"എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
21:03, 20 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്സ്. എസ്സ്. ഇ. എം. സ്കൂൾ ചാലപ്പുറം | |
---|---|
വിലാസം | |
, കോഴിക്കോട് | |
സ്ഥാപിതം | 03 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-03-2017 | Chalappuramnssupschool |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് സ്കൂള്‍.
ചരിത്രം
43 വർഷം മുൻപ് കോഴിക്കോട് തളി രാമൻ മേനോൻ റോഡിൽ ഒരു വാടക കെട്ടിടത്തിൽ എൻ എസ്സ് എസ്സിന്റെ ക്ലാസുകൾ ആരംഭിച്ചു .അതിനു ശേഷം പുതുതായി വാങ്ങിയ തളി പുതിയപാലം റോഡിലെ 60 സെൻറ് സ്ഥലത്തു കെട്ടിടം നിർമിച്ച് 1983 ൽ 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു.അതിനോട് ചേർന്ന് 90 സെൻറ് സ്ഥലം കൂടി സ്കൂളിനായി വാങ്ങിച്ചു.ടൗണിന്റെ ഹൃദയഭാഗത്ത് 1 ഏക്കർ 50 സെൻറ്സ്ഥലത്തു സ്ഥിതി ചെയ്യുന്ന എൻ.എസ്സ് .എസ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 1989 ൽ എൽപി വിഭാഗത്തിനും 2007 ൽ യുപി വിഭാഗത്തിനും സ്ഥിരം അംഗീകാരം ലഭിച്ചു.
ഭൗതികസൗകരൃങ്ങൾ
അതിവിശാലമായ കളിസ്ഥലം ,കോൺക്രീറ്റ് കെട്ടിടം,വിശാലമായ ക്ലാസ് മുറികൾ,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,മൾട്ടീമീഡിയ ക്ലാസ്മുറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പരിസ്ഥിതി ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
* വസുമതി * സുജാത * രാജശേഖരൻ * വിനീത
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|