"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
                         ലോവർ പ്രൈമറി സ്കൂള്‍
                         ലോവർ പ്രൈമറി സ്കൂള്‍
                           അപ്പർപ്രൈമറി സ്കൂള്‍ |  
                           അപ്പർപ്രൈമറി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2=‍                ഹൈ സ്കൂള്‍ |  
                                    ഹൈ സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍3=  ഹയർസെക്കൻഡറി സ്കൂള്‍ |
                      ഹയർസെക്കൻഡറി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=445 |
ആൺകുട്ടികളുടെ എണ്ണം=445 |

21:34, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊപ്പാറേത്ത് എച്ച് എസ് പുതിയവിള
വിലാസം
പുതിയവിള

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-2017Vidhusudarsan









ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ മാനേജർമാർ .

1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1951 - 55
1955 - 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992 - 01
2001 - 02
2002 - 04
2004 - 05
2005 - 08


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1951 - 55
1955 - 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992 - 01
2001 - 02
2002 - 04
2004 - 05
2005 - 08

നിലവിലെ അദ്ധ്യാപകർ

പ്രീ പ്രൈമറി 1.A
                                       2.B
ലോവർ പ്രൈമറി 1.എം.ഗംഗാദേവി
                                       2 .എസ്.രാധാമണിയമ്മ 
                                       3 .കെ. അജയകുമാർ 
                                       4 .എസ്.സിജിലി 
അപ്പർ പ്രൈമറി 1 .ബിന്ദു പീതാംബരൻ (സോഷ്യൽ,ഇംഗ്ലീഷ്)
                                       2 .എ.കെ കൃഷ്ണകുമാരി(മാത്‍സ്,സയൻസ്)
                                       3 .എ.കെ .സേതുലക്ഷ്മി (മാത്‍സ്, സയൻസ് )
                                       4 .എസ് .രാജേഷ് (സോഷ്യൽ, ഇംഗ്ലീഷ് )
                                       5 .അജിത് പ്രകാശ് (ഹിന്ദി)
                                       6 .ബേബി.പി.നായർ (സംസ്‌കൃതം)
                                       7 .ഒ.അംബികാദേവി (സയൻസ് ,മലയാളം) 
ഹൈ സ്കൂൾ 1 .ആർ.രേഖ (മലയാളം )
                                       2 .ആശ(മലയാളം)
                                       3 .എസ്.ശ്രീദേവി (ഇംഗ്ലീഷ്)
                                       4 .കൃപ കൃഷ്ണൻ  (ഇംഗ്ലീഷ് )
                                       5 .ആർ.ദീപ (ഹിന്ദി)
                                       6 .പി.രാധാദേവി (മാത്‍സ് )
                                       7 .ടി.വിജയലക്ഷ്മി (മാത്‍സ് )
                                       8 .രശ്മി.പി.ആർ (സോഷ്യൽ സയൻസ്)
                                       9 .വിധു സുദർശൻ (സോഷ്യൽ സയൻസ്, SITC)
                                      10 .ബി.ബിജു(ബയോളജി)
                                      11 .അനിൽ ബോസ്.ബി(ബയോളജി)
                                      12 .സിന്ധു സദാശിവൻ (ഫിസിക്സ്)
                                      13 .ആർ.രാധിക പിള്ള (കെമിസ്ട്രി)
                                      14 .കെ.സുനിൽ കുമാർ(ഫിസിക്കൽ എഡ്യൂക്കേഷൻ)
                                      15 .എ.രമണി (മ്യൂസിക്)
ഹയർ സെക്കൻഡറി 1 .ശ്രീലക്ഷ്മി.എസ് (ഇംഗ്ലീഷ് )
                                        2 .പ്രിയ .യു.ആർ (മലയാളം)
                                        3 .പ്രിയങ്ക .സി.പി(സൂളോജി)
                                        4 .വിഷ്ണു.എസ്.എൽ (ബോട്ടണി )
                                        5 .ഷൈനി (ഫിസിക്സ്)
                                        6 .ഹണി .എം  (കെമിസ്ട്രി)
                                        7 .ലക്ഷ്മി.എ  (മാത്‍സ് )
                                        8 .അനിത കുമാരി  (അക്കൗണ്ടൻസി )
                                        9 .ധന്യ മോൾ.എ .ആർ (എക്കണോമിക്സ് )
                                       10 .രമ്യ(ബിസ്സിനെസ്സ് സ്റ്റഡീസ് )
                                       11 .രശ്മി ദിവാകരൻ (കമ്പ്യൂട്ടർ അപ്ലിക്കേഷൻ )

നിലവിലെ അനദ്ധ്യാപകർ

2017-18 1 .കെ.സുജിത് (ക്ലർക്ക് )
                                       2 .ആർ വിജയകുമാർ  
                                       3 .വി. അജയകുമാർ
                                       4 .പി.വിനോദ് കുമാർ 
                                       5 .അശ്വതി  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ്)
                                       6 .രമ്യ  (എച്ച. എസ് .എസ് . ലാബ് അസിസ്റ്റൻറ് )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ് എസ് എൽ സി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

ഹയർ സെക്കൻഡറി ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ

ഐ ടി ക്ലബ്ബ് 2017-2018


ക്ലബ്ബ് അംഗങ്ങള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </>