"എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (21044 എന്ന ഉപയോക്താവ് എസ്.കെ.എച്ച്.എസ്. നല്ലേപ്പിള്ളി എന്ന താൾ [[എസ്.കെ.എച്ച്.എസ്. എസ് .നല്ലേപ്പിള്...)
(ചെ.)No edit summary
വരി 38: വരി 38:
സ്കൂള്‍ ചിത്രം= ‎|
സ്കൂള്‍ ചിത്രം= ‎|
ഗ്രേഡ്=1|
ഗ്രേഡ്=1|
}}
'പാലക്കാട്ടുജില്ലയിലെ ചിറ്റുര്‍ താലൂക്കില്‍ നെല്ലറയുടെ നാടായ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ശ്രീകൃഷ്ണാഹയര്‍ സെക്ക൯ഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു.
പാലക്കാട്ടുജില്ലയിലെ ചിറ്റുര്‍ താലൂക്കില്‍ നെല്ലറയുടെ നാടായ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ശ്രീകൃഷ്ണാഹയര്‍ സെക്ക൯ഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



14:12, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{

{{Infobox |/home/ss/Desktop/P_20170707_115109.jpg പേര്= എസ്.കെ.എച്ച്.എസ്.എസ്.ചിററൂര്‍ | സ്ഥലപ്പേര്=nallepilly | വിദ്യാഭ്യാസ ജില്ല= palakkad | റവന്യൂ ജില്ല= palakkad | സ്കൂള്‍ കോഡ്= 21044 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1942 | സ്കൂള്‍ വിലാസം= nallepilly,
palakkad | പിന്‍ കോഡ്= 678553 | സ്കൂള്‍ ഫോണ്‍= 04923282272 | സ്കൂള്‍ ഇമെയില്‍= skhs21044@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= chittur ‌|

പ്രമാണം:School

ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= c.s.gopakumar | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= k.balan | സ്കൂള്‍ ചിത്രം= ‎| ഗ്രേഡ്=1| 'പാലക്കാട്ടുജില്ലയിലെ ചിറ്റുര്‍ താലൂക്കില്‍ നെല്ലറയുടെ നാടായ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ശ്രീകൃഷ്ണാഹയര്‍ സെക്ക൯ഡറി വിദ്യാലയം സ്ഥിതിചെയ്യുന്നു.

.

രിത്രം

     പഴയകൊച്ചി രാജ്യത്തിന്റെ കീഴിലുള്ള കാര്‍ഷികദേശമാണ് നല്ലേപ്പിള്ളി .പാലക്കാട് ജില്ലയുടെ കിഴക്കേയറ്റത്തുള്ള പ്രദേശമായതുകൊണ്ടുതന്നെ തമിഴ് ഭാഷയുടെ സ്വാധീനം ഈ മേഖലയില്‍ ഉണ്ട്. ഹൈസ്ക്കുള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഏഴാം ക്ലാസോടെ പഠനം നിര്‍ത്തേണ്ട അവസ്ഥയിലായിരുന്നു.  സ്വാതന്ത്ര്യത്തിനുമു൯പ്  ഹൈസ്ക്കുള്‍ വിദ്യാഭ്യാസത്തിനായി ചിറ്റുരിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്.ശ്രീ.എ൯.എസ് കൃഷ്ണയ്യര്‍ നല്ലേപ്പിള്ളി അഗ്രഹാരത്തിലെ സ്വവസതിയില്‍ 1941 ല്‍ 8ാം തരാം ക്ലാസ്സാരംഭിച്ചു. മഹാമനസ്കനായ ചോണ്ടത്തുകൃഷ്ണനുണ്ണി വലിയ മന്നാടിയാര്‍ സൗജന്യമായി നല്കിയ സ്ഥലത്ത് 1942 ല്‍ ശ്രീകൃഷ്ണവിദ്യാലയത്തിന് തറക്കല്ലിട്ടു. 1943 ല്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന അയ്യ൯മേനോ൯(M.A.B.Lit(ox)സ്വര്‍ണ്ണതാക്കോലും വെള്ളിപ്പൂട്ടും കൊണ്ട് വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

2.60ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്റോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജുമെന്റ്

  ശ്രീ എസ്. സക്കീര്‍ഹുസൈനാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍. കുറ്റിപ്പള്ളം എ എല്‍ പി എസ് എന്ന വിദ്യാലയവും ഈ മാനേജുമെന്റിന്റെ കീഴിലാണ്.സി എസ് ഗോപകുമാര്‍ പ്രിന്‍സിപ്പാളും,എ ഐ ദേവിക പ്രധാനധ്യാപികയുമായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}