"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(VV)
(നിി)
വരി 4: വരി 4:
കലാ സാഹിത്യ മേഖലകളില്‍ നൈപുണ്യം നേടുവാന്‍ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ  - സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. സ്വഭാവികവും തനിമയാര്‍ന്നതുമായ പ്രവര്‍ത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളില്‍ അതിന് അവര്‍ തയ്യാറായി ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.  

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടന്‍പാട്ട്, പുസ്തകപ്രദര്‍ശനം, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി സമ്മാനം നല്‍കുന്നു.

[[പ്രമാണം:DSC04889.JPG|ലഘുചിത്രം|നടുവിൽ|VIDYARANGAM KALASAHITHYA VEDHI]]
[[പ്രമാണം:DSC04889.JPG|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം കലാസാഹിത്യ വേദി]]

14:34, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

കലാ സാഹിത്യ മേഖലകളില്‍ നൈപുണ്യം നേടുവാന്‍ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. സ്വഭാവികവും തനിമയാര്‍ന്നതുമായ പ്രവര്‍ത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളില്‍ അതിന് അവര്‍ തയ്യാറായി ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടന്‍പാട്ട്, പുസ്തകപ്രദര്‍ശനം, ക്വിസ് മത്സരങ്ങള്‍ എന്നിവ നടത്തി സമ്മാനം നല്‍കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി