"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 54: | വരി 54: | ||
==അധ്യാപകര്‍== | ==അധ്യാപകര്‍== | ||
'''<big>High school section---</big>'''Smt.Sheeba.A.Thadiyil (Head Mistress)M.Sc B.Ed,<p> | '''<big>High school section---</big>'''Smt.Sheeba.A.Thadiyil (Head Mistress)M.Sc B.Ed,<p> | ||
(Maths)Smt. Susamma John B.Sc B.Ed, | (Maths)Smt. Susamma John B.Sc B.Ed,<p> | ||
(Malayalam)Smt. Binumole Koshy MA,BEd,SET, | (Malayalam)Smt. Binumole Koshy MA,BEd,SET,<p> | ||
(Hindi)Smt.Ani Thomas BA,B.Ed, | (Hindi)Smt.Ani Thomas BA,B.Ed,<p> | ||
(English)Smt.Salomi Abraham.K BA,B.Ed, | (English)Smt.Salomi Abraham.K BA,B.Ed,<p> | ||
(Maths)Smt.Leelabhai.K.A B.Sc B.Ed, | (Maths)Smt.Leelabhai.K.A B.Sc B.Ed,<p> | ||
(Physical Science)Smt.P.Suji B.Sc ,B.Ed, | (Physical Science)Smt.P.Suji B.Sc ,B.Ed,<p> | ||
(Malayalam)Smt.Ruby.K.Abraham MA,B.Ed,SET, | (Malayalam)Smt.Ruby.K.Abraham MA,B.Ed,SET,<p> | ||
(Hindi)Smt.Leena Elizabeth Thomas MA,B.Ed, | (Hindi)Smt.Leena Elizabeth Thomas MA,B.Ed,<p> | ||
(Natural Science)Smt. Nina Miriam Philip M.Sc,B.Ed,SET, | (Natural Science)Smt. Nina Miriam Philip M.Sc,B.Ed,SET, | ||
(Maths)Smt. Sheeba Pappachen B.Sc,B.Ed, | (Maths)Smt. Sheeba Pappachen B.Sc,B.Ed, |
22:37, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-07-2017 | Marthomahighersecondarschool |
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്കൂള്‍ ,. ' 1932ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
/സ്കൂളിന്റെ പഴയ ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ 84 വര്‍ഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയില്‍ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളില്‍ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകര്‍ന്നുകൊണ്ടേയിരിക്കുന്നു. കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ നേടി ഈ സ്കൂള്‍ ജൈത്രയാത്ര തുടരുകയാണ്.1984 മുതല്‍ പത്തനംതിട്ട സബ്ജില്ല കലോത്സവത്തിന്റെ ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ സ്കൂള്‍ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു.പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1932ല്‍ 'മാര്‍ത്തോമ മലയാളം മിഡില്‍' എന്ന പേരില്‍ ഒരു ഗേള്‍സ് സ്കൂളായി ആരംഭം .1950 മുതല്‍ ഇതൊരു എച്ച്.എസ്സ് ആണ്.1999 മുതല്‍ ഇതൊരു എച്ച്.എസ്സ് എസ്സ് ആണ്.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ ടി ജി മാത്യൂവും ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഷീബ.എ.തടിയില്‍ ആണ് .ഇപ്പോള്‍ ഇവിടെ 1200 വിദ്യാര്‍ത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .2007-2008 അദ്ധ്യയനവര്‍ഷത്തില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍വച്ച്നടന്ന ബാലശാസ്ത്രകോണ്‍ഗ്രസില്‍ ഈവിദ്യാലയത്തിലെ 5 വിദ്യാര്‍ത്ഥിനികള്‍ക്ക് ദേശീയഅംഗീകാരം ലഭിക്കുകയുണ്ടായി. 2015-2016 അദ്ധ്യയനവര്‍ഷത്തെ വിജയശതമാനം 98.8% ആയിരുന്നു .
