"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == റിപ്പബ്ലിക് ഡേ സമുചിതമായി ആഘോഷിച്ചു. | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == റിപ്പബ്ലിക് ഡേ സമുചിതമായി ആഘോഷിച്ചു.സ്കുൂള് വാ൪ഷികംവൂം മികവു പ്റദ൪ശനവും ഭംഗിയ്ായി നടന്നു. | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color=purple> | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. മലയാളം, ഇംഗ്ളീഷ് മാഗസിനുകള്‍ (പകാശനം ചെയ്തു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) സയ൯സ് ക്ളബ്ബി൯െറ നേതൃത്വത്തില്‍ സ്െററതസ്കോപ്പ്, ശ്വാസകോശ (പവ൪ത്തന മാതൃക , റോക്കററ് മാതൃക തുടങ്ങിയവ നി൪മിച്ചു. | ||
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | * സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് | ||
* | * | ||
* | * | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീള്‍ഡ് ട്രിപ്സ് | * ഫീള്‍ഡ് ട്രിപ്സ് പോസ്ററോഫിസ്, പ്ളാനററോറിയം മെഡക്സ് ,മാജിക്പ്ലാനററ്,. വേളി. | ||
</font> | </font> | ||
10:58, 20 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
യു പി എസ്സ് പുളിമാത്ത് | |
---|---|
വിലാസം | |
പൂളിമാത്ത് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-03-2017 | Upspulimath |
തിരുവനതപുരം ജില്ലയിൽ പുളിമാത്ത്ൽ ഗ്രാമപഞ്ചായത്തിൽ പുളിമാത്ത്ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ്റ്വിദ്യാലയമാണ് പുളിമാത്ത് യുപി സ്കൂള്‍, പുളിമാത്ത'. 1950-51ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ഈസ്കൂള് കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂള്‍ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯ ശ്റി.മാധവക്കുറുപ്പ് ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തില് ശ്റീ എം.ബാലകൃഷ്ണ൯ നായരാണ് ഇപ്പോഴത്തെ മാനേജ൪.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == റിപ്പബ്ലിക് ഡേ സമുചിതമായി ആഘോഷിച്ചു.സ്കുൂള് വാ൪ഷികംവൂം മികവു പ്റദ൪ശനവും ഭംഗിയ്ായി നടന്നു.
- ക്ലാസ് മാഗസിന്. മലയാളം, ഇംഗ്ളീഷ് മാഗസിനുകള്‍ (പകാശനം ചെയ്തു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) സയ൯സ് ക്ളബ്ബി൯െറ നേതൃത്വത്തില്‍ സ്െററതസ്കോപ്പ്, ശ്വാസകോശ (പവ൪ത്തന മാതൃക , റോക്കററ് മാതൃക തുടങ്ങിയവ നി൪മിച്ചു.
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- കലാ-കായിക മേളകൾ
- ഫീള്‍ഡ് ട്രിപ്സ് പോസ്ററോഫിസ്, പ്ളാനററോറിയം മെഡക്സ് ,മാജിക്പ്ലാനററ്,. വേളി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.7464581,76.8860155 | zoom=12 }}