"ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  [[33073/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[33073/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[33073/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
*കുട്ടി പോലീസ്
*കുട്ടി പോലീസ്



12:22, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ബോയ്സ് എച്ച്.എസ്സ്.പുതുപ്പള്ളി
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം21 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-07-201733073



ചരിത്രം

1917ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967ല്‍യു.പി.1981ല്ല്ഹൈസ്കൂള്‍ വിഭാഗങ്ങള്‍ ആരംഭിച്ചു.1997ല്‍ ഹയര്‍സെക്കണ്ടറി ആരംഭിച്ചു .സാബ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. ഈ പരാധീനതകള്‍ക്കിടയിലും തുടര്‍ച്ചയായി 11 തവണ 100% വിജയം കൈവരിക്കാന്‍ കഴിഞ്‍ു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളില്‍ മെചപെട്ട ഒരു സയന്‍സ് ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

Government

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

Madhavan
Varghese
Gracy Lukose
Aisha Beevi
Mini George (2000-2006)
Mercy C.J (2006-2007) ,Mariamma cherian (2008 -2010) Muraleedhara kurup (2010-2013)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

SRI. UMMAN CHANDI (Chief Minister Of Kerala)

വഴികാട്ടി

{{#multimaps:9.560845	,76.573806| width=500px | zoom=16 }}