അധ്യാപകര്‍
High school section---Smt.Sheeba.A.Thadiyil (Head Mistress)M.Sc B.Ed,
(Maths)Smt. Susamma John B.Sc B.Ed,
(Malayalam)Smt. Binumole Koshy MA,BEd,SET,
(Hindi)Smt.Ani Thomas BA,B.Ed,
(English)Smt.Salomi Abraham.K BA,B.Ed,
(Maths)Smt.Leelabhai.K.A B.Sc B.Ed,
(Physical Science)Smt.P.Suji B.Sc ,B.Ed,
(Malayalam)Smt.Ruby.K.Abraham MA,B.Ed,SET,
(Hindi)Smt.Leena Elizabeth Thomas MA,B.Ed,
(Natural Science)Smt. Nina Miriam Philip M.Sc,B.Ed,SET, (Maths)Smt. Sheeba Pappachen B.Sc,B.Ed, (English)Smt. Sini George B.A,B.Ed, (Natural Science)Smt. Susan George B.Sc,B.Ed, (Malayalam)Smt. Saramma Koshy M.A,B.Ed,SET, (Malayalam)Smt. Soosan Mathew M.A,B.Ed,SET, (Physical Science)Sri. Philip Thomas B.Sc,B.Ed, (Social Science)Sri. Roy.K M.A,M.Phil,B.Ed, (Social Science)Sri. V.V.Varghese M.A,B.Ed, (English)Smt. Becky Susan Philip B.A,B.Ed, (Social Science)Smt. Salas John M.A,B.Ed, (Physical Science)Smt. Annieamma Philip M.Sc,B.Ed, (Maths)Smt.Susan Varghese B.Sc,B.Ed, (Arts)Sri. Mathew Ninan.K KGCE, (Physical Education)Sri. George Binu Raj B.A,M.P.Ed U P Section----Smt. Laly George TTC, Smt.Nancy.K.Cherian TTC, Smt.Soumini M.Sc,B.Ed, Smt.M.J.Mariyamma TTC, Smt.Sosamma Samuel B.Sc, Sri.V.V.Abraham TTC, Smt.T.G.Ponnamma TTC, Smt. Shiny Varghese B.Sc, Smt.Mariamma.C.John TTC, Smt.Susamma Philip TTC, Smt.Sabitha.K.Sam TTC, Smt.Tisha Philip M.Sc,M.Phil,B.Ed
ഭൗതികസൗകര്യങ്ങള്‍
ബഹുനിലകെട്ടിടങ്ങള്‍. ലാബുകള്‍ ,കളിസ്ഥലം ,ആഡിറ്റോറിയം ,കംപ്യൂട്ടര്‍ ലാബ് ,ബസ്സുകള്‍. ലൈബ്രറി, ബോര്‍ഡിംഗ് സൗകര്യം,ഡിജിറ്റല്‍ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നീര്‍ച്ചാല്‍
സാമൂഹിക - സാംസ്കാരിക വേദിയായ നീര്‍ച്ചാലുകള്‍ 2016ല്‍ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിര്‍മ്മിച്ചു നല്‍കി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാര്‍ഷിക മേള സംഘടിപ്പിച്ചു.
സ്കൗട്ട് & ഗൈഡ്സ്
എന്‍.സി.സി
- ഡിജിറ്റല്‍ ലൈബ്രറി സ്കൂള്‍ ഡിജിറ്റല്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നു.ഒാരോ ക്ലാസുകള്‍ക്കും സി.ഡി കള്‍ വിതരണത്തിനായി പ്രത്യകം ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
- സ്കൂള്‍ പത്രം.അക്ഷരധ്വനി
- ക്ലാസ് മാഗസിന്‍.കൈയെഴുത്ത് മാസിക
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സയന്‍സ് ,സോഷ്യല്‍,ഐ.റ്റി,ടൂറിസം,ഗാര്‍ഡനിംഗ്,ഹെല്‍ത്ത്,എക്കോ,ഇംഗ്ലീഷ്,കരിയര്‍ ഗൈഡന്‍സ്
'
Science Magazine Got A Grade In State Level
മാനേജ്മെന്റ്
മാര്‍ത്തോമ സഭയുടെ കോര്‍പ്പറേറ്റ്മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 15 ഹൈസ്കൂളുകള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.സൂസമ്മ മാത്യു ആണ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.എ.തടിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അനു കുര്യനുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1950 - 51 | ശ്രീ ടി ജി മാത്യൂ |
1951 - 53 | ശ്രീ എം ജി ജോര്‍ജ്ജ് |
1953 - 55 | റവ. ഇ ഐ ജോര്‍ജ്ജ് |
1955 - 58 | ശ്രീ ടി സി ജോണ്‍ |
1958- 71 | ശ്രീ പി ജെ മാത്യൂ |
1971 - 74 | ശ്രീ എ ജയിംസ് |
1974 - 86 | ശ്രീ പി ജെ മാത്യൂ State Award Winner(1981) |
1986- 90 | ശ്രീ ജോര്‍ജ്ജ് ഫിലിപ്പ് State & National Award Winner(1979,87) |
1990 - 95 | ശ്രീ കെ എം ഫിലിപ്പ് State Award Winner(1994) |
1995 - 99 | ശ്രീമതി മറിയാമ്മ വര്‍ക്കി Karyaskematha & National Award Winner(1996,98) |
1999- 2002 | ശ്രീ സി എം ഫിലിപ്പ് |
2002- 2006 | ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010) |
2006 - 2008 | ശ്രീമതി ലാലമ്മ വര്‍ഗീസ് State,Gurusreshta & National Award Winner(2007,2007,2009) |
2008 - 2009 | ശ്രീമതി സൂസമ്മ സാമുവല്‍ |
2009 -2013 | ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012) |
2013 - 2014 | ശ്രീമതി എം ശാന്തമ്മ |
2014 മുതല്‍ | ശ്രീമതി ഷീബ.എ.തടിയില്‍ |
പ്രധാനാദ്ധ്യാപിക
ശ്രീമതി. ഷീബ.എ.തടിയില്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
- ഡോ. പാര്‍വ്വതി.ജി.നായര്‍ - Kalathilakam(1996-School Youth Festival)
- റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
- അഖില അനില്‍ - Fencing Champion(Bronze Medal-2016,Thailand)
- ഡോ. ബാജു ജോര്‍ജ്ജ്- Managing Director Of Smart City & CEO (Dubai)
- എം.കെ.ശിവന്‍കുട്ടി - Former Controller Of Examination(Pareeksha Bhavan)
- രാജേഷ് കുമാര്‍ - Assistant Collector (Palakkad)
- ലക്ഷ്മി രാധാകൃഷ്ണന്‍ - I.R.S (Assistant Commissioner Customs & Central Excise)
- ഡോ. സിജോ സി. ബാബു
- ഡോ. സന്ദീപ് ബാനര്‍ജീ
Our Usual Programmes Of A Week
- NCC Training
- Moral Instructions
- Literary Meeting
- Staff Prayer Fellowship
- I.S.C.F meeting
സ്കൂള്‍ പത്രം
സ്കൂള്‍ ഗാനം
അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയില്‍ ശോഭിതമാര്‍ന്നൊരു
മാര്‍ത്തോമ്മാ ഹയര്‍ സെക്കന്ററി സ്കൂള്‍
ഉജ്ജ്വലമാകട്ടെ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്ററി സ്കൂള്‍
ചരണങ്ങള്‍
1. തീത്തൂസ് ദ്വിതീയന്‍ മാര്‍ത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാര്‍ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ (ഉജ്ജ്വലമാകട്ടെ )
2. ശാസ്ത്രവും കലയും കായികവിദ്യയും
കൈകോര്‍ത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ (ഉജ്ജ്വലമാകട്ടെ )
3. കര്‍മ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതല്‍പരരായ്
കനിവായ് ഒളിവായ് നവരാഷ്ട്രത്തിന്‍
ശില്‍പികളായ് നാം മുന്നേറാം (ഉജ്ജ്വലമാകട്ടെ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.2649655,76.77853| zoom=15}} --Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)--Mthsspta 15:43, 26 നവംബര്‍ 2009 (UTC)