"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
* [[{{PAGENAME}}/ കലാ സാഹിത്യ വേദി|''' കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/ കലാ സാഹിത്യ വേദി|''' കലാ സാഹിത്യ വേദി.]]''' | ||
* [[{{PAGENAME}}/ സ്പോര്‍ട്സ് ക്ലബ്ബ്|''' സ്പോര്‍ട്സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/ സ്പോര്‍ട്സ് ക്ലബ്ബ്|''' സ്പോര്‍ട്സ് ക്ലബ്ബ്.]]''' | ||
* [[{{PAGENAME}}/ ജൂണിയര്‍ റെഡ് ക്രോസ്|''' സ്പോര്‍ട്സ് ക്ലബ്ബ്.]]''' | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
* [[{{PAGENAME}}/ നെച്ചര്‍ ക്ലബ്ബ്.|''' നെച്ചര്‍ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ നെച്ചര്‍ ക്ലബ്ബ്.|''' നെച്ചര്‍ ക്ലബ്ബ്.]]'''. |
15:38, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം | |
---|---|
വിലാസം | |
വണ്ണപ്പുറം ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-06-2017 | 29502 |
................................
1983 ല്‍ ശ്രീ സി. ഐ പോള്‍ സാറിന്റെ നേതൃത്വത്തില്‍ സങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ തൊടുപുഴ താലൂക്കില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ തുടക്കം കുറിച്ചു. ഷീറ്റ് മെറ്റല്‍, കാര്‍പ്പെന്ററി, ഫിറ്റിങ്, ബാര്‍സോപ്പ് നിര്‍മ്മാണം തുടങ്ങിയ ട്രേഡുകളാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. സ്കുള് സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ശ്രീ മുഹമ്മദ് ബഷീര്‍ സാറിന്റെയും അധ്യാപകരുടെയും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ജോണ്‍ ജെ. തോപ്പില്‍ തുടങ്ങിയവരുടെ ശ്രമഫലമായി 1995 ല്‍ രണ്ടര ഏക്കര്‍ സ്ഥലം അനുവദിക്കപ്പെട്ടു. 10-03-1995 ല്‍ തൊടുപുഴ നിയോജകമണ്ഡലത്തിന്റെ എം.എല്‍.എ ശ്രീ പി. റ്റി. തോമസ് അദ്ധ്യക്ഷനായ സമ്മേളത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ഇ.റ്റി. മുഹമ്മദ് ബഷീര്‍ ഇന്ന് കാണുന്ന സമുച്ചയത്തിന് തറക്കല്ലിട്ടു. 08-06-1999 ല്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സണ്ണി കളപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ പി. ജെ. ജോസഫ് ഉദ്ഘാടനം നടത്തി.
ഭൗതികസൗകര്യങ്ങള്
അക്കാഡമി വിഭാഗത്തില്‍ പ്രധാനമായും രണ്ട് സമുച്ചയത്തില്‍ പന്ത്രണ്ട് ക്ലാസ്സ് മുറികളുണ്ട്. ഇന്റനെറ്റ് സൌകര്യമുള്ള കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട് ക്ലാസ്സ് മുറികളുണ്ട്. വര്‍ക്ക്ഷോപ്പ് വിഭാഗത്തില്‍ പ്രധാനമായും ആറ് മുറികളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഐ.ടി. ക്ലബ്ബ്.
- കലാ സാഹിത്യ വേദി.
- സ്പോര്‍ട്സ് ക്ലബ്ബ്.
- സ്പോര്‍ട്സ് ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നെച്ചര്‍ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പോള്‍ സി. ഐ (പ്രഥമ സൂപ്രണ്ട് , 1983-84)
- ജോ
- ലിജോ ചുമ്മാര്‍
- ഷിജാത് റ്റി. എ (2012 - 2015)
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജയന് വി. എന്‍ (ഗ്രേഡ് 1 ഡി മാന്‍ ഗവണ്മെന്റെ് ടെക്നിക്കല്‍ വണ്ണപ്പുറം)
- അനില്‍ ഇ. എ (ലക്ചറര്‍ ഇലക്ട്രോണിക്സ് വിഭാഗം ജി.പി.ടി.സി. പുറപ്പുഴ)
- സാബു ജോര്‍ജ് (സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഐ. റ്റി. ഐ പള്ളിക്കത്തോട്)
വഴികാട്ടി
{{#multimaps: 9.9927168,76.7814828| width=600px | zoom=13 }} |
- കാളിയാര്‍ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 125 .മി. അകലെ സ്ഥിതിചെയ്യുന്നു.
|----
|}