"എ.എൽ.പി.എസ് ഞമങ്ങാട്ട് (ന്യൂ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തില്‍ ഞമനേങ്ങാട് ദേശത്ത് ചക്കിത്തറയിലെ പെരും തോട്ടിനടുത്ത് നിന്ന് ഏകദേശം 400 മീറ്റര്‍ പടിഞ്ഞാറു ഭാഗത്ത് 36 സെന്റ് സ്ഥലത്താണ് എ.എല്‍.പി എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തില്‍ ഞമനേങ്ങാട് ദേശത്ത് ചക്കിത്തറയിലെ പെരും തോട്ടിനടുത്ത് നിന്ന് ഏകദേശം 400 മീറ്റര്‍ പടിഞ്ഞാറു ഭാഗത്ത് 36 സെന്റ് സ്ഥലത്താണ് എ.എല്‍.പി എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
ഓടിട്ട ഒരു നീളന്‍ കെട്ടിടത്താണ് നാല് ക്ലാസുകള്‍ മാത്രമാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ പറമ്പിന് ചുറ്റും മതിലുണ്ട്. സ്കൂളിന്റെ മുന്‍ഭാഗത്ത് പിന്‍ഭാഗത്തും കുട്ടികള്‍ക്ക് കളിയ്ക്കാനായ് ധാരാളം സ്ഥലസൗകര്യമുണ്ട്. മാത്രമല്ല കുടിവെള്ളത്തിനായി കിണറും, കുട്ടികള്‍ക്കു അദ്ധ്യാപകര്‍ക്കും ഉപയോഗിക്കാനായി കക്കൂസും മൂത്രപുരയുമുണ്ട്. സ്ക്കൂളിന്റെ അമ്പതാം വാര്‍ഷികത്തിന്റെ സ്മാരകമായി മേല്‍ക്കൂരയുള്ള ഒരു സ്റ്റെജ് സ്ക്കളിന് കിഴക്ക് ഭാഗത്തുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വേറിട്ട് ഒരു അടുക്കളയും കൈ കഴുകാന്‍ ടേപ്പുകളുണ്ട്. മോട്ടോറിന്റെ സഹായത്തോടെ വെള്ളം ടാങ്കില്‍ എത്തുന്നു. | |||
വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. വിദ്യാലയ പരിസരത്തിലെ ജനങ്ങള്‍ പൊതുവെ ഇടത്തക്കാരും കാര്‍ഷിക തൊഴിലാളകളുമാണ്. കലാസാംസ്കാരികരംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവരും ഉത്ഭുദ്ധരുമായ ജനങ്ങളാണ് ഇവിടെ വസിക്കുന്നവര്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പല നിലയിലുള്ള സംഘടനകളും സാമൂഹ്യ ബന്ധവുമുണ്ട്. തെക്കിനിയിടത്ത് കണ്ടംപുള്ളി കൊറ്റന്‍തറ എന്നീ തറവാട്ടുകാരുടെ പണിക്കാര്‍, പാര്‍പ്പ് കുടിയാന്‍മാര്‍ കര്‍ഷകതൊഴിലാളികള്‍ ഇതായിരുന്നു ഈപ്രദേശത്തെ സാമൂഹികാവസ്ഥ. ആകാലത്ത് സഹിഷ്ണുതയും സഹോദര്യവും ധാര്‍മ്മീക മൂല്യങ്ങളും ഇന്നത്തെ അപേക്ഷിച്ച് കൂടുതലായിരുന്നു. ജാതിഅടിസ്ഥാനത്തിലോ, തൊഴിലടിസ്ഥാനത്തിലോശത്രുതയോ സ്പര്‍ദ്ധയോ അന്നുണ്ടായിരുന്നില്ല. | |||
ഓരോ വിഭാഗംത്തിന്റെയും സംസ്കാരവും ആരാധനാചാരങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ക്രമേണ ജന്മിത്ത്വം അവസാനിച്ചതോടെ കൈവശത്തിന് സ്ഥിരാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തീകമായി തന്റെടവും സമാധാനവും കൈവന്നു മാത്രമല്ല, അധ്വാനത്തിന് വില പേശാനുള്ള സൗകര്യവും ബോധവും ലഭിച്ചു. ഇപ്പോഴാകട്ടെ ഈ പ്രദേശത്തെ ആള്‍ക്കാരും ഗള്‍ഫ് നാടുകളില്‍ പോയതു കൊണ്ട് സാമ്പത്തിക ദാരിദ്ര്യം എന്നത് ഈ പ്രദേശത്ത് വളരെ കുറഞ്ഞു. | |||
