"എച്ച് എസ് അന്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌, English|
മാദ്ധ്യമം=മലയാളം‌, English|
ആൺകുട്ടികളുടെ എണ്ണം=636|
ആൺകുട്ടികളുടെ എണ്ണം=683|
പെൺകുട്ടികളുടെ എണ്ണം=404|
പെൺകുട്ടികളുടെ എണ്ണം=422|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1040|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1105|
അദ്ധ്യാപകരുടെ എണ്ണം=34|
അദ്ധ്യാപകരുടെ എണ്ണം=34|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |

19:48, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് അന്തിക്കാട്
വിലാസം
അന്തിക്കാട്.

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
04-07-201722010



കര്‍ഷക തൊഴില്ലാള കര്‍മ ഭുമിയായ അന്തിദിന്റെ വിരിമാരില്‍ വിജയതിന്റെ വെന്നികൊദ്യ് പഅരതി കൊന്ദു ഈ ഗ്രആമതിന്റെ

ചരിത്രം

കര്ഷകതൊഴിലാളികളും ചെത്ത് തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും ആയ ഏരെ പേരുടെ വിദാഭാസ നിര്വഹണം അസാധമായിരുന്ന സാഹ ചരതില് വിദാഭാസ തല്പരരായ ഏതാനും വക്തികള് ചേര്ന്ന്നടത്തിയകൂട്ടായശൃമത്തിന്റഫലമായാണസ്ക്കൂള് 1950-ല് സ് ഥാപിതമായത്. ഇതിന്ന് നേതൃത്തം നല്കിയ വക്തികളാണശ്രീ ചെങല്ലൂര് തിരുമേനി,ശ്രീ ബാവ തുടങിയവര്.84-ാം നബര് അത്തിക്കാട്പരസ്പരസഹായഹകരണസംഘമാണ്സ്ക്കൂള് ആരംഭിചത്.സ്ക്കളിന്റെ ഓഫീസുംസ്ററാഫ്റൂം അടങുന്നപഴയകെട്ട്ിടങളിലാണ്അന്നത്തെപ്രവര്ത്തനംആരംഭിച്ചത്.സഹകരണസംഘമാണ് സ്കൂളിന്റെ എല്ലാപണിയും നടത്തിയിരുന്നത്.1972-ല് സഹകരണസംഘം നിര്ത്തലചെയ്യുന്ന സാഹചരം വന്നപോള്അ സ്ക്കൂളിലെസ്റാഫ്,സ്ക്കൂള് വിലക്കെടുക്കുകയായിരുന്നു.പിന്നീട് സ്ററാഫ് മാനേജ്മെന്റ് സത്തമായുംധനം സമാഹരിചും സിനിമപ്രദര്ശനം മുതലായവ നടത്തി.അതില് നിന്നുളള ലാഭം ഉപയോഗിചും കെട്ടിടങളുടെ പണി തുടങി.കുട്ടികളുടെ എണ്ണവും ക്ാളസ് ഢിവിഷനുകളും വര്‍ധിചപ്പോള്‍ സ്ററാഫ് മാനേജ്മെന്റ് തന്നെ ആവശാനുസരണം കെട്ടിടങള്‍ നിര്‍മ്മിചൂ. ആദ വിദാര്‍ഥി ഭാസ്കരന്‍ ആയിരുന്നു. പക്ഷെ ക്ളാസ് രജിസ്റററില്‍ ഒന്നാമത്തെ വിദാര്‍ഥി പട്ടാട്ട് അബ്ദുളള ആയിരുന്നു. ആദ അധാപകര്‍ ശ്രീമതി കല്യാണിക്കുട്ടി,ശ്രീമതി അമ്മിണിയമ്മ,ശ്രീമതി ടി.കെ.ലളിത,ശ്രീമതി തങ്കം നേസ്യാര്‍,ആര്യദേവന്‍ മാസ്ററര്‍.ആദ്യം 5 മുതല്‍ 7-ാം ക്ളാസ് വരെയാണ് ഇവിടെ ക്ളാസ്സുകള്‍ നടത്തിയിരുന്നത്. പെരിങോട്ടുകര ഗവണ്‍മെന്റ് ഹൈസ്ക്കൂളും കണ്ടശ്ശങ്കടവ് ഹൈസ്ക്കൂളും മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്ന ഹൈസ്ക്കൂളുകള്‍.അതിനാല്‍ നിര്‍ധന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യഭ്യാസം ലഭിച്ചിരുന്നില്ല. ഈ സ്ക്കൂള്‍ സ്ഥാപിതമായതോടെ മററു സ്ഥലങളില്‍ പോയി പംിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഈ സ്ക്കളിലേക്ക് പ്രവേശിക്കാന്‍ തുടങി.കുട്ടികള്‍ വര്‍ധിച്ചതിനാല്‍ പിന്നീട് ഷിഫ്ററ് സബ്രദായം നിലവില്‍ വന്നു.7 മണി മുതല്‍ 12 മണി വരെ ഒരു വിഭാഗവും 1മണി മുതല്‍ 5മണി വരെ ഒരു വിഭാഗവുമായാണ് ക്ളാസ്സുകള്‍ നടത്തിയിരുന്നത്.അന്ന് 5-ാം ക്ളാസ് 9-ല്‍ കൂടുതല്‍ ഢിവിഷനും 6ഉം 7ഉം ക്ളസ്സുകള്‍ 12 ല്‍ കൂടുതല്‍ ഢിവിഷനും ഉണ്ടായിരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെനിര്‍ബന്ധത്തിനുവഴങ്ങി യാണ്പട്ടികജാതികുട്ടികള്‍വിദ്യാഭാസത്തിന്എത്തിതുടങ്ങിയത്.