"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യെതര പ്രവര്‍ത്തനങ്ങള്‍)
(കുട്ടികള്‍)
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2=1
| പഠന വിഭാഗങ്ങള്‍2=1
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  41
| ആൺകുട്ടികളുടെ എണ്ണം=  40
| പെൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  68
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  74
| അദ്ധ്യാപകരുടെ എണ്ണം=    05
| അദ്ധ്യാപകരുടെ എണ്ണം=    05
| പ്രധാന അദ്ധ്യാപകന്‍=    1       
| പ്രധാന അദ്ധ്യാപകന്‍=    1       

14:15, 9 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്.ചാന്നാങ്കര
വിലാസം
ചാന്നാങ്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-06-201743403





== ചരിത്രം =1919 ല്‍ ശ്രീ പരമേശ്വരന്‍ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പന്‍ പിള്ള, അപ്പുക്കുട്ടന്‍ പിള്ള, അബ്ദുള്‍ റഹ് മാന്‍, ശിവശങ്കരപ്പ​ണിക്കര്‍, മാധവന്‍ ചെട്ടിയാര്‍ എന്നിവരുടെ ശ്രമഫലമായി ഗവണ്‍മെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ല്‍ പുതിയസ്കുള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകന്‍ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ = അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍വച്ച് ഇന്ന് ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പ്രീ പ്രയ്മറിമുതല്‍ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളില്‍ പാചകത്തൊഴിലാളികളും പ്രീപ്രയ്മറി സ്റ്റാഫും ഉള്‍പ്പെടെ 10 പേര്‍ ജോലിചെയ്തുവരുന്നു. 2009 മുതല്‍ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വര്‍ഷമായി ഈ സ്കൂളില്‍ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയില്‍ ക്യഷി ചെയ്തു വരുന്നു.രക്ഷകര്‍ത്താക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും പിന്‍തുണ ഈ സ്കൂള്‍വികസനത്തില്‍ പ്രധാന

പങ്ക് വഹിക്കുമന്നു.=

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =വിദ്യാരംഗം,ബാലസഭ,സയന്‍സ്,ഹരിത,ഹെല്‍ത്ത്,പ്രവര്‍ത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

==വഴികാട്ടി

{{#multimaps: 8.5898874,76.828913| zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചാന്നാങ്കര&oldid=360759" എന്ന താളിൽനിന്ന് ശേഖരിച്ചത്