ഈ വിദ്യാലയം നിലവില്‍ വരുന്നതിനു മുമ്പ് ഇവിടെ 1919ല്‍ ബോര്‍ഡ് സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായതും പിന്നീട് കണ്ടംമ്പുള്ളി കൃഷ്ണന്‍ വൈദ്യര്‍ ഏറ്റെടുത്തതുമായ ഇന്നത്തെ എ.എല്‍.പി സ്ക്കൂള്‍ ഞമനേങ്ങാട് ഓള്‍ഡ് എന്ന വിദ്യാലയം മാത്രമാണ് ഈ ദേശത്ത് ഉണ്ടായിരുന്നത്. ഇവിടെയുള്ള ഭൂരിഭാഗം പേരുടേയും എലിമെന്ററി വിദ്യാഭ്യാസം ആ വിദ്യാലയത്തിലായിരുന്നു | |||
അങ്ങനെയിരിക്കെ 1948ല്‍ സ്കൂളിന്റെ അംഗീകാരം ഡിപ്പാര്‍ട്ട്മെന്റ് എടുത്തുകളഞ്ഞു. ഒരു ദേശത്ത് ഒരു എലിമെന്ററി സ്കൂള്‍ വേണം അന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഈ ദേശത്ത് മറ്റൊരു സ്കൂള്‍ര വരുവാന്‍ വേണ്ടി ഈ ദേശതത്തെ തേലപ്പുറത്ത് രാമന്‍ മാസ്റ്റര്‍ തെക്കിനിടത്ത് ഗോവിന്ദ പണിക്കര്‍ (കുട്ടന്‍ മാസ്റ്റര്‍) എന്നിവവരുടെ നേതൃത്വത്തില്‍ ശ്രമം നേത്തുകയും തെക്കിനിടത്ത് പറമ്പിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു താല്‍ക്കാലിക ഓല ഷെഡ്ഡില്‍ ഈ ദേശത്ത് സ്കൂള്‍ നിലവില്‍ വരികയും ചെയ്തു. | |||
അന്ന് മഞ്ചേരി താലൂക്കാഫീസില്‍ ക്ലര്‍ക്കായിരുന്നു തേലപ്പുറത്ത് രാമന്‍ മാസ്റ്റര്‍.അദ്ധേഹത്തിന്റെ ആ സ്വാധീനം ഈ സ്കൂളിന്റെ അംഗീകാരം വേഗത്തില്‍ ലഭിക്കുന്നതിന് സഹായികമായി. സ്കൂളിന്റെ ആദ്യത്തെ മാനേജരായി തേലപ്പുറത്ത് രാമന്‍ പണിക്കരും പ്രധാനാധ്യാപകനായി ഗോവിന്ദപണിക്കരും (കുട്ടന്‍ മാസ്റ്റര്‍) നിയമിതരായി. അന്നത്തെ സഹധ്യാപകന്‍ മുഹമ്മതുണി മാസ്റ്റര്‍, ഇക്കാക്കു മാസ്റ്റര്‍, അച്ചാമ്മ ടീച്ചര്‍, ഖദീജ ടീച്ചര്‍, റോസി ടീച്ചര്‍, കഞ്ഞന്ന ടീച്ചര്‍ എന്നിവരായിരുന്നു. | |||
ഈ കാലഘട്ടത്തില്‍ കണ്ടംപുള്ളി സ്ക്കള്‍ മാനേജരായിരുന്നു കൃഷ്ണന്‍ വൈദ്യരും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കേസ് നടത്തിയിരുന്നു. അത് പ്രകാരം 1950ല്‍ അവര്‍ക്ക് വീണ്ടും സ്കൂളിന്റെ അംഗീകാരം ലഭിച്ചു. അങ്ങനെ ഞമനേങ്ങാട് ദേശത്ത് രണ്ട് സ്ക്കൂളുകള്‍ നിലവില്‍ വന്നു. ഒന്ന് എ.എല്‍.പി.എസ് ഞമനേങ്ങാട് ഓള്‍ഡും മറ്റേത് എ.എല്‍.പി.എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയവും. തുടക്കത്തില്‍ നാല് ക്ലാസുകള്‍ മാത്രമായിരുന്നു എങ്കിലും പിന്നീട് അഞ്ചാം ക്ലാസും നിലവില്‍ വന്നു. പിന്നീട് അഞ്ചാം ക്ലാസ് നിര്‍ത്തലാക്കുകയും നാലാം ക്ലാസ് മാത്രമായി ഇന്നത്തെ നിലയിലാവുകയും ചെയ്തു. | |||
