ലുന്നു . ഒരു വിദ്യാര്‍ത്ഥിക്ക് ഭവനം പുന:നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സമാഹരിച്ചു നല്ലകി , കാരുണ്യനിധിയില്‍ നിന്ന് ശേഖരിച്ച തുക കൊണ്ട് നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   പരിസ്ഥിതി ക്ലബ്ബ്
   വിദ്യാരംഗം
   റെഡ് ക്രോസ്
   സയന്‍സ് ക്ലബ്ബ്
   ഗണിതശാസ്ത്ര ക്ലബ്ബ്
   സമൂഹ്യ ശാസ്ത്ര ക്ലബ്
   എെ.ടി. ക്ലബ്
   ബാന്‍ഡ് ട്രൂപ്പ്
   ഗൈഡ്സ്
== 2017-2018 അദ്ധ്യായന വര്‍ഷത്തിലെ  വിവിധ പ്രവര്‍ത്തനങ്ങള്‍ - രൂപരേഖ
    ജൂണ്‍ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിന്‍, പോസ്റ്റര്‍ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
==ജൂണ്‍ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു .
==.ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. 

==ജൂലൈ 7 - 2016-2017:അദ്ധ്യായന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+നേടിയ വിദ്യാര്‍ത്ഥികള്‍ ക്ക് 500 -ഉം ഒന്‍പത് വിഷയങ്ങള്‍ക്ക് A+ കരസ്ഥമാക്കിയവര്‍ക്ക് 300- ഉം ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസ്തുതയേഗത്തില്‍ വിശിഷ്ടാതിധിയായ ഡി. ഇ .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിര്‍മാതാവുമായ ശ്രീ . ര‍‍ഞ്ജുപണിക്കറും ആശംസകളര്‍പ്പിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ് , ഗണിതം ,ഐ. റ്റി, പ്രവര്‍ത്തി പരിചയം തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ ഉദ്ഘാടന കര്‍മ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയില്‍ വിവിധ കര്‍മ്മ പരിപാടികളോടുകൂടെ നിര്‍വഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകള്‍ അര്‍പ്പിച്ചു. ഐ.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തില്‍ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാര്‍ത്ഥികള്‍ക്ക് 2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നല്‍കി.

വിവിധ ദിനാചരണങ്ങള്‍.

   2016 ജൂണ്‍ 1 പ്രവേശനോത്സവം.
   2016 ജൂണ്‍ 19 വായനാദിനം.
   2016 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം.
   2016 ജൂണ്‍ 21 ലോക സംഗീത ദിനം.
   2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
   2016 സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം.
   2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം.
   2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.

സൗകര്യങ്ങള്‍

  മ്യൂസിക്ക് റൂം
  ലൈബ്രറി
  സയന്‍സ് ലാബ്
  ഐ.റ്റി.റൂം
  ടേബിള്‍ ടെന്നിസ്സ് റൂം
മ്യൂസിക്ക് റൂം
ലൈബ്രറി
സയന്‍സ് ലാബ്
ഐ.റ്റി.റൂം
ടേബിള്‍ ടെന്നിസ്സ് റൂം


വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍

  മലയാള മനോരമ പത്രം.
  മാതൃഭൂമി പത്രം.
  ദി ഹിന്ദു പത്രം.

യാത്രാസൗകര്യം

വിദ്യത്ഥികല്‍ക്കായി 3 സ്കുള്‍ ബസുകള്‍ പ്രവര്‍ത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങള്‍ കുട്ടികുള്‍ ഉപയോഗിക്കുന്നു.


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ് ഫോര്‍ട്ടുകൊച്ചി കൊച്ചി -682001