അതുംവളരെകുറഞ്ഞതോതില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. പെണ്‍കുട്ടികള്‍ കുറവായിരുന്നു. അവര്‍ പംനകാര്യങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നെങ്കിലും പംനേതരവിഷയങ്ങളില്‍ പങ്കെടുത്തിരുന്നില്ല. കലാസാഹിത്യവേദികളില്‍ സ്ക്കൂളിന്ഇന്നത്തെക്കാള്‍പുരോഗതിഅന്നുണ്ടായിരുന്നു.വിദ്യാഭാപരമായി സമൂഹത്തില്‍ ധാരാളം നേട്ടങ്ങള്‍ ഈ സ്ക്കൂള്‍ മുഖേന ഉണ്ടായിട്ടുണ്ട്. കൂടുതല്‍ ദൂരം നടന്ന് സ്ക്കൂളിലേക്ക്പംിക്കാന്‍ പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. ഇപ്പോള്‍ ഭാരവാഹിത്തം വഹിക്കുന്ന പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടറി ടി.ആര്‍.പുഷ്പാംഗദന്‍ ആദ്യ എസ്.എസ്.എല്‍ .സി.ബാച്ചില്‍പ്പെട്ട വിദ്യാര്‍ഥിയാണ്. വിവിധ മേഖലകളില്‍ പ്രശസ്തരായ അനേകം പേര്‍ ഇവിടത്തെ പൂര്‍ വ്വ വിദ്യാര്‍ഥികള്‍യിരുന്നു.ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍,അദ്ധ്യാപകര്‍ നിയമജ‍‍ഞര്‍ മററു ഉദോഗസ്ഥര്‍ ഇക്കൂട്ടത്തിലുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഉപകാരപ്രദമായ കബ്യൂട്ടര്‍ മുറി സജ്ജമാക്കിതന്നതും കബ്യൂട്ട റുകള്‍ സംഭാവന ചെയ്തതും പൂര്‍വ്വ വിദ്യാര്‍ഥികള്‍യിരുന്നു. മുന്‍ അധ്യാപകരായ ശ്രീ എന്‍.ജി ജയചന്ദ്രന്‍,കെ.ജി.ടി.നബൂതിരി,ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ടി.കെ . മിനി മുന്‍ ഹെ‍ഡ്മാസ്ററര്‍ ആയിരുന്ന പി.സി.മോഹനന്‍ മാസ്ററര്‍, അധ്യാപകരായ സി.ഐ.മേരി,വി.ആര്‍.ബേബി,വി.ആര്‍.സതി, കെ.വി.സുമതി തുടങ്ങിയവരുംഇവിടത്തെതന്നെപൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.അനധ്യാപകരായ എന്‍ ഉണ്ണികൃഷ്ണന്‍,എ പരമേശന്‍,യു .എം ചന്ദ്രന്‍,എം.വിജയകുമാര്‍എന്നിവരുംഇവിടത്തെതന്നെപൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അസിസ്ററന്റ് പ്രൊഫസര്‍ ആയിരുന്ന കെ.ബി. മോഹനന്‍,സിനിമ സംവിധായക ന്‍ സത്യ ന്‍അന്തിക്കാട്,റവന്യൂമന്ത്രികെ.പി.രാജേന്ദ്രന്‍,എംഎല്‍.എ സുനില്‍കുമാര്‍,ഡോക്ടര്‍ അനീഷ്,ഡോക്ടര്‍ പ്രദോഷ്,ഡോക്ടര്‍ മോഹന്‍ദാസ് എന്നിവരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ഥികളില്‍ ഉള്‍പെടുന്നു. ആദ്യ കാലത്ത് ഈ സ്ക്കൂള്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു.രാഷ്ട്രീയ അതിപ്രസരവും തുടര്‍ന്നുളള വിദ്യാര്‍ഥി സമരങ്ങളും കാരണം വിജയശതമാനം കുറയാന്‍ തുടങ്ങി. 1994-ല്‍ ആണ് ഏറ്റവും കുറ‍ഞ്ഞ വിജയശതമാനം. പിന്നീട് വിജയശതമാനം ഉയര്‍ന്നുക്കൊണ്ടിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. Smart Class Rooms

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ജെ.ആർ.സി.
  • ഹായ് സ്കൂൾ കുട്ടിക്കൂട്ടം
  • ഗാന്ധിദർശൻ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 90 (വിവരം ലഭ്യമല്ല)
1990 - 94 ടി കെ മിനി
1994 - 95 ലീല കെ ആർ
1995-2000 എം കെ ബേബി
2000 - 02 അരുണ രാജൻ
2002 - 04 പി സി മോഹനൻ
2004 - 2010 പി എൻ പ്രസന്ന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.457259,76.121821|zoom=10}}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
"https://schoolwiki.in/index.php?title=എച്ച്_എസ്_അന്തിക്കാട്&oldid=364379" എന്ന താളിൽനിന്ന് ശേഖരിച്ചത്