"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 298
| ആൺകുട്ടികളുടെ എണ്ണം= 312
| പെൺകുട്ടികളുടെ എണ്ണം= 261
| പെൺകുട്ടികളുടെ എണ്ണം= 259
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 559
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 571
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=   
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍= ഒാസ്റ്റിന്‍ ജോസഫ്
| പ്രധാന അദ്ധ്യാപകന്‍= ഒാസ്റ്റിന്‍ ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്=  സജി പുത്തേട്ട്
| പി.ടി.ഏ. പ്രസിഡണ്ട്=  ആന്റോ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ഗ്രേഡ്=5.5
|ഗ്രേഡ്=5.5

12:02, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്
വിലാസം
കൂരാച്ചുണ്ട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-07-201747037




== ചരിത്രം ==

      കുടിയേറ്റ മേഖലയുടെ മണ്ണില്‍ സുവര്‍ണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനില്‍ക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂള്‍.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പര്‍ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയര്‍സെക്കന്ററിയായും ഉയര്‍ന്നുവന്നു.താമരശ്ശേരി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ സെന്റ്തോമസ്സ് ഹൈസ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 

1979 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. ശ്രീ ,എന്‍ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകന്‍. സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവര്‍ സേവനം അനുഷ്‍ഠിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 18 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും, 12 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്,.
  • ജെ.ആര്‍.സി
  • എ സ് പി സി,
  • ബാന്‍റ് ട്രൂപ്പ്
  • സ്കൂള്‍ ലൈബ്രറി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 1.പരിസ്ഥിതി ക്ലബ്
 2.സോഷ്യല്‍ സയന്‍സ് ക്ബബ്
 3.ഗണിത ക്ലബ്
 4.സയന്‍സ് ക്ലബ്
 5.വിദ്യാരംഗം ക്ലബ്
 6.ഇംഗ്ലീഷ് ക്ലബ്
 7.ആര്‍ട് ക്ലബ്
 8.അറബി ക്ലബ്
 9. പ്രവര്‍ത്തി പരിചയ ക്ലബ്.

മാനേജ്മെന്റ്

ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജര്‍. പിന്നീട് 1995- ല്‍ താമരശ്ശേരി കോര്‍പറേറ്റ് ഏജന്‍സിയുടെ കീഴിലായി. ഇപ്പോള്‍ ഫാ.ബിനോയ് പുരയിടത്തിലാണ് കോര്‍പറേറ്റ് മാനേജര്‍., ഫാ. കുര്യാക്കോസ് എെക്കുളന്വില്‍ കറസ്പോണ്ടന്‍റും .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.എന്‍ സി ജോസ്, ശ്രീമതി,റോസമ്മ ഇ എം ,ശ്രീ .ടി ജെ ജോസഫ് , ശ്രീമതി. കെ. ജെ ത്രേസ്യ , ശ്രീ . എ. എം. മാത്യു ,ശ്രീ . ജോര്‍ജ് കുര്യന്‍, ശ്രീമതി .സാലി സെബാസ്ററ്യന്‍, ശ്രീ .സണ്ണി കെ എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‌‌‌ഡോ.ലിററി പൗലോസ് (13-റാങ്ക്),സീന അബ്റാഹം,ജിഷ ജോസ്(കായിക താരങ്ങള്‍), ഡോ. നിഷാദ് പി കെ (പെയ് ന്‍ സ്പെഷലിസ് ററ്, ആസ് ററര്‍ മിംസ്,കോഴിക്കോട്),നിഖില്‍ വി. ജോസഫ്. വെള്ളോംങ്കോട്ട്.(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്),ഡോ.ദിവ്യ കുര്യാക്കോസ്.തറക്കുന്നേല്‍.(ഫാത്തിമ ഹോസ്പിറ്റല്‍, കോഴിക്കോട്.),ഷി‍ജി അഗസ്റ്റിന്‍ നിരപ്പേല്‍.(ഖത്തര്‍ ഫൗണ്ടേഷന്‍,)നൈജില്‍ ജോസഫ് നിരപ്പോല്‍.(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

<googlemap version="0.9" lat="11.32" lon="75.50" zoom="16" width="300" height="200" selector="no" controls="none"> 11.32, 75.507, STHSKoorachund </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.