25/02/1980 ലാണ് തെക്കിനിടത്ത് രാമന്‍ പണിക്കര്‍ തന്റെ മാനേജ്മെന്റ് തെക്കിനിടത്ത് ഗോപിനാഥ പണിക്കര്‍ക്ക് കൈമാറുകയും 12-6-80ന് ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അത് വരേ ഓല ഷെഡായിരുന്നു സ്കൂള്‍ കെട്ടിടം ഇന്നത്തെ രീതിയിലുള്ള ഓടിട്ട കെട്ടിടമാക്കി. അന്ന് സ്ക്കൂള്‍ കെട്ടിടം വാടക കെട്ടിടമായിരുന്നു. പിന്നീട് ഈ സ്കൂള്‍ നല്‍കുന്ന ഭൂമി മാനേജര്‍ വാങ്ങുകയും സ്കൂളിന്റെ അമ്പതാം വാര്‍ഷികത്തിന് സ്മാരകമായി മേല്‍ക്കൂരയുള്ള സ്റ്റേജ് നിര്‍മ്മിക്കുകയും ചെയ്തു. 2005 ജനുവരി മാസത്തില്‍ സ്കൂളിനു ചുറ്റും മതില്‍ നിര്‍മ്മിച്ചതും ഇപ്പോഴത്തെ മാനേജരായ ഗോപിനാഥ പണിക്കര്‍ തന്നെയാണ്. | |||
ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ഹരിദാസ് അയിനിപ്പിള്ളിയാണ്. ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ച പലരും ഉന്നത ജോലികളില്‍ ഉണ്ട്. അവരില്‍ ചിലരെ ഇവിടെ പരിച്ചയപ്പെടുത്തുന്നു. ഡോ.ഗീതാറാണി തെക്കിനിടത്ത്, അനില്‍ കൊറ്റം തറയില്‍ (എന്‍ജിനിയര്‍), ഭാസ്ക്കരന്‍ മാസ്റ്റര്‍,വിലാസിനി ടീച്ചര്‍, എന്‍. എം. കുഞ്ഞുമുഹമ്മദ് (മുന്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റര്‍, സന്ധ്യ ടീച്ചര്‍, സുബൈദ ടീച്ചര്‍, മജീദ് മാസ്റ്റര്‍, ജി. വി നായര്‍ (ഇന്‍കം ടാക്സ് കമ്മീഷണര്‍) എസ്. എന്‍ (ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍) കെ. എന്‍. നായര്‍ (പോര്‍ട്ട് ട്രസ്റ്റ്) പുരുഷോത്തമന്‍ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എന്‍ജിനിയര്‍) ഇതില്‍ ഒരു സവിശേശത ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ സഹധ്യാപികയായ വിലാസിനി ടീച്ചര്‍ ഈ വിദ്യാലത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്നു എന്നതു തന്നെയാണ്. | |||
അന്ന് മഞ്ചേരി താലൂക്കാഫീസില്‍ ക്ലര്‍ക്കായിരുന്നു തേലപ്പുറത്ത് രാമന്‍ മാസ്റ്റര്‍.അദ്ധേഹത്തിന്റെ ആ സ്വാധീനം ഈ സ്കൂളിന്റെ അംഗീകാരം വേഗത്തില്‍ ലഭിക്കുന്നതിന് സഹായികമായി. സ്കൂളിന്റെ ആദ്യത്തെ മാനേജരായി തേലപ്പുറത്ത് രാമന്‍ പണിക്കരും പ്രധാനാധ്യാപകനായി ഗോവിന്ദപണിക്കരും (കുട്ടന്‍ മാസ്റ്റര്‍) നിയമിതരായി. അന്നത്തെ സഹധ്യാപകന്‍ മുഹമ്മതുണി മാസ്റ്റര്‍, ഇക്കാക്കു മാസ്റ്റര്‍, അച്ചാമ്മ ടീച്ചര്‍, ഖദീജ ടീച്ചര്‍, റോസി ടീച്ചര്‍, കഞ്ഞന്ന ടീച്ചര്‍ എന്നിവരായിരുന്നു. | |||
ഈ കാലഘട്ടത്തില്‍ കണ്ടംപുള്ളി സ്ക്കള്‍ മാനേജരായിരുന്നു കൃഷ്ണന്‍ വൈദ്യരും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കേസ് നടത്തിയിരുന്നു. അത് പ്രകാരം 1950ല്‍ അവര്‍ക്ക് വീണ്ടും സ്കൂളിന്റെ അംഗീകാരം ലഭിച്ചു. അങ്ങനെ ഞമനേങ്ങാട് ദേശത്ത് രണ്ട് സ്ക്കൂളുകള്‍ നിലവില്‍ വന്നു. ഒന്ന് എ.എല്‍.പി.എസ് ഞമനേങ്ങാട് ഓള്‍ഡും മറ്റേത് എ.എല്‍.പി.എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയവും. തുടക്കത്തില്‍ നാല് ക്ലാസുകള്‍ മാത്രമായിരുന്നു എങ്കിലും പിന്നീട് അഞ്ചാം ക്ലാസും നിലവില്‍ വന്നു. പിന്നീട് അഞ്ചാം ക്ലാസ് നിര്‍ത്തലാക്കുകയും നാലാം ക്ലാസ് മാത്രമായി ഇന്നത്തെ നിലയിലാവുകയും ചെയ്തു. | |||
22:24, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് ഞമങ്ങാട്ട് | |
---|---|
വിലാസം | |
ഞമനേങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | 24236 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആമുഖം എ.എല്‍.പി സ്ക്കൂല്‍ ഞമനേങ്ങാട് ന്യൂ
ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തില്‍ ഞമനേങ്ങാട് ദേശത്ത് ചക്കിത്തറയിലെ പെരും തോട്ടിനടുത്ത് നിന്ന് ഏകദേശം 400 മീറ്റര്‍ പടിഞ്ഞാറു ഭാഗത്ത് 36 സെന്റ് സ്ഥലത്താണ് എ.എല്‍.പി എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓടിട്ട ഒരു നീളന്‍ കെട്ടിടത്താണ് നാല് ക്ലാസുകള്‍ മാത്രമാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ പറമ്പിന് ചുറ്റും മതിലുണ്ട്. സ്കൂളിന്റെ മുന്‍ഭാഗത്ത് പിന്‍ഭാഗത്തും കുട്ടികള്‍ക്ക് കളിയ്ക്കാനായ് ധാരാളം സ്ഥലസൗകര്യമുണ്ട്. മാത്രമല്ല കുടിവെള്ളത്തിനായി കിണറും, കുട്ടികള്‍ക്കു അദ്ധ്യാപകര്‍ക്കും ഉപയോഗിക്കാനായി കക്കൂസും മൂത്രപുരയുമുണ്ട്. സ്ക്കൂളിന്റെ അമ്പതാം വാര്‍ഷികത്തിന്റെ സ്മാരകമായി മേല്‍ക്കൂരയുള്ള ഒരു സ്റ്റെജ് സ്ക്കളിന് കിഴക്ക് ഭാഗത്തുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വേറിട്ട് ഒരു അടുക്കളയും കൈ കഴുകാന്‍ ടേപ്പുകളുണ്ട്. മോട്ടോറിന്റെ സഹായത്തോടെ വെള്ളം ടാങ്കില്‍ എത്തുന്നു. വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. വിദ്യാലയ പരിസരത്തിലെ ജനങ്ങള്‍ പൊതുവെ ഇടത്തക്കാരും കാര്‍ഷിക തൊഴിലാളകളുമാണ്. കലാസാംസ്കാരികരംഗങ്ങളില്‍ മികവു പുലര്‍ത്തുന്നവരും ഉത്ഭുദ്ധരുമായ ജനങ്ങളാണ് ഇവിടെ വസിക്കുന്നവര്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പല നിലയിലുള്ള സംഘടനകളും സാമൂഹ്യ ബന്ധവുമുണ്ട്. തെക്കിനിയിടത്ത് കണ്ടംപുള്ളി കൊറ്റന്‍തറ എന്നീ തറവാട്ടുകാരുടെ പണിക്കാര്‍, പാര്‍പ്പ് കുടിയാന്‍മാര്‍ കര്‍ഷകതൊഴിലാളികള്‍ ഇതായിരുന്നു ഈപ്രദേശത്തെ സാമൂഹികാവസ്ഥ. ആകാലത്ത് സഹിഷ്ണുതയും സഹോദര്യവും ധാര്‍മ്മീക മൂല്യങ്ങളും ഇന്നത്തെ അപേക്ഷിച്ച് കൂടുതലായിരുന്നു. ജാതിഅടിസ്ഥാനത്തിലോ, തൊഴിലടിസ്ഥാനത്തിലോശത്രുതയോ സ്പര്‍ദ്ധയോ അന്നുണ്ടായിരുന്നില്ല. ഓരോ വിഭാഗംത്തിന്റെയും സംസ്കാരവും ആരാധനാചാരങ്ങളും പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ക്രമേണ ജന്മിത്ത്വം അവസാനിച്ചതോടെ കൈവശത്തിന് സ്ഥിരാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തീകമായി തന്റെടവും സമാധാനവും കൈവന്നു മാത്രമല്ല, അധ്വാനത്തിന് വില പേശാനുള്ള സൗകര്യവും ബോധവും ലഭിച്ചു. ഇപ്പോഴാകട്ടെ ഈ പ്രദേശത്തെ ആള്‍ക്കാരും ഗള്‍ഫ് നാടുകളില്‍ പോയതു കൊണ്ട് സാമ്പത്തിക ദാരിദ്ര്യം എന്നത് ഈ പ്രദേശത്ത് വളരെ കുറഞ്ഞു. ഈ വിദ്യാലയം നിലവില്‍ വരുന്നതിനു മുമ്പ് ഇവിടെ 1919ല്‍ ബോര്‍ഡ് സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായതും പിന്നീട് കണ്ടംമ്പുള്ളി കൃഷ്ണന്‍ വൈദ്യര്‍ ഏറ്റെടുത്തതുമായ ഇന്നത്തെ എ.എല്‍.പി സ്ക്കൂള്‍ ഞമനേങ്ങാട് ഓള്‍ഡ് എന്ന വിദ്യാലയം മാത്രമാണ് ഈ ദേശത്ത് ഉണ്ടായിരുന്നത്. ഇവിടെയുള്ള ഭൂരിഭാഗം പേരുടേയും എലിമെന്ററി വിദ്യാഭ്യാസം ആ വിദ്യാലയത്തിലായിരുന്നു അങ്ങനെയിരിക്കെ 1948ല്‍ സ്കൂളിന്റെ അംഗീകാരം ഡിപ്പാര്‍ട്ട്മെന്റ് എടുത്തുകളഞ്ഞു. ഒരു ദേശത്ത് ഒരു എലിമെന്ററി സ്കൂള്‍ വേണം അന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഈ ദേശത്ത് മറ്റൊരു സ്കൂള്‍ര വരുവാന്‍ വേണ്ടി ഈ ദേശതത്തെ തേലപ്പുറത്ത് രാമന്‍ മാസ്റ്റര്‍ തെക്കിനിടത്ത് ഗോവിന്ദ പണിക്കര്‍ (കുട്ടന്‍ മാസ്റ്റര്‍) എന്നിവവരുടെ നേതൃത്വത്തില്‍ ശ്രമം നേത്തുകയും തെക്കിനിടത്ത് പറമ്പിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു താല്‍ക്കാലിക ഓല ഷെഡ്ഡില്‍ ഈ ദേശത്ത് സ്കൂള്‍ നിലവില്‍ വരികയും ചെയ്തു. അന്ന് മഞ്ചേരി താലൂക്കാഫീസില്‍ ക്ലര്‍ക്കായിരുന്നു തേലപ്പുറത്ത് രാമന്‍ മാസ്റ്റര്‍.അദ്ധേഹത്തിന്റെ ആ സ്വാധീനം ഈ സ്കൂളിന്റെ അംഗീകാരം വേഗത്തില്‍ ലഭിക്കുന്നതിന് സഹായികമായി. സ്കൂളിന്റെ ആദ്യത്തെ മാനേജരായി തേലപ്പുറത്ത് രാമന്‍ പണിക്കരും പ്രധാനാധ്യാപകനായി ഗോവിന്ദപണിക്കരും (കുട്ടന്‍ മാസ്റ്റര്‍) നിയമിതരായി. അന്നത്തെ സഹധ്യാപകന്‍ മുഹമ്മതുണി മാസ്റ്റര്‍, ഇക്കാക്കു മാസ്റ്റര്‍, അച്ചാമ്മ ടീച്ചര്‍, ഖദീജ ടീച്ചര്‍, റോസി ടീച്ചര്‍, കഞ്ഞന്ന ടീച്ചര്‍ എന്നിവരായിരുന്നു. ഈ കാലഘട്ടത്തില്‍ കണ്ടംപുള്ളി സ്ക്കള്‍ മാനേജരായിരുന്നു കൃഷ്ണന്‍ വൈദ്യരും വിദ്യാഭ്യാസ വകുപ്പും തമ്മില്‍ കേസ് നടത്തിയിരുന്നു. അത് പ്രകാരം 1950ല്‍ അവര്‍ക്ക് വീണ്ടും സ്കൂളിന്റെ അംഗീകാരം ലഭിച്ചു. അങ്ങനെ ഞമനേങ്ങാട് ദേശത്ത് രണ്ട് സ്ക്കൂളുകള്‍ നിലവില്‍ വന്നു. ഒന്ന് എ.എല്‍.പി.എസ് ഞമനേങ്ങാട് ഓള്‍ഡും മറ്റേത് എ.എല്‍.പി.എസ് ഞമനേങ്ങാട് ന്യൂ എന്ന ഈ വിദ്യാലയവും. തുടക്കത്തില്‍ നാല് ക്ലാസുകള്‍ മാത്രമായിരുന്നു എങ്കിലും പിന്നീട് അഞ്ചാം ക്ലാസും നിലവില്‍ വന്നു. പിന്നീട് അഞ്ചാം ക്ലാസ് നിര്‍ത്തലാക്കുകയും നാലാം ക്ലാസ് മാത്രമായി ഇന്നത്തെ നിലയിലാവുകയും ചെയ്തു. 25/02/1980 ലാണ് തെക്കിനിടത്ത് രാമന്‍ പണിക്കര്‍ തന്റെ മാനേജ്മെന്റ് തെക്കിനിടത്ത് ഗോപിനാഥ പണിക്കര്‍ക്ക് കൈമാറുകയും 12-6-80ന് ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അത് വരേ ഓല ഷെഡായിരുന്നു സ്കൂള്‍ കെട്ടിടം ഇന്നത്തെ രീതിയിലുള്ള ഓടിട്ട കെട്ടിടമാക്കി. അന്ന് സ്ക്കൂള്‍ കെട്ടിടം വാടക കെട്ടിടമായിരുന്നു. പിന്നീട് ഈ സ്കൂള്‍ നല്‍കുന്ന ഭൂമി മാനേജര്‍ വാങ്ങുകയും സ്കൂളിന്റെ അമ്പതാം വാര്‍ഷികത്തിന് സ്മാരകമായി മേല്‍ക്കൂരയുള്ള സ്റ്റേജ് നിര്‍മ്മിക്കുകയും ചെയ്തു. 2005 ജനുവരി മാസത്തില്‍ സ്കൂളിനു ചുറ്റും മതില്‍ നിര്‍മ്മിച്ചതും ഇപ്പോഴത്തെ മാനേജരായ ഗോപിനാഥ പണിക്കര്‍ തന്നെയാണ്. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍ത്ഥി ഹരിദാസ് അയിനിപ്പിള്ളിയാണ്. ഈ വിദ്യാലയത്തില്‍ വിദ്യ അഭ്യസിച്ച പലരും ഉന്നത ജോലികളില്‍ ഉണ്ട്. അവരില്‍ ചിലരെ ഇവിടെ പരിച്ചയപ്പെടുത്തുന്നു. ഡോ.ഗീതാറാണി തെക്കിനിടത്ത്, അനില്‍ കൊറ്റം തറയില്‍ (എന്‍ജിനിയര്‍), ഭാസ്ക്കരന്‍ മാസ്റ്റര്‍,വിലാസിനി ടീച്ചര്‍, എന്‍. എം. കുഞ്ഞുമുഹമ്മദ് (മുന്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റര്‍, സന്ധ്യ ടീച്ചര്‍, സുബൈദ ടീച്ചര്‍, മജീദ് മാസ്റ്റര്‍, ജി. വി നായര്‍ (ഇന്‍കം ടാക്സ് കമ്മീഷണര്‍) എസ്. എന്‍ (ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍) കെ. എന്‍. നായര്‍ (പോര്‍ട്ട് ട്രസ്റ്റ്) പുരുഷോത്തമന്‍ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എന്‍ജിനിയര്‍) ഇതില്‍ ഒരു സവിശേശത ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ സഹധ്യാപികയായ വിലാസിനി ടീച്ചര്‍ ഈ വിദ്യാലത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്നു എന്നതു തന്നെയാണ്.
ഈ വിദ്യാലത്തിലെ ആദ്യത്തെ ഹെഡ്ഡ്മാസ്റ്റര്‍ ഗോവിന്ദ പണിക്കര്‍ക്ക് (കൂട്ടന്‍ മാസ്റ്റര്‍) ശേഷം എം. എ വേലായുധന്‍ മാസ്റ്റര്‍ 2003-04 അധ്യായന വര്‍ഷം വരേ ഹെഡ്ഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു. ശ്രീമതി പി. ജെ ഓമന ടീച്ചറുടെ റിട്ടയര്‍മെന്‍ന്റിനു ശേഷം പ്രധാനാധ്യാപകനായി എ. കെ ജോസ് മാസ്റ്ററിനേയും സഹാദ്യാപികരായി വിലാസിനി, സ്മിത മാര്‍ട്ടിന്‍, ലസീന അബ്ദുള്‍ റഹ്മാന്‍ എം എന്നിവരെ നിയമിച്ചു.
സാമാന്യം ഭേദപെട്ട സ്കൂള്‍ കോമ്പൗണ്ടും ലൈബ്രരറിയും ബോധനോപകരണങ്ങളുമെല്ലാം ഉള്ള ഈ വിദ്യാലത്തില്‍ കുട്ടികള്‍ക്ക് കബ്യൂട്ടര്‍ വിദ്യാഭ്യാസത്തിനുവേണ്ടി സ്കൂള്‍ മാനേജര്‍ ഗോപിനാഥ പണിക്കര്‍ ആദ്യത്തെ സംഭാവന ചെയ്തു.
കുട്ടികള്‍ പഠനത്തില്‍ മുന്‍പന്തിയിലെത്താനുള്ള പ്രോത്സാഹനത്തിന് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരുടെ അച്ഛന്റെ ഓര്‍മ്മയ്തക്കായി എല്ലാ ക്ലാസിലും സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. അതിനു പുറമെ ഈ വിദ്യാലത്തില്‍ നിന്ന് വിരിച്ച അധ്യാപകരായ ആന്റണി മാസ്റ്റര്‍, കമലാവതി ടീച്ചര്‍ വേലായുധന്‍ മാസ്റ്റര്‍, പാത്തടീച്ചര്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഈ വിദ്യാലത്തില്‍ അധ്യാപക രക്ഷകര്‍തൃ സംഘടനയും മാതൃസംഘവും വളരെ ശക്തമാണ്. എന്ത് കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. സജീവമായ പ്രവര്‍ത്തിക്കുന്ന പി.ടി.എ യുടെ പ്രസിഡന്റ് ശ്യാമള ഉണ്ണിയും മാതൃസംഘ പ്രസിഡന്റ് ലതിക നിജുവുമാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമ്പോള്‍ ഈ വിദ്യാലത്തില്‍ സര്‍വീസിലുണ്ടായിരിക്കെ മരണമടഞ്ഞ കുഞ്ഞന്ന ടീച്ചരെ ദു:ഖത്തോടെ സ്മരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ.ഗീതാറാണി തെക്കിനിടത്ത്, അനില്‍ കൊറ്റം തറയില്‍ (എന്‍ജിനിയര്‍), ഭാസ്ക്കരന്‍ മാസ്റ്റര്‍,വിലാസിനി ടീച്ചര്‍, എന്‍. എം. കുഞ്ഞുമുഹമ്മദ് (മുന്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ),ശശി മാസ്റ്റര്‍, സന്ധ്യ ടീച്ചര്‍, സുബൈദ ടീച്ചര്‍, മജീദ് മാസ്റ്റര്‍, ജി. വി നായര്‍ (ഇന്‍കം ടാക്സ് കമ്മീഷണര്‍) എസ്. എന്‍ (ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍) കെ. എന്‍. നായര്‍ (പോര്‍ട്ട് ട്രസ്റ്റ്) പുരുഷോത്തമന്‍ (വടക്കേക്കാട് സഹകരണ ബാങ്ക്) അയൂബ് (എന്‍ജിനിയര്‍)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6430838,76.0125028|zoom=13}}