"സി.എം.എച്ച്. എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmhsmannur (സംവാദം | സംഭാവനകൾ) |
Cmhsmannur (സംവാദം | സംഭാവനകൾ) |
||
വരി 55: | വരി 55: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ജെ.ആര്.സി. | * ജെ.ആര്.സി. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
18:50, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സി.എം.എച്ച്. എസ്സ്. മണ്ണൂർ | |
---|---|
വിലാസം | |
മണ്ണൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
11-12-2009 | Cmhsmannur |
കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.ഹൈസ്കൂള്‍ മണ്ണൂര്‍. സി.എം.എച്ച്. എസ്സ്. മണ്ണൂര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലുണ്ടി പഞ്ചായത്തില്‍ കടലുണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന മണ്ണൂരില്‍ 1979 ജൂണ്‍ 25ന് ചാത്തുക്കുട്ടി മെമ്മോറിയല്‍ ഹൈസ്ക്കൂള് എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. എട്ടാം തരത്തില്‍ 5 ഡിവിഷനുകളിലായി 193 വിദ്യാര്‍ത്ഥികളുമായി സി.വല്‍സലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടെ തുടക്കത്തില്‍ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു.
വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. +2 ക്ലാസ്സുകള്‍ തുടങ്ങുന്നതിനു വേണ്ടി തുടങ്ങിയ 2 നില കെട്ടിടം ഇപ്പോള്‍ ഹൈസ്ക്കൂള് ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു വരുന്നു.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബില്‍ നെറ്റ് വര്‍ക്ക് ചെയ്ത 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കെ.അരവിന്ദാക്ഷന് മാനേജറായി പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് എം.ജെ.കുര്യന് ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
|ഇ.കെ. ജയാകരന്‍ (1979-1995)|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="11.154108" lon="75.848225" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.152666, 75.847914, cmhs mannur (n) </googlemap